"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
'''ലിറ്റിൽ കൈറ്റ്സ്''' | '''ലിറ്റിൽ കൈറ്റ്സ്''' | ||
13 -02 -2018 ൽ പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നതിനു അപേക്ഷ ഓൺലൈൻ നൽകി.അഭിരുചി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്കൂൾ എസ് ഐ ടി സി നിയാസ്മോൻ .സി.കെയുടെ നേതൃത്വത്തിൽ സമിതി രൂപികരിച്ചു.കൈറ്റ് മാസ്റ്റർ ആയി അഖിലേഷ് എടത്തൊടിയും കൈറ്റ് മിസ്ട്രസ് ആയി മൃദുലാ കൃഷ്ണവേണി യും ചുമതലയേറ്റു.കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം 26 -06 -2018 നടന്നു. | 13 -02 -2018 ൽ പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നതിനു അപേക്ഷ ഓൺലൈൻ നൽകി.അഭിരുചി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്കൂൾ എസ് ഐ ടി സി നിയാസ്മോൻ .സി.കെയുടെ നേതൃത്വത്തിൽ സമിതി രൂപികരിച്ചു.കൈറ്റ് മാസ്റ്റർ ആയി അഖിലേഷ് എടത്തൊടിയും കൈറ്റ് മിസ്ട്രസ് ആയി മൃദുലാ കൃഷ്ണവേണി യും ചുമതലയേറ്റു.കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം 26 -06 -2018 നടന്നു.ആദ്യ ഏക ദിന പരിശീലനം 3/07/2018 ഐ ടി അറ്റ് സ്കൂളിലെ മഹേഷ് സർ ന്റെ നേതൃത്വത്തിൽ നടന്നു. | ||
എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ച് വരെ കൈറ്റ് ട്രെയിനിങ്ങും മാസത്തിലൊരു ശനിയാഴ്ച മുഴുദിന ട്രെയിനിങ് ഉം നടത്താൻ തീരുമാനിച്ചു. | എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ച് വരെ കൈറ്റ് ട്രെയിനിങ്ങും മാസത്തിലൊരു ശനിയാഴ്ച മുഴുദിന ട്രെയിനിങ് ഉം നടത്താൻ തീരുമാനിച്ചു. | ||
വരി 78: | വരി 78: | ||
32 26342 MOHAMMED SHAMIL.P | 32 26342 MOHAMMED SHAMIL.P | ||
'''ഓണാഘോഷം''' | |||
ഓണാഘോഷം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി.മിസ്‌ന.പി ,അനഘ എന്നിവർക്ക് യഥാക്രമം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിച്ചു. | |||
[[പ്രമാണം:48050-mlp-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] | |||
[[പ്രമാണം:48050-mlp-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]] |
18:42, 3 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സ്
13 -02 -2018 ൽ പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നതിനു അപേക്ഷ ഓൺലൈൻ നൽകി.അഭിരുചി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്കൂൾ എസ് ഐ ടി സി നിയാസ്മോൻ .സി.കെയുടെ നേതൃത്വത്തിൽ സമിതി രൂപികരിച്ചു.കൈറ്റ് മാസ്റ്റർ ആയി അഖിലേഷ് എടത്തൊടിയും കൈറ്റ് മിസ്ട്രസ് ആയി മൃദുലാ കൃഷ്ണവേണി യും ചുമതലയേറ്റു.കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം 26 -06 -2018 നടന്നു.ആദ്യ ഏക ദിന പരിശീലനം 3/07/2018 ഐ ടി അറ്റ് സ്കൂളിലെ മഹേഷ് സർ ന്റെ നേതൃത്വത്തിൽ നടന്നു.
എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ച് വരെ കൈറ്റ് ട്രെയിനിങ്ങും മാസത്തിലൊരു ശനിയാഴ്ച മുഴുദിന ട്രെയിനിങ് ഉം നടത്താൻ തീരുമാനിച്ചു.
ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന അദ്ധ്യാപക ട്രെയിനിങ് 7/7/2018 ൽ വണ്ടൂർ വി.എം സി യിൽ വച്ചു നടന്നു.GIMP,Inkscape,tupi tube desk എന്നിവയിലാണ് ക്ലാസ് നടന്നത്.
ലിറ്റിൽ കൈറ്റ്സ്ന്റെ സ്കൂൾ തല ക്യാമ്പ് 15/08/2018ൽ രാവിലെ 9 മുതൽ4.30 വരെ നടന്നു.സ്കൂൾ എസ് .ഐ.ടി സി. നിയാസ്മോൻ .സി.കെ.ക്ലാസ് നയിച്ചു .ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ,ഓഡാസിറ്റി എന്നിവയിലാണ്‌ക്ലാസ്സ് നടന്നത്.നിർമിച്ച അനിമേഷനുകൾ കുട്ടികൾ പ്രദർശിപ്പിച്ചു.ഏറ്റവും നന്നായി പ്രവർത്തനംകാഴ്ച വച്ചഅഞ്ച് കുട്ടികളെ ഉപജില്ലാക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
1 25512 MISNA.P
2 25173 DIYA.T
3 25151 ADITHYA.P
4 25357 FIDA FAHMI.P
5 25141 ANANDHU.P
6 25451 ANJANA.P.V
7 25407 VENIDAS.C
8 26134 IRFAN FATHAN.M
9 25408 RAHUL.A
10 26132 MUHAMMED RASHID.M
11 26154 SIBIL.V
12 25356 RITHUKRISHNA .M.K
13 25429 ADIHYA.P
14 25159 ANUSREE.M
15 25422 ANAGHA.M
16 25308 HIBA.M
17 25307 SHIFA.P.P
18 25377 RINSHA.V.P
19 25364 NASEEBA.P
20 26102 LEKSHMI RAJ.K.P
21 25306 NAJIYA SHAHANAS.P
22 25169 SHIYANA.U
23 25420 ASNA.K.P
24 25331 RINSHA .T.P
25 25361 SONA JANNATH.P
26 25838 NIHAL.P.C
27 25580 AKSWAD.P
28 25305 AJNA.O
29 25343 SHABNA SHERIN.K.K
30 25553 LIYANA SHERIN .T.P
31 25391 ABHIRAJ.U
32 26342 MOHAMMED SHAMIL.P
ഓണാഘോഷം
ഓണാഘോഷം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി.മിസ്‌ന.പി ,അനഘ എന്നിവർക്ക് യഥാക്രമം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിച്ചു.