"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vnbghss48050 (സംവാദം | സംഭാവനകൾ)
No edit summary
Vnbghss48050 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
   '''ലിറ്റിൽ കൈറ്റ്സ്'''  
   '''ലിറ്റിൽ കൈറ്റ്സ്'''  


13 -02 -2018 ൽ പ്രസിദ്ധീകരിച്ച സർക്കുലർ  പ്രകാരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നതിനു അപേക്ഷ ഓൺലൈൻ നൽകി.അഭിരുചി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്കൂൾ എസ് ഐ ടി സി നിയാസ്മോൻ .സി.കെയുടെ നേതൃത്വത്തിൽ  സമിതി രൂപികരിച്ചു.കൈറ്റ് മാസ്റ്റർ ആയി അഖിലേഷ് എടത്തൊടിയും കൈറ്റ് മിസ്ട്രസ് ആയി മൃദുലാ കൃഷ്ണവേണി യും ചുമതലയേറ്റു.കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം 26 -06 -2018 നടന്നു.ആരാധ്യ ഏക ദിന പരിശീലനം 3/07/2018  ഐ ടി അറ്റ് സ്കൂളിലെ മഹേഷ് സർ ന്റെ നേതൃത്വത്തിൽ നടന്നു.
13 -02 -2018 ൽ പ്രസിദ്ധീകരിച്ച സർക്കുലർ  പ്രകാരം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നതിനു അപേക്ഷ ഓൺലൈൻ നൽകി.അഭിരുചി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി സ്കൂൾ എസ് ഐ ടി സി നിയാസ്മോൻ .സി.കെയുടെ നേതൃത്വത്തിൽ  സമിതി രൂപികരിച്ചു.കൈറ്റ് മാസ്റ്റർ ആയി അഖിലേഷ് എടത്തൊടിയും കൈറ്റ് മിസ്ട്രസ് ആയി മൃദുലാ കൃഷ്ണവേണി യും ചുമതലയേറ്റു.കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം 26 -06 -2018 നടന്നു.ആദ്യ  ഏക ദിന പരിശീലനം 3/07/2018  ഐ ടി അറ്റ് സ്കൂളിലെ മഹേഷ് സർ ന്റെ നേതൃത്വത്തിൽ നടന്നു.


എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ച് വരെ കൈറ്റ് ട്രെയിനിങ്ങും മാസത്തിലൊരു ശനിയാഴ്ച മുഴുദിന ട്രെയിനിങ് ഉം നടത്താൻ തീരുമാനിച്ചു.
എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലു മുതൽ അഞ്ച് വരെ കൈറ്റ് ട്രെയിനിങ്ങും മാസത്തിലൊരു ശനിയാഴ്ച മുഴുദിന ട്രെയിനിങ് ഉം നടത്താൻ തീരുമാനിച്ചു.
വരി 12: വരി 12:


                                                                                                                                                                     [[പ്രമാണം:W-diary1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വർക്ക് ഡയറി വിതരണ ചടങ്ങ് .]]
                                                                                                                                                                     [[പ്രമാണം:W-diary1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വർക്ക് ഡയറി വിതരണ ചടങ്ങ് .]]
 
[[പ്രമാണം:Tag1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ടാഗ് വിതരണം ]]
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''  
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''  


വരി 78: വരി 78:


32 26342 MOHAMMED SHAMIL.P
32 26342 MOHAMMED SHAMIL.P
'''ഓണാഘോഷം'''
ഓണാഘോഷം 2019  ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി.മിസ്‌ന.പി ,അനഘ  എന്നിവർക്ക് യഥാക്രമം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിച്ചു.
[[പ്രമാണം:48050-mlp-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:48050-mlp-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]