"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:LogoNew.png|200px|center|]]
[[പ്രമാണം:LogoNew.png|200px|center|]]
ആരക്കുഴ: ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഒരുമിച്ച് ചേർന്നാണ് ഇത്തവണ പ്രവേശനോൽസവം സംഘ‍ടിപ്പിച്ചത്.സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് ,എം.പി.ടി.എ. പ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.പ്രവേശനോൽസവത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ.സജിൽ വിൻസെന്റ് നന്ദി പറയുകയും ചെയ്തു.
{| class="wikitable"
|[[പ്രമാണം:28026_1500.JPG|thumb|left|]]
|[[പ്രമാണം:28026_1501.JPG|thumb|center|]]
|[[പ്രമാണം:28026_1502.JPG|thumb|left|]]
ആരക്കുഴ: ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു.2018-19 പ്രവർത്തനവർഷത്തിൽ പുതിയതായി സ്കൂളിലേക്ക് വന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ച യോഗത്തിൽ വാർഡ് മെമ്പർ,പി.ടി.എ പ്രസിഡന്റ്,സ്കൂൾ പ്രിൻസിപ്പൽ,സീനിയർ അസിസ്റ്റന്റ്,എം.പി.ടി.എ  പ്രസിഡന്റ്എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പുതിയതായി വന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി സ്കൂൾ മാനേജർ സ്വീകരിച്ചു.പ്രസ്തുത യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു.ശ്രീ.സജിൽ വിൻസെന്റ് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.
[[പ്രമാണം:28026_83.JPG|thumb|left|]]
[[പ്രമാണം:28026_83.JPG|thumb|left|]]
വരി 9: വരി 20:
ആരക്കുഴ:ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വ‍ൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ നിർവഹിച്ചു.തുടർന്ന് പരിസ്ഥിതി ദിന സന്ദേശം നൽകുകയും വൃക്ഷത്തൈ നടുകയും ചെയ്തു.കുട്ടികൾക്കായി ഹെഡ്മിസ്ട്രസും സന്ദേശം നൽകി.
[[പ്രമാണം:28026_3.JPG|thumb|left|വാർഡ് മെമ്പർ ശ്രീ.സാബു വൃക്ഷത്തൈ വിതരണം ചെയ്യുന്നു]]
വരി 15: വരി 26:
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് ശ്രീ.ജോസ് സെബാസ്റ്റ്യൻ,പ്രിൻസിപ്പൽ ശ്രീ.ജോസ് ജോൺ,ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി മേരി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സ് മുറികളിലായി മൂന്ന് മുറികളാണ് ഹൈടെക്ക് ആയി മാറ്റിയത്.ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി സഹകരിച്ച എല്ലാവർക്കും ഹെഡ്മിസ്ട്രസ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:28026_4.JPG|thumb|left|]]
[[പ്രമാണം:28026_4.JPG|thumb|left|]]
വരി 21: വരി 32:
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വായനാദിനമായ ജൂൺ 19 ന് വായനാദിന സന്ദേശം നൽകുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.അതേത്തുടർന്ന് യു.പി. ,ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വായനാദിന പ്രശ്നോത്തരി സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ വിഷ്ണു ബിജു ഒന്നാം സ്ഥാനവും ആനന്ദ് കെ.പി. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു.പി. വിഭാഗത്തിൽ ബെനഡിക്ട് ബിനു ഒന്നാം സ്ഥാനവും കരസ്ഥമാക്കി.തൊട്ടടുത്ത ദിവസം കുട്ടികൾക്കായി ക്ലാസ്സ് അടിസ്ഥാനത്തിൽ  വായനാ മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.വീണ്ടും കുട്ടികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു. പുസ്തക പ്രദർശനത്തെ തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ഓർമ്മ പരിശോധനാമത്സരവും സംഘടിപ്പിച്ചു.ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികളെ പ്രത്യേകം ആദരിക്കുകയും ചെയ്തു.
[[പ്രമാണം:28026_17.JPG|thumb|left|]]
[[പ്രമാണം:28026_17.JPG|thumb|left|]]
വരി 27: വരി 38:
ആരക്കുഴ:ആരക്കുഴ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് ഹൈസ്കൂളിലെ 50 കുട്ടികൾക്ക് കോഴി വിതരണം ചെയ്തു.സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി മേരി മാത്യു സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു.മൃഗാശുപത്രിയിലെ ഡോക്ടർ,പ്രിൻസിപ്പൽ,വാർഡ് മെമ്പർ,പി.ടി.​എ. പ്രസിഡന്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു.വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.അഞ്ച് കോഴികൾ വീതമാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.
[[പ്രമാണം:28026_2.JPG|thumb|left|]]
[[പ്രമാണം:28026_2.JPG|thumb|left|]]
വരി 33: വരി 44:
2018-19 വർഷത്തെ പി.ടി.എ ജനറൽ ബോഡി ജൂലൈ ആറാം തീയതി നടന്നു.സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച  യോഗത്തിന് ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു.പി.ടി.എ. സെക്രട്ടറി ശ്രീമതി.ഗീത.കെ കഴിഞ്ഞ വർഷത്തെ പി.ടി.എ.റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ജോസ് ജോൺ,പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോസ് സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നടന്ന പൊതു ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.ചർച്ചയെത്തുടർന്ന് എം.പി.ടി.എ.യുടെയും പി.ടി.എ.യുടെയും പ്രതിനിധികളെ തിരഞ്ഞെടുത്തു.ശ്രീ.സജിൽ വിൻസെന്റ് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.
വരി 47: വരി 58:
മുവാറ്റുപുഴ താലൂക്ക് ഹോമിയോ ഡോക്ടർ ഗീതാ കർത്താ കുട്ടികളിലെ പഠനവൈകല്യം എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.ഒന്നര മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സിൽ പ്രസന്റേഷൻ ഉപയോഗിച്ചാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.അതുകൊണ്ടു തന്നെ കുട്ടികളിലേക്ക് ആവശ്യമായ വിവരങ്ങൾ കൃത്യമായി എത്തിക്കാൻ ഡോക്ടർക്ക് സാധിച്ചു.ക്ലാസ്സിനു ശേഷം കുട്ടികളുടെ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടിയും നൽകി.
[[പ്രമാണം:28026_19.JPG|thumb|left|]]
[[പ്രമാണം:28026_19.JPG|thumb|left|]]
വരി 53: വരി 64:
ആരക്കുഴ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.ആരക്കുഴ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആണ് കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തത്.
ബഷീർ അനുസ്മരണ ദിനമായ ജൂലൈ അഞ്ചിന് കുട്ടികൾക്കായ് ബഷീർ അനുസ്മരണ ക്വിസ് സംഘടിപ്പിച്ചു.വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ക്വിസിനു പുറമെ ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു.
[[പ്രമാണം:28026_18.JPG|thumb|300px|center|]]
പണ്ടപ്പിള്ളി ഹെൽത്ത് സെന്റിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ച ക്ലാസ്സ് സംഘടിപ്പിച്ചു.ഹെൽത്ത് സൂപ്പർവൈസർ ശ്രീ.അസൈനാർ ക്ലാസ്സ് നയിച്ചു.
വരി 72: വരി 83:
കഴി‍ഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്രവും കൂടുതൽ മാർക്ക് നേടിയ കുട്ടികളെ ആദരിച്ചു.സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച അനുമോദന യോഗം ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.മുവാറ്റുപുഴ വൈ.ഡബ്ല്യൂ.സി.യുടെ ആഭിമുഖ്യത്തിൽ ആണ് അനുമോദന യോഗം സംഘടിപ്പിച്ചത്. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർ‍ഡും യോഗത്തിൽ നൽകി.
[[പ്രമാണം:28026_29.jpg|thumb|left|]]
[[പ്രമാണം:28026_29.jpg|thumb|left|]]
വരി 78: വരി 89:
ഈ വർഷത്തെ പ്രഥമ ക്ലാസ്സ് പി.ടി.എ.2018 ആഗസ്റ്റ് മാസം 3 ാം തീയതി ഉച്ചകഴിഞ്ഞ് ചേർന്നു.മിഡ് ടേം ഇവാലുവേഷൻ,യൂണിഫോം,അച്ചടക്കം,കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം,ഇടയ്ക്കിടെയുള്ള സ്കൂൾ സന്ദർശനം,കുട്ടികളുടെ ഹാജർ,കായിക പരിശീലനം,ഓണാഘോഷം എന്നിവയായിരുന്നു ക്ലാസ്സ് പി.ടി.എ. യിലെ പ്രധാന ചർച്ചകൾ.ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾ,അതുപോലെ വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ എന്നിവയുടെ സമ്മാനങ്ങൾ ആണ് വിതരണം ചെയ്തത്.
[[പ്രമാണം:28026_38.JPG|thumb|left|]]
[[പ്രമാണം:28026_38.JPG|thumb|left|]]
വരി 90: വരി 101:
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച എഴുത്തു പരീക്ഷ ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ യു.പി.,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തുകയുണ്ടായി.വിജ്ഞാനോൽസവത്തിന്റെ ഭാഗമായാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്കൂളുകളിൽ മത്സരം സംഘടിപ്പിച്ചത്.
ഹിരോഷിമാ,നാഗസാക്കി ദിനാചരണങ്ങൾ നടത്തി.മാസ്റ്റർ ആനന്ദ് കെ.പി.കൂട്ടുകാർക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.തുടർന്ന് യുദ്ധ വിരുദ്ധ ഗാനവും റാലിയും സംഘടിപ്പിച്ചു.ദിനാചരണത്തിന് ഹെഡ്മിസ്ട്രസും അദ്ധ്യാപകരും നേതൃത്വം നൽകി.
വരി 105: വരി 116:
രാജ്യത്തിന്റെ 72 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ ദേശീയപതാക ഉയർത്തി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ജോസ് ജോൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കോരിച്ചൊരിയുന്ന മഴയിലും കുട്ടികളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.ദേശീയഗാനത്തെത്തുടർന്ന് കുട്ടികൾക്ക് മധുരവും നൽകി.
[[പ്രമാണം:28026_552.JPG|210px|thumb|left|]]
വരി 113: വരി 124:
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ആരക്കുഴയിൽ കനത്ത നാശനഷ്ടമാണ് വരുത്തിയത്.സമീപ വീടുകളിൽ വെള്ളം കയതിയതിനെത്തുടർന്ന് ആറ് കുടുംബങ്ങളെ സെന്റ് മേരീസ് ഹൈസ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.സ്കൂളിലേക്ക് വരുന്ന വഴിയും ആരക്കുഴ പള്ളിത്താഴവും വെള്ളത്തിനടിയിലായി.മുവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
വരി 130: വരി 141:
വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരുടെ ഇടയിലേക്ക് ആരക്കുഴ സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും.വരാപ്പുഴ ഹോളി ഇൻഫന്റ് ബോയ്സ് ഹൈസ്കൂൾ ആരക്കുഴ സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളും ആരക്കുഴ സെന്റ് ജോസഫ് സ്കൂളും ചേർന്ന് ശുചീകരിക്കുകയുണ്ടായി.മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഏറ്റെടുത്ത ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നടന്നത്.രണ്ട് സ്കൂളിൽ നിന്നുമായി  നാൽപതിനടുത്ത് അദ്ധ്യാപകരും ഒൻപത് അനദ്ധ്യാപകരും അഞ്ച് വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കുകയുണ്ടായി.
[[പ്രമാണം:28026_275.JPG|400px|thumb|left|]]
വരി 137: വരി 148:
നീണ്ട ഓണാവധിക്കുശേഷം വീണ്ടും സ്കൂൾ തുറന്നു.കനത്ത മഴയെത്തുടർന്ന് പ്രതീക്ഷിക്കാതെ കടന്നുവന്ന ഓണാവധി കുട്ടികളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ ലോകമായിരുന്നു.കോരിച്ചൊരിയുന്ന മഴ എല്ലാ പ്രതീക്ഷകളെയും തകർത്തെറിഞ്ഞ് താണ്ഡവമാടിയപ്പോൾ ഓണാഘോഷം വരെ മഴ കവർന്നെടുത്തു.കളിച്ചുല്ലസിക്കാതെ,പൂക്കളമൊരുക്കാതെ,ഓണക്കോടി എടുക്കാതെ,ഓണസദ്യ ഉണ്ണാതെ,അമ്മ വീടുകളിലേക്ക് വിരുന്നു പോകാതെയുള്ള ഓണം കുട്ടികൾക്ക് ആദ്യത്തെ അനുഭവമായിരുന്നു.പതിനഞ്ച് ദിവസത്തെ അവധിക്കുശേഷമാണ് കുട്ടികൾ സ്തൂളിലേക്ക് എത്തിച്ചേർന്നത്.ഏതാനും കുട്ടികളുടെ വീടുകളിൽ വെള്ളം കയറിയെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും നേരിടേണ്ടതായി വന്നില്ല.എങ്കിലും പ്രളയത്തിന്റെ തീവ്രത കുട്ടികളുടെ വാക്കുകളിൽ പ്രകടമായിരുന്നു.
ആരക്കുഴ: സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു.ജെ.ആർ.സി. കൺവീനർ ശ്രീമതി. ഗീത കെ. യുടെ നേതൃത്വത്തിൽ ജെ.ആർ.സി. കുട്ടികൾ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി മേരി മാത്യു എല്ലാ അദ്ധ്യാപകർക്കും ആശംസകൾ നേർന്ന് സംസാരിച്ച ചടങ്ങിൽ ജെ.ആർ.സി. കുട്ടികൾ എല്ലാ അദ്ധ്യാപകർക്കും ആശംസാ കാർഡുകൾ നൽകി ആദരിച്ചു.
വരി 174: വരി 185:
സെന്റ് മേരീസ് ഹൈസ്കൂളിൽ 2018-19 പ്രവർത്തന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തന പദ്ധതി ആരക്കുഴ ഗ്രാമ പഞ്ചായത്ത്  നാലാം വാർ‍ഡ് മെമ്പർ ശ്രീ. സാബു പൊതൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീ.സജിൽ വിൻസെന്റ്,ശ്രീമതി.ആൻമേരി ഡാനിയൽ.ശ്രീമതി.മിനിമോൾ ജോസ്,ശ്രീമതി.റെജീന ജോർജ്ജ് എന്നിവർ പ്രവർത്തന പദ്ധതി വിശദീകരിക്കുകയുണ്ടായി.വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കളും യോഗത്തിൽ പങ്കെടുത്തു.
|[[പ്രമാണം:28026_910.JPG|thumb|]]
|[[പ്രമാണം:28026_910.JPG|thumb|]]
വരി 186: വരി 197:
|[[പ്രമാണം:28026_915.JPG|thumb|]]
|[[പ്രമാണം:28026_915.JPG|thumb|]]
ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ മിഡ് ടേം പരീക്ഷ വിജയികളെ അനുമോദിച്ചു.സ്കൂൾ ഹെഡ്മിസ്ത്രസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ വിജയികൾക്ക് ആശംസകൾ അർപ്പിക്കുകയും ഉപഹാരങ്ങൾ വിതരണങ്ങൾ ചെയ്യുകയും ചെയ്തു.
[[പ്രമാണം:28026_916.JPG|300px|thumb|left|]]
[[പ്രമാണം:28026_917.JPG|300px|thumb|center|]]
10:43, 3 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം
സെന്റ് മേരീസ് വാർത്തകൾ
സ്ഥാപിതം 1905
2019-20 പ്രവർത്തന വർഷം
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
പ്രവേശനോത്സവം സമുചിതമായി കൊണ്ടാടി
ആരക്കുഴ: ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഒരുമിച്ച് ചേർന്നാണ് ഇത്തവണ പ്രവേശനോൽസവം സംഘ‍ടിപ്പിച്ചത്.സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് ,എം.പി.ടി.എ. പ്രസിഡന്റ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.പ്രവേശനോൽസവത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ.സജിൽ വിൻസെന്റ് നന്ദി പറയുകയും ചെയ്തു.
2018-19 പ്രവർത്തന വർഷം
പ്രവേശനോത്സവം സംഘടിപ്പിച്ചു
ആരക്കുഴ: ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു.2018-19 പ്രവർത്തനവർഷത്തിൽ പുതിയതായി സ്കൂളിലേക്ക് വന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ച യോഗത്തിൽ വാർഡ് മെമ്പർ,പി.ടി.എ പ്രസിഡന്റ്,സ്കൂൾ പ്രിൻസിപ്പൽ,സീനിയർ അസിസ്റ്റന്റ്,എം.പി.ടി.എ പ്രസിഡന്റ്എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പുതിയതായി വന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി സ്കൂൾ മാനേജർ സ്വീകരിച്ചു.പ്രസ്തുത യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു.ശ്രീ.സജിൽ വിൻസെന്റ് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.
പരിസ്ഥിതി ദിനാഘോഷം
ആരക്കുഴ:ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വ‍ൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ നിർവഹിച്ചു.തുടർന്ന് പരിസ്ഥിതി ദിന സന്ദേശം നൽകുകയും വൃക്ഷത്തൈ നടുകയും ചെയ്തു.കുട്ടികൾക്കായി ഹെഡ്മിസ്ട്രസും സന്ദേശം നൽകി.
വാർഡ് മെമ്പർ ശ്രീ.സാബു വൃക്ഷത്തൈ വിതരണം ചെയ്യുന്നു
വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ വൃക്ഷത്തൈ നടുന്നു
ഹൈടെക് ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് ശ്രീ.ജോസ് സെബാസ്റ്റ്യൻ,പ്രിൻസിപ്പൽ ശ്രീ.ജോസ് ജോൺ,ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി മേരി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സ് മുറികളിലായി മൂന്ന് മുറികളാണ് ഹൈടെക്ക് ആയി മാറ്റിയത്.ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി സഹകരിച്ച എല്ലാവർക്കും ഹെഡ്മിസ്ട്രസ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.
വായനാദിനാചരണം സംഘടിപ്പിച്ചു
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വായനാദിനമായ ജൂൺ 19 ന് വായനാദിന സന്ദേശം നൽകുകയും വായനാദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.അതേത്തുടർന്ന് യു.പി. ,ഹൈസ്കൂൾ വിഭാഗങ്ങൾക്കായി വായനാദിന പ്രശ്നോത്തരി സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ വിഷ്ണു ബിജു ഒന്നാം സ്ഥാനവും ആനന്ദ് കെ.പി. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു.പി. വിഭാഗത്തിൽ ബെനഡിക്ട് ബിനു ഒന്നാം സ്ഥാനവും കരസ്ഥമാക്കി.തൊട്ടടുത്ത ദിവസം കുട്ടികൾക്കായി ക്ലാസ്സ് അടിസ്ഥാനത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു.ഓരോ ക്ലാസ്സിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.വീണ്ടും കുട്ടികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു. പുസ്തക പ്രദർശനത്തെ തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ ഓർമ്മ പരിശോധനാമത്സരവും സംഘടിപ്പിച്ചു.ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികളെ പ്രത്യേകം ആദരിക്കുകയും ചെയ്തു.
വിദ്യാർത്ഥികൾക്ക് കോഴി വിതരണം ചെയ്തു
ആരക്കുഴ:ആരക്കുഴ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് ഹൈസ്കൂളിലെ 50 കുട്ടികൾക്ക് കോഴി വിതരണം ചെയ്തു.സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി മേരി മാത്യു സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു.മൃഗാശുപത്രിയിലെ ഡോക്ടർ,പ്രിൻസിപ്പൽ,വാർഡ് മെമ്പർ,പി.ടി.​എ. പ്രസിഡന്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു.വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.അഞ്ച് കോഴികൾ വീതമാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.
പി.ടി.എ.ജനറൽ ബോഡി
2018-19 വർഷത്തെ പി.ടി.എ ജനറൽ ബോഡി ജൂലൈ ആറാം തീയതി നടന്നു.സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു.പി.ടി.എ. സെക്രട്ടറി ശ്രീമതി.ഗീത.കെ കഴിഞ്ഞ വർഷത്തെ പി.ടി.എ.റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ജോസ് ജോൺ,പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോസ് സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നടന്ന പൊതു ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.ചർച്ചയെത്തുടർന്ന് എം.പി.ടി.എ.യുടെയും പി.ടി.എ.യുടെയും പ്രതിനിധികളെ തിരഞ്ഞെടുത്തു.ശ്രീ.സജിൽ വിൻസെന്റ് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.
പഠനവൈകല്യം എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.
മുവാറ്റുപുഴ താലൂക്ക് ഹോമിയോ ഡോക്ടർ ഗീതാ കർത്താ കുട്ടികളിലെ പഠനവൈകല്യം എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.ഒന്നര മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സിൽ പ്രസന്റേഷൻ ഉപയോഗിച്ചാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.അതുകൊണ്ടു തന്നെ കുട്ടികളിലേക്ക് ആവശ്യമായ വിവരങ്ങൾ കൃത്യമായി എത്തിക്കാൻ ഡോക്ടർക്ക് സാധിച്ചു.ക്ലാസ്സിനു ശേഷം കുട്ടികളുടെ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടിയും നൽകി.
പച്ചക്കറി വിത്ത് വിതരണം ചെയ്തു
ആരക്കുഴ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.ആരക്കുഴ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആണ് കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തത്.
ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
ചാന്ദ്രദിനം ആഘോഷിച്ചു
ബഷീർ അനുസ്മരണം നടത്തി
ബഷീർ അനുസ്മരണ ദിനമായ ജൂലൈ അഞ്ചിന് കുട്ടികൾക്കായ് ബഷീർ അനുസ്മരണ ക്വിസ് സംഘടിപ്പിച്ചു.വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ക്വിസിനു പുറമെ ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു.
മഴക്കാല രോഗപ്രതിരോധ ക്ലാസ്സ് സംഘടിപ്പിച്ചു
പണ്ടപ്പിള്ളി ഹെൽത്ത് സെന്റിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ച ക്ലാസ്സ് സംഘടിപ്പിച്ചു.ഹെൽത്ത് സൂപ്പർവൈസർ ശ്രീ.അസൈനാർ ക്ലാസ്സ് നയിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചവരെ ആദരിച്ചു കഴി‍ഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്രവും കൂടുതൽ മാർക്ക് നേടിയ കുട്ടികളെ ആദരിച്ചു.സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച അനുമോദന യോഗം ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.മുവാറ്റുപുഴ വൈ.ഡബ്ല്യൂ.സി.യുടെ ആഭിമുഖ്യത്തിൽ ആണ് അനുമോദന യോഗം സംഘടിപ്പിച്ചത്. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർ‍ഡും യോഗത്തിൽ നൽകി.
ക്ലാസ്സ് പി.ടി.എ. ചേർന്നു
ഈ വർഷത്തെ പ്രഥമ ക്ലാസ്സ് പി.ടി.എ.2018 ആഗസ്റ്റ് മാസം 3 ാം തീയതി ഉച്ചകഴിഞ്ഞ് ചേർന്നു.മിഡ് ടേം ഇവാലുവേഷൻ,യൂണിഫോം,അച്ചടക്കം,കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം,ഇടയ്ക്കിടെയുള്ള സ്കൂൾ സന്ദർശനം,കുട്ടികളുടെ ഹാജർ,കായിക പരിശീലനം,ഓണാഘോഷം എന്നിവയായിരുന്നു ക്ലാസ്സ് പി.ടി.എ. യിലെ പ്രധാന ചർച്ചകൾ.ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പുരസ്കാരങ്ങൾ വിതരണം ചെയ്തു സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾ,അതുപോലെ വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ എന്നിവയുടെ സമ്മാനങ്ങൾ ആണ് വിതരണം ചെയ്തത്.
എഴുത്തു പരീക്ഷ സംഘടിപ്പിച്ചു
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച എഴുത്തു പരീക്ഷ ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ യു.പി.,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തുകയുണ്ടായി.വിജ്ഞാനോൽസവത്തിന്റെ ഭാഗമായാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്കൂളുകളിൽ മത്സരം സംഘടിപ്പിച്ചത്.
ഹിരോഷിമ,നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു
ഹിരോഷിമാ,നാഗസാക്കി ദിനാചരണങ്ങൾ നടത്തി.മാസ്റ്റർ ആനന്ദ് കെ.പി.കൂട്ടുകാർക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി.തുടർന്ന് യുദ്ധ വിരുദ്ധ ഗാനവും റാലിയും സംഘടിപ്പിച്ചു.ദിനാചരണത്തിന് ഹെഡ്മിസ്ട്രസും അദ്ധ്യാപകരും നേതൃത്വം നൽകി.
മാസ്റ്റർ ആനന്ദ് കെ.പി.യുദ്ധവിരുദ്ധ സന്ദേശം നൽകുന്നു
യുദ്ധവിരുദ്ധ ഗാനം
യുദ്ധവിരുദ്ധ റാലി
സ്വാതന്ത്ര്യദിനാഘോഷം നടത്തി
രാജ്യത്തിന്റെ 72 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ ദേശീയപതാക ഉയർത്തി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ജോസ് ജോൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കോരിച്ചൊരിയുന്ന മഴയിലും കുട്ടികളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.ദേശീയഗാനത്തെത്തുടർന്ന് കുട്ടികൾക്ക് മധുരവും നൽകി.
ദുരിതപ്പെയ്‌ത്ത്
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ആരക്കുഴയിൽ കനത്ത നാശനഷ്ടമാണ് വരുത്തിയത്.സമീപ വീടുകളിൽ വെള്ളം കയതിയതിനെത്തുടർന്ന് ആറ് കുടുംബങ്ങളെ സെന്റ് മേരീസ് ഹൈസ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.സ്കൂളിലേക്ക് വരുന്ന വഴിയും ആരക്കുഴ പള്ളിത്താഴവും വെള്ളത്തിനടിയിലായി.മുവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
സ്കൂളിലേക്ക് വരുന്ന വഴി
സ്കൂളിനു സമീപത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ
ആരക്കുഴ പള്ളിത്താഴം
സ്കൂളിനു സമീപത്തെ പറമ്പ്