"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
== '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' ==
== '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' ==
<big>ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു.
<big>ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു.
കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ദപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ,  ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.
കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ,  ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.</big>
'
</big>


== '''''ബഷീ൪ ദിനം ജൂലൈ-5'''''' ==
== '''''ബഷീ൪ ദിനം ജൂലൈ-5'''''' ==

21:41, 19 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

'പ്രവേശനോത്സവം‍‍‍ (ജൂൺ-3)

പരിസ്ഥിതിദിനാചരണം (ജൂൺ-6)
വായനാദിനം-ജൂൺ 19‍‍‍
സാഹിതീയം‍‍

വായനാവാരസമാപന

വായനാവാരസമാപനത്തുിന്റെ ഭാഗമായി ജനകീയ കലാരുപമായ തുള്ലലിനെ്റ അപതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മ‍‍‍‍‍‍‍ത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.

ലഹരിവിരുദ്ധദിനാചരണം ജൂൺ-26

ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ, ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.

ബഷീ൪ ദിനം ജൂലൈ-5'

സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൽത്തനായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓ൪മ്മദിനം അനുസ്മരിച്ചു. ബഷീ൪ദിന ക്വിസ് സംഘടിപ്പിച്ചു.ബഷീ൪ കൃതികളുടെ ചിത്രപ്രദ൪ശനം നടത്തി.ബഷീറിന്റെ പൂവൻപഴം കൃതിയുടെദൃഷ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.

'പി.റ്റി.എ ജനറൽ ബോഡി മീറ്റിങ് ജൂലൈ-6'

2019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിങ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി. S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ പ്രസിഡന്റായി സിന്ധു ഒ.ജിയേയും തിരഞ്ഞെടുത്തു.

വാട്ടർബെൽ(ജൂലായ്-17)

കാർമ്മൽ ഡേ ജൂലായ്-16

കാർമ്മൽ ഡേ സമുചിതമായി ആഘോഷിച്ചു.സ്റ്റാഫ് സെക്രട്ടറി സിസ്റ്റേഴ്സിന് ബൊക്കെ നൽകി ആദരിച്ചു.എൽ.പി വിഭാഗം ആക്ഷൻ സോങ്,യൂ.പി വിഭാഗം ഗാനം,എച്ച്.എസ് വിഭാഗം സ്കിറ്റ് അവതരണം എന്നിവ സംഘടിപ്പിച്ചു.സിസ്റ്റേഴ്സ് സംഘഗാനം പാടി വേദിയെ ധന്യമാക്കി.

വായനക്കളരി

പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക്  പ്രസിഡൻറ്‍‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു.  കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു. 

ഇന്റർ സ്കൂൾ ക്വിസ് മത്സരം

പിരി

ഇംഗീഷ് ലാഗ്വേജ് ക്ലബ്

ENGLISH DAY

In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition