"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
<big><big><big>'''<font color=blue>[[ഇ കൈറ്റ്സ് ]]</font>'''</big></big></big> | <big><big><big>'''<font color=blue>[[ഇ കൈറ്റ്സ് ]]</font>'''</big></big></big> | ||
==== ഡിജിറ്റൽ പൂക്കളം ==== | ==== ഡിജിറ്റൽ പൂക്കളം ==== | ||
[[പ്രമാണം:43067-tvm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം|നടുവിൽ]] |
15:39, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ്, ബി എൻ വി വി എഛ് എസ് എസ് , തിരുവല്ലത്തും
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി ,അനുപമ എസ് നെയും ചിത്ര എസ് നെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് ആയി 8-ക്ലാസ്സിൽ നിന്നും 15കുട്ടികളെയും തെരഞ്ഞെടുത്തു.ഇപ്പോൾ 9 ക്ലാസ്സിൽ നിന്നും 25 കുട്ടികൾ ഉണ്ട്. ഈ വർഷത്തെ ലിറ്റിൽ കയറ്റസിന്റെ ക്ലാസ് 28 -06 -2018 രാവിലെ 10 മണിയോടെ എച്ച്.എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്‌ഘാടനതോടുകൂടി ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .30 മുതൽ 4 30 വരെ പ്രത്യേക ക്‌ളാസ്സുണ്ട് .4 -8 -18 ശനിയാഴ്ച രാവിലെ 9 .30മുതൽ വൈകിട്ട്4 30 വരെ ഏകദിന ക്യാമ്പ് ഉണ്ടായിരുന്നു.