"ജി.എൽ.പി.എസ് തരിശ്/ ടാലൻറ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:IMG-20190702-WA0030.jpg|ലഘുചിത്രം]] | [[പ്രമാണം:IMG-20190702-WA0030.jpg|ലഘുചിത്രം]] | ||
'''സർഗവേള''' | '''സർഗവേള''' | ||
ഉച്ചയുടെഇടവേളയിൽ | <br /> | ||
'''ഉച്ചയുടെഇടവേളയിൽ വിവിധ തരം കലാ പരിപാടികൾ അരങ്ങേറുന്നു | |||
(ഒരുദിനം ഒരു കവിത അവതരിപ്പിക്കുന്നു | |||
എനിക്കും പറയാനുണ്ട്, | |||
സ്കിറ്റുകൾ, കഥപറയൽ, | |||
ഡാൻസ്)''' | |||
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും ആത്മ വിശ്വാസം വർധിപ്പിക്കാനും മേളകളിൽ മികവ് പുലർത്താനും സർഗ്ഗവേള സഹായിച്ചിട്ടുണ്ട് | |||
കളിമുറ്റം | '''കളിമുറ്റം''' | ||
[[പ്രമാണം:Playtime.jpg|ലഘുചിത്രം]] | [[പ്രമാണം:Playtime.jpg|ലഘുചിത്രം]] | ||
ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾ | '''ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾപുതിയ തലമുറയെ പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്. | ||
ഓരോക്ലാസിനും ഓരോ ദിവസം നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക. | |||
''' | |||
ചിത്ര രചന ക്യാമ്പ് | |||
ചിത്രം വരയിൽ കഴിവുള്ള കുട്ടികൾക്ക് ക്യാമ്പ് നടത്തി. കുട്ടികൾക്കു ആത്മ വിശ്വാസം ലഭിക്കാനും പരിശീലനം ലഭിക്കാനും പറ്റിയ ക്ലാസ്സ് ആയിരുന്നു. | |||
[[പ്രമാണം:New Doc 2019-12-10 21.36.23 1.jpg|ലഘുചിത്രം]] | |||