"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
===2019-20===
===2019-20===
''2019 -20 അധ്യനവർഷത്തെ നേച്ചർ ക്ലബ്ബിന്റെ കൺവീനർ ആയി വിനോദ് സാറിനെ തെരഞ്ഞെടുത്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിനോദ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നേടുകയും ചെയ്തു.നട്ട വൃക്ഷതൈകൾ കുട്ടികൾ പരിപാലിക്കുന്നു. കുട്ടികൾക്ക് പ്രകൃതിയുടെ സ്നേഹം ഉണ്ടാകാൻ ഇടയാക്കുന്നുണ്ട് .''
''2019 -20 അധ്യനവർഷത്തെ നേച്ചർ ക്ലബ്ബിന്റെ കൺവീനർ ആയി വിനോദ് സാറിനെ തെരഞ്ഞെടുത്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിനോദ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നേടുകയും ചെയ്തു.നട്ട വൃക്ഷതൈകൾ കുട്ടികൾ പരിപാലിക്കുന്നു. കുട്ടികൾക്ക് പ്രകൃതിയുടെ സ്നേഹം ഉണ്ടാകാൻ ഇടയാക്കുന്നുണ്ട് .''
''നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ ഫോറ സ്ട്രിയുടെ പഠന ക്ലാസും ഫിലിം ഷോയും  ക്ലബ് ഉത്ഘാടനവും നടത്തി. പഠന ക്ലാസ് റിട്ട : റേഞ്ച് ഓഫീസർ ബാബു രാജേന്ദ്രൻ സാർ നിർവഹിച്ചു.''
<gallery>പ്രമാണം:39006 nature1.JPG|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും
പ്രമാണം:39006 nature2.JPG|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും
പ്രമാണം:39006 nature3.JPG|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും
പ്രമാണം:39006 nature4.jpg|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും
പ്രമാണം:39006 nature5.jpg|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും</gallery>

18:53, 8 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

2018-19

2018-19 വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ആയി എം സലീമിനെ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനമായ ജൂൺ 5ന് ക്ലബ്ബ് രൂപീകൃതമാവുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുകയും ചെയ്തു. വൃക്ഷത്തൈ നടീൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ. ബിപിൻ ഭാസ്കർ നിർവ്വഹിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു. പോസ്റ്റർ രചന മത്സരം നടത്തി അസംബ്ളിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വനയാത്ര പ്ലാൻ ചെയ്യുന്നുണ്ട്. സ്കൂളിൽ ഒരു ഔഷധസസ്യ തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്

2019-20

2019 -20 അധ്യനവർഷത്തെ നേച്ചർ ക്ലബ്ബിന്റെ കൺവീനർ ആയി വിനോദ് സാറിനെ തെരഞ്ഞെടുത്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിനോദ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നേടുകയും ചെയ്തു.നട്ട വൃക്ഷതൈകൾ കുട്ടികൾ പരിപാലിക്കുന്നു. കുട്ടികൾക്ക് പ്രകൃതിയുടെ സ്നേഹം ഉണ്ടാകാൻ ഇടയാക്കുന്നുണ്ട് . നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ ഫോറ സ്ട്രിയുടെ പഠന ക്ലാസും ഫിലിം ഷോയും ക്ലബ് ഉത്ഘാടനവും നടത്തി. പഠന ക്ലാസ് റിട്ട : റേഞ്ച് ഓഫീസർ ബാബു രാജേന്ദ്രൻ സാർ നിർവഹിച്ചു.