"ജി.എച്ച്.എസ്. തൃക്കുളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
'''പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം-സ്വാഗതസംഘ രൂപീകരണം''' | '''പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം-സ്വാഗതസംഘ രൂപീകരണം''' | ||
[[ | [[പ്രമാണം:19451.22.png|thumb|center|ഉപജീല്ലാ ശ്സ്ത്രോൽസവം-സ്വാഗതസംഘരൂപീകരണം]] | ||
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 15,16തിയ്യതികളിലായി തൃക്കുളം ഗവ:ഹൈസ്കൂളിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. | പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 15,16തിയ്യതികളിലായി തൃക്കുളം ഗവ:ഹൈസ്കൂളിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. |
12:19, 8 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഓണാഘോഷം-2019
''സ്കുളിൽ ഈ വർഷത്തെ ഓണാഘേഷം സർക്കാർ സർക്കുലർ അനുസരിച്ച്,ആർഭാടമില്ലാതെ എന്നാൽ മുഴുവൻ കുട്ടികളുടെയും പ്രാതിനി ധ്യത്തോടെ സംഘടിപ്പിച്ചു.ഓണസദ്യ.കമ്പവലി,ഓാണപ്പൂക്കളം,വിവിധ മൽസരങ്ങ്ൾ' എന്നിവ ഉണ്ടായിരുന്നു
![](/images/thumb/8/84/%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82_2019.jpg/300px-%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82_2019.jpg)
![](/images/thumb/8/84/20190902_132202.jpg/300px-20190902_132202.jpg)
അധ്യാപകദിനം- 2019
ഈ വർഷത്തെ അദ്യാപകദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി അവരുടെ ആദരവ് പ്രകടിപ്പിച്ചു.പ്രധാനാദ്യാപകൻ ശ്രീ.മുബാറക് അലി അധ്യാപകദിനസന്ദേശം നൾകി.
![](/images/thumb/d/d4/Teachers_day_trikkulam.jpg/300px-Teachers_day_trikkulam.jpg)
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം-സ്വാഗതസംഘ രൂപീകരണം
![](/images/thumb/6/68/19451.22.png/300px-19451.22.png)
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 15,16തിയ്യതികളിലായി തൃക്കുളം ഗവ:ഹൈസ്കൂളിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.