"ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
'''ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്,അമ്പലമുകള്‍''' | '''ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്,അമ്പലമുകള്‍''' | ||
<googlemap version="0.9" lat="9.987701" lon="76.377382" type="map" zoom="14"> | <googlemap version="0.9" lat="9.987701" lon="76.377382" type="map" zoom="14"> | ||
9.975951, 76.38339, gvhssambalamugal | 9.975951, 76.38339, gvhssambalamugal | ||
</googlemap> | </googlemap> |
19:04, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
[[ചിത്രം:|250px]]
ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ | |
---|---|
വിലാസം | |
അ മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-01-2010 | Gvhssambalamugal |
ആമുഖം
1913 ല്‍ ഒരു എല്‍.പി.സ്ക്കൂളായും 1960 ല്‍ യു.പി.സ്ക്കൂളായും,1966 ല്‍ എച്ച്.എസ്.ആയും വളര്‍ന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂള്.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകള്‍, പടത്തില്‍ കര, പള്ളിക്കര,പുറ്റുമാനൂര്‍,പുത്തന്‍കുരിശ്,വെള്ളൂര്‍ക്കര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ 1970-80 കാലയളവില്‍ ഇവിടെപഠനം നടത്തിയിരുന്നു. 1992 ല്‍ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോള്‍ 1 മുതല്‍ 10 വരെ ആകെ 361 കുട്ടികള്‍ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ല്‍ ആരംഭിക്കുകയുണ്ടായി.എന്നാല്‍ എച്ച്.എസ്.വിഭാഗത്തില്‍ 115ഓളം കുട്ടികള്‍ പഠനം നടത്തുന്നു.പല വിഷയങ്ങള്‍ക്കും സ്ഥിരം അദ്ധ്യാപകരില്ല.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്,അമ്പലമുകള്‍ <googlemap version="0.9" lat="9.987701" lon="76.377382" type="map" zoom="14"> 9.975951, 76.38339, gvhssambalamugal </googlemap>