"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പേഴക്കാപ്പിള്ളീ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= എറണാകൂളം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 28034 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1979 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=പേഴക്കാപ്പിള്ളീ | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 686674 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04852812198 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=ghss28034@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= nil | ||
| ഉപ ജില്ല= | | ഉപ ജില്ല=മൂവാറ്റുപുഴ | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 2268 | | ആൺകുട്ടികളുടെ എണ്ണം= 2268 |
18:57, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
[[
ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി | |
---|---|
വിലാസം | |
പേഴക്കാപ്പിള്ളീ എറണാകൂളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകൂളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-01-2010 | 28034ghss |
ചരിത്രം
പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയര്‍സെക്കണ്ടറിസ്‌ക്കുള്‍. എം. സി. റോഡില്‍ പായിപ്ര കവലയില്‍ നിന്നും 200 മീറ്റര്‍ അകലെയായി വീട്ടൂര്‍ - കറുകടം എം. എല്‍. എ. റോഡില്‍ ആണ് ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1951 ല്‍ മുത്തലം ജോര്‍ജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തില്‍ ഒരു എല്‍. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടില്‍ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ല്‍ യു. പി. സ്‌ക്കൂളായി, 1980 ല്‍ ഹൈസ്‌ക്കൂളും. 2004 ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴില്‍ ഒരു അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയര്‍ന്നുവന്നവര്‍ അനേകം പേര്‍. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുള്‍പ്പെടുന്നു. സര്‍വ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാര്‍ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികള്‍ എന്ന നിലയില്‍ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 593 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 33 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി പി. എം. മേഴ്‌സിയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
ചിത്രം:GHS PEZHAKKAPPILLY.JPG]]
ആമുഖം
പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയര്‍സെക്കണ്ടറിസ്‌ക്കുള്‍. എം. സി. റോഡില്‍ പായിപ്ര കവലയില്‍ നിന്നും 200 മീറ്റര്‍ അകലെയായി വീട്ടൂര്‍ - കറുകടം എം. എല്‍. എ. റോഡില്‍ ആണ് ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1951 ല്‍ മുത്തലം ജോര്‍ജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തില്‍ ഒരു എല്‍. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടില്‍ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ല്‍ യു. പി. സ്‌ക്കൂളായി, 1980 ല്‍ ഹൈസ്‌ക്കൂളും. 2004 ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴില്‍ ഒരു അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയര്‍ന്നുവന്നവര്‍ അനേകം പേര്‍. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുള്‍പ്പെടുന്നു. സര്‍വ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാര്‍ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികള്‍ എന്ന നിലയില്‍ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 593 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 33 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി പി. എം. മേഴ്‌സിയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേഴയ്‌ക്കാപ്പിള്ളി