"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* | |||
== <font color=orange>'''മുന്‍ സാരഥികള്‍'''</font> == | == <font color=orange>'''മുന്‍ സാരഥികള്‍'''</font> == | ||
<font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font> | <font color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''</font> | ||
{|class="wikitable" style="text-align: | {|class="wikitable" style="text-align:left; width:300px; height:200px" border="2" | ||
''' | ''' | ||
|<font color=green>സി. നാരായണന് മൂസ്സത് | |1960 - 1969 | ||
|<font color=green size=3>സി. നാരായണന് മൂസ്സത് | |||
|- | |- | ||
|<font color=green>ജി. സരോജിനി അമ്മ | |1969 - 1970 | ||
|<font color=green size=3>ജി. സരോജിനി അമ്മ | |||
|- | |- | ||
|<font color=green>എന്‍. എസ്. മേനോന് | |1970 - 1970 | ||
|<font color=green size=3>എന്‍. എസ്. മേനോന് | |||
|- | |- | ||
|<font color=green>എം. ചെല്ലപ്പന് പിള്ള | |1970 - 1974 | ||
|<font color=green size=3>എം. ചെല്ലപ്പന് പിള്ള | |||
|- | |- | ||
|<font color=green>ടി.എസ്. രാമചന്ദ്രന് | |1974 - 1976 | ||
|<font color=green size=3>ടി.എസ്. രാമചന്ദ്രന് | |||
|- | |- | ||
|<font color=green>കെ. ചന്രമതി അമ്മ | |1976 - 1978 | ||
|<font color=green size=3>കെ. ചന്രമതി അമ്മ | |||
|- | |- | ||
|<font color=green>കെ. ചെല്ലപ്പന് നായര്‍ | |1978 - 1980 | ||
|<font color=green size=3>കെ. ചെല്ലപ്പന് നായര്‍ | |||
|- | |- | ||
|<font color=green>അന്നമ്മ ഫിലിപ്പ് | |1980 - 1982 | ||
|<font color=green size=3>അന്നമ്മ ഫിലിപ്പ് | |||
|- | |- | ||
|<font color=green>എം.ജെ. ജേക്കബ് | |1982 - 1983 | ||
|<font color=green size=3>എം.ജെ. ജേക്കബ് | |||
|- | |- | ||
|<font color=green>നളിനി.എ | |1983 - 1983 | ||
|<font color=green size=3>നളിനി.എ | |||
|- | |- | ||
|<font color=green>ബി.കെ. ഇന്ദിരാബായ് | |1983 - 1984 | ||
|<font color=green size=3>ബി.കെ. ഇന്ദിരാബായ് | |||
|- | |- | ||
|<font color=green>എം. അവറാന് | |1984 - 1988 | ||
|<font color=green size=3>എം. അവറാന് | |||
|- | |- | ||
|<font color=green>പി.കെ. മുഹമ്മദ്കുട്ടി | |1988 - 1990 | ||
|<font color=green size=3>പി.കെ. മുഹമ്മദ്കുട്ടി | |||
|- | |- | ||
|<font color=green>കെ. രത്നമ്മ | |1990 - 1991 | ||
|<font color=green size=3>കെ. രത്നമ്മ | |||
|- | |- | ||
|<font color=green>സി.പി. തങ്കം | |1991 - 1994 | ||
|<font color=green size=3>സി.പി. തങ്കം | |||
|- | |- | ||
|<font color=green>എന്‍.ജെ. മത്തായി | |1994 - 1996 | ||
|<font color=green size=3>എന്‍.ജെ. മത്തായി | |||
|- | |- | ||
|<font color=green>പി.സൌദാമിനി | |1996 - 1997 | ||
|<font color=green size=3>പി.സൌദാമിനി | |||
|- | |- | ||
|<font color=green>എം. രാധാമണി | |1997 - 1998 | ||
|<font color=green size=3>എം. രാധാമണി | |||
|- | |- | ||
|<font color=green>കെ. റുഖിയ | |1998 - 1999 | ||
|<font color=green size=3>കെ. റുഖിയ | |||
|- | |- | ||
|<font color=green>ബി. രാജേന്രന്‍ | |1999 - 2002 | ||
|<font color=green size=3>ബി. രാജേന്രന്‍ | |||
|- | |- | ||
|<font color=green>പി. പുരുഷോത്തമന് | |2002 - 2004 | ||
|<font color=green size=3>പി. പുരുഷോത്തമന് | |||
|- | |- | ||
|<font color=green>കെ. അശോകകുമാര്‍ | |2004 - 2006 | ||
|<font color=green size=3>കെ. അശോകകുമാര്‍ | |||
|- | |- | ||
|<font color=green>പി.ഡി. മണിയപ്പന് | |2006 - 2008 | ||
|<font color=green size=3>പി.ഡി. മണിയപ്പന് | |||
|-''' | |-''' | ||
|} | |} |
04:45, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി. എച്ച്. എസ്.എസ്. ചേളാരി | |
---|---|
വിലാസം | |
തേഞ്ഞിപ്പലം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2010 | 19001 |
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ ചേളാരിയിലാണ് ഗവണ്മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് ചേളാരി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ്
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള് വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1960 - 1969 | സി. നാരായണന് മൂസ്സത് |
1969 - 1970 | ജി. സരോജിനി അമ്മ |
1970 - 1970 | എന്‍. എസ്. മേനോന് |
1970 - 1974 | എം. ചെല്ലപ്പന് പിള്ള |
1974 - 1976 | ടി.എസ്. രാമചന്ദ്രന് |
1976 - 1978 | കെ. ചന്രമതി അമ്മ |
1978 - 1980 | കെ. ചെല്ലപ്പന് നായര്‍ |
1980 - 1982 | അന്നമ്മ ഫിലിപ്പ് |
1982 - 1983 | എം.ജെ. ജേക്കബ് |
1983 - 1983 | നളിനി.എ |
1983 - 1984 | ബി.കെ. ഇന്ദിരാബായ് |
1984 - 1988 | എം. അവറാന് |
1988 - 1990 | പി.കെ. മുഹമ്മദ്കുട്ടി |
1990 - 1991 | കെ. രത്നമ്മ |
1991 - 1994 | സി.പി. തങ്കം |
1994 - 1996 | എന്‍.ജെ. മത്തായി |
1996 - 1997 | പി.സൌദാമിനി |
1997 - 1998 | എം. രാധാമണി |
1998 - 1999 | കെ. റുഖിയ |
1999 - 2002 | ബി. രാജേന്രന്‍ |
2002 - 2004 | പി. പുരുഷോത്തമന് |
2004 - 2006 | കെ. അശോകകുമാര്‍ |
2006 - 2008 | പി.ഡി. മണിയപ്പന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="400" height="400" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477 </googlemap>