"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഗോട്ട് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big>'''ഗോട്ട് ക്ലബ്ബ് (2016-17)'''</big> | == <big>'''ഗോട്ട് ക്ലബ്ബ് (2016-17)'''</big> == | ||
കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക, പഠനത്തോടൊപ്പം ചെറിയ സമ്പാദ്യ ശീലം വളർത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ 2015 ഫെബ്രുവരിയിലാണ് മണലൂർ എം.എൽ.എ, ശ്രീ. പി. എ മാധവൻ സ്കൂൾ ഗോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 20 വിദ്യാർത്ഥികൾക്ക് പെണ്ണാടുകളെ നൽകി. ഓരോരുത്തരും തങ്ങൾക്ക് ലഭിക്കുന്ന ആടിനെ നല്ല രീതിയിൽ നോക്കി പരിപാലിച്ച് അത് പ്രസവിക്കുന്ന ഒരു പെണ്ണാട്ടിൻകുട്ടിയെ വിദ്യാലയത്തിലേക്ക് തിരിച്ച് നൽകണം എന്നാണ് വ്യവസ്ഥ. ഇപ്രകാരം ഇതിനിടെ 15 ആട്ടിൻ കുട്ടികളെ തിരികെ വിദ്യാലയത്തിലേക്ക് ലഭിച്ചു. ഇത് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി. ഇങ്ങനെ ഓരോ വർഷവും ആട്ടിൻ കുട്ടികളെ പുതിയ വിദ്യാർത്ഥികൾക്കു ലഭിക്കും. വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസുകൾ, ഗോട്ട്ഫാം സന്ദർശനം, പഠനയാത്രകൾ എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. | കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക, പഠനത്തോടൊപ്പം ചെറിയ സമ്പാദ്യ ശീലം വളർത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ 2015 ഫെബ്രുവരിയിലാണ് മണലൂർ എം.എൽ.എ, ശ്രീ. പി. എ മാധവൻ സ്കൂൾ ഗോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 20 വിദ്യാർത്ഥികൾക്ക് പെണ്ണാടുകളെ നൽകി. ഓരോരുത്തരും തങ്ങൾക്ക് ലഭിക്കുന്ന ആടിനെ നല്ല രീതിയിൽ നോക്കി പരിപാലിച്ച് അത് പ്രസവിക്കുന്ന ഒരു പെണ്ണാട്ടിൻകുട്ടിയെ വിദ്യാലയത്തിലേക്ക് തിരിച്ച് നൽകണം എന്നാണ് വ്യവസ്ഥ. ഇപ്രകാരം ഇതിനിടെ 15 ആട്ടിൻ കുട്ടികളെ തിരികെ വിദ്യാലയത്തിലേക്ക് ലഭിച്ചു. ഇത് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി. ഇങ്ങനെ ഓരോ വർഷവും ആട്ടിൻ കുട്ടികളെ പുതിയ വിദ്യാർത്ഥികൾക്കു ലഭിക്കും. വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസുകൾ, ഗോട്ട്ഫാം സന്ദർശനം, പഠനയാത്രകൾ എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. | ||
വരി 25: | വരി 25: | ||
24018-goat6.jpg | 24018-goat6.jpg | ||
</gallery> | </gallery> | ||
== '''ഗോട്ട് ക്ലബ്ബ് 2019-20''' == | |||
ഗോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ 04-07-2019 ന് ഒൻപത് ഡിയിൽ പഠിക്കുന്ന ശ്രീരാജ് തനിക്കു കിട്ടിയ ആട് പ്രസവിച്ചുണ്ടായ പെണ്ണാട്ടിൻകുട്ടിയെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ജെനിൽ എന്ന കുട്ടിക്ക് നൽകുന്ന പരിപാടി കണ്ടാണശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടറായ പാമി ടി. മാളിയേക്കൽ ഉത്‌ഘാടനം ചെയ്തു .ചടങ്ങിൽ പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ക്രിസ്റ്റി ജേസഫ്, ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു . ആടിനെ സ്കൂളിന് നൽകിയ ശ്രീരാജിന് പാരിതോഷികവും നൽകി. | |||
<gallery> | |||
24018-1ani2019.jpg | |||
24018-2ani2019..jpg | |||
24018-3ani2019.jpg | |||
24018-4ani2019.jpg | |||
</gallery> | |||
ഗോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21-11-2019 ന് ആറ് എ യിൽ പഠിക്കുന്ന ആര്യൻ എന്ന വിദ്യാർത്ഥിക്കു ഒരു ആട്ടിൻ കുട്ടിയെ നൽകി . രണ്ടു വര്ഷം മുൻപ് അയൽപക്ക വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് ആട്ടിൻ കുട്ടിയെ വളർത്താനായി നൽകിയിരുന്നു .ആ വിദ്യാർത്ഥി പരിപാലിച്ച ആട്ടിൻകുട്ടി പ്രസവിച്ചപ്പോൾ ഒരു പെണ്ണാട്ടിൻ കുട്ടിയെ തിരികെ അടുത്ത അംഗത്തിന് നൽകാനായി സ്കൂളിലെത്തിച്ചു .ആ ആട്ടിൻ കുട്ടിയെയാണ് ആര്യന് നൽകിയത് . | |||
<gallery> | |||
24018-5ani2019.jpg | |||
24018-6ani2019.jpg | |||
</gallery> | |||
<!--visbot verified-chils-> |
13:21, 22 നവംബർ 2019-നു നിലവിലുള്ള രൂപം
ഗോട്ട് ക്ലബ്ബ് (2016-17)
കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക, പഠനത്തോടൊപ്പം ചെറിയ സമ്പാദ്യ ശീലം വളർത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ 2015 ഫെബ്രുവരിയിലാണ് മണലൂർ എം.എൽ.എ, ശ്രീ. പി. എ മാധവൻ സ്കൂൾ ഗോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ 20 വിദ്യാർത്ഥികൾക്ക് പെണ്ണാടുകളെ നൽകി. ഓരോരുത്തരും തങ്ങൾക്ക് ലഭിക്കുന്ന ആടിനെ നല്ല രീതിയിൽ നോക്കി പരിപാലിച്ച് അത് പ്രസവിക്കുന്ന ഒരു പെണ്ണാട്ടിൻകുട്ടിയെ വിദ്യാലയത്തിലേക്ക് തിരിച്ച് നൽകണം എന്നാണ് വ്യവസ്ഥ. ഇപ്രകാരം ഇതിനിടെ 15 ആട്ടിൻ കുട്ടികളെ തിരികെ വിദ്യാലയത്തിലേക്ക് ലഭിച്ചു. ഇത് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി. ഇങ്ങനെ ഓരോ വർഷവും ആട്ടിൻ കുട്ടികളെ പുതിയ വിദ്യാർത്ഥികൾക്കു ലഭിക്കും. വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസുകൾ, ഗോട്ട്ഫാം സന്ദർശനം, പഠനയാത്രകൾ എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
ക്ലബ്ബ് കോ-ഓഡിനേറ്റർമാർ അധ്യാപികമാരായ ജാൻസി ഫ്രാൻസിസ്, ജസീന്ത വി.പി എന്നിവരാണ്.
ഗോട്ട് ക്ലബ്ബ് 2017-18
അനിമൽ ക്ലബ്ബിന്റെയും നല്ലപാഠത്തിന്റെയും നേതൃത്വത്തിൽ 20-07-17 ന് 4 ആട്ടിൻകുട്ടികളെ വിദ്യാർത്ഥികൾക്ക് നൽകി.സ്കൂളിൽ നിന്നും മുമ്പ് വിദ്യാർത്ഥികൾക്ക് നൽകിയ ആടുകൾ പ്രസവിച്ചുണ്ടായ ആട്ടിൻ കുട്ടികളെയാണ് നൽകിയത്. ഇതിൽ രണ്ടെണ്ണം മൂന്നാം തലമുറയിലെ ആട്ടിൻ കുട്ടികളാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ്സൻ ചാക്കോ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നിഷാദ്, പി.ടി.എ പ്രസിഡണ്ട് അമിലിനി സുബ്രമണ്യൻ, വെറ്റിനറി ഡോക്ടർമാരായ എൻ.എം മായ , പാമി ടി. മാളിയേക്കൽ, പ്രിൻസിപ്പാൾ ഓസ്റ്റിൻ മാസ്റ്റർ, പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ്, വി. പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഗോട്ട് ക്ലബ്ബ് 2019-20
ഗോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ 04-07-2019 ന് ഒൻപത് ഡിയിൽ പഠിക്കുന്ന ശ്രീരാജ് തനിക്കു കിട്ടിയ ആട് പ്രസവിച്ചുണ്ടായ പെണ്ണാട്ടിൻകുട്ടിയെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ജെനിൽ എന്ന കുട്ടിക്ക് നൽകുന്ന പരിപാടി കണ്ടാണശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടറായ പാമി ടി. മാളിയേക്കൽ ഉത്‌ഘാടനം ചെയ്തു .ചടങ്ങിൽ പ്രാധാനധ്യാപകൻ ആന്റോ മാസ്റ്റർ, അധ്യാപകരായ ക്രിസ്റ്റി ജേസഫ്, ജസീന്ത വി. പി, ജാൻസി ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു . ആടിനെ സ്കൂളിന് നൽകിയ ശ്രീരാജിന് പാരിതോഷികവും നൽകി.
ഗോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ 21-11-2019 ന് ആറ് എ യിൽ പഠിക്കുന്ന ആര്യൻ എന്ന വിദ്യാർത്ഥിക്കു ഒരു ആട്ടിൻ കുട്ടിയെ നൽകി . രണ്ടു വര്ഷം മുൻപ് അയൽപക്ക വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് ആട്ടിൻ കുട്ടിയെ വളർത്താനായി നൽകിയിരുന്നു .ആ വിദ്യാർത്ഥി പരിപാലിച്ച ആട്ടിൻകുട്ടി പ്രസവിച്ചപ്പോൾ ഒരു പെണ്ണാട്ടിൻ കുട്ടിയെ തിരികെ അടുത്ത അംഗത്തിന് നൽകാനായി സ്കൂളിലെത്തിച്ചു .ആ ആട്ടിൻ കുട്ടിയെയാണ് ആര്യന് നൽകിയത് .