"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.*സാമൂഹിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ഇത്തിത്താനം എച്ച് എസ് എസ് നാടിന്റെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ  മുഖ്യ പങ്കാളിത്തം വഹിക്കുന്നുണ്ട്.2018 ലെ മഹാ പ്രളയത്തിന്  ഇത്തിത്താനം എച്ച് എസ് 3000 ൽ പരം അംഗങ്ങൾക്ക് അഭയം നൽകി.ഇളങ്കാവ് ദേവസ്വത്തിന്റെയും അദ്ധ്യാപകരുടേയും കൂട്ടായ പ്രവർത്തനമാണ് 10ദിവസം നീണ്ടു നിന്ന ക്യാമ്പ് നല്ല രീതിയിൽ പിരിച്ചുവിടുവാൻ സാധിച്ചത്.വിവിധ സന്നദ്ധ സംഘടനകൾ, സോഷ്യൽ മീഡിയകൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പൂർണ്ണ സഹകരണവും ഉണ്ടായിരുന്നു.ഓരോ ദിവസവും പ്രശസ്തരായ കലാകാരന്മാരുടെ കലാവിരുന്നും ക്യാമ്പിൽ ഉണ്ടായിരുന്നു.  പ്രളയത്തിനു വീട് വിട്ടിറങ്ങേണ്ടി വന്ന ദുഃഖം  അവരിൽ ഉണ്ടാകാതിരിക്കുവാൻ  ഓണത്തിന് ,ഓണക്കോടിയും ഓണസദ്യയും നൽകി.

[[പ്രമാണം:News33021-1.png|left|thumb|2018ലേയും 2019ലേയും ഇത്തിത്താനം ഹയർസെക്കണ്ടറി സ്കൂളിലെ ഓണാഘോഷം മലയാളമനോരമ ദിനപത്രത്തിൽ]]

15:21, 17 ഡിസംബർ 2019-നു നിലവിലുള്ള രൂപം

ഇത്തിത്താനം എച്ച് എസ് എസ് നാടിന്റെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നുണ്ട്.2018 ലെ മഹാ പ്രളയത്തിന് ഇത്തിത്താനം എച്ച് എസ് 3000 ൽ പരം അംഗങ്ങൾക്ക് അഭയം നൽകി.ഇളങ്കാവ് ദേവസ്വത്തിന്റെയും അദ്ധ്യാപകരുടേയും കൂട്ടായ പ്രവർത്തനമാണ് 10ദിവസം നീണ്ടു നിന്ന ക്യാമ്പ് നല്ല രീതിയിൽ പിരിച്ചുവിടുവാൻ സാധിച്ചത്.വിവിധ സന്നദ്ധ സംഘടനകൾ, സോഷ്യൽ മീഡിയകൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പൂർണ്ണ സഹകരണവും ഉണ്ടായിരുന്നു.ഓരോ ദിവസവും പ്രശസ്തരായ കലാകാരന്മാരുടെ കലാവിരുന്നും ക്യാമ്പിൽ ഉണ്ടായിരുന്നു. പ്രളയത്തിനു വീട് വിട്ടിറങ്ങേണ്ടി വന്ന ദുഃഖം അവരിൽ ഉണ്ടാകാതിരിക്കുവാൻ ഓണത്തിന് ,ഓണക്കോടിയും ഓണസദ്യയും നൽകി.

2018ലേയും 2019ലേയും ഇത്തിത്താനം ഹയർസെക്കണ്ടറി സ്കൂളിലെ ഓണാഘോഷം മലയാളമനോരമ ദിനപത്രത്തിൽ