"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:

== ''''''പി.റ്റി.എ ജനറൽ ബോഡി മീറ്റിങ്  ജൂലൈ-6'''''' ==
== ''''''പി.റ്റി.എ ജനറൽ ബോഡി മീറ്റിങ്  ജൂലൈ-6'''''' ==
2019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിങ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി.  S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും  
2<big>019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിങ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി.  S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും  
മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ  പ്രസിഡന്റായി സിന്ധു ഒ.ജിയേയും
മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ  പ്രസിഡന്റായി സിന്ധു ഒ.ജിയേയും
തിരഞ്ഞെടുത്തു.
തിരഞ്ഞെടുത്തു.
</big>

== '''വാട്ടർബെൽ(ജൂലായ്-17)''' ==
== '''വാട്ടർബെൽ(ജൂലായ്-17)''' ==
== '''കാർമ്മൽ ഡേ ജൂലായ്-16''' ==
== '''കാർമ്മൽ ഡേ ജൂലായ്-16''' ==
കാർമ്മൽ ഡേ സമുചിതമായി ആഘോഷിച്ചു.സ്റ്റാഫ്  സെക്രട്ടറി സിസ്റ്റേഴ്സിന് ബൊക്കെ നൽകി ആദരിച്ചു.എൽ.പി വിഭാഗം ആക്ഷൻ സോങ്,യൂ.പി വിഭാഗം ഗാനം,എച്ച്.എസ് വിഭാഗം സ്കിറ്റ് അവതരണം എന്നിവ  സംഘടിപ്പിച്ചു.സിസ്റ്റേഴ്സ് സംഘഗാനം പാടി വേദിയെ ധന്യമാക്കി.

11:02, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

'പ്രവേശനോത്സവം‍‍‍ (ജൂൺ-3)

പരിസ്ഥിതിദിനാചരണം (ജൂൺ-6)
വായനാദിനം-ജൂൺ 19‍‍‍
സാഹിതീയം‍‍

വായനാവാരസമാപനവും , ഫാ.ജോൺ പുതുവഫീസ്റ്റും

വായനാവാരസമാപനത്തുിന്റെ ഭാഗമായി ജനകീയ കലാരുപമായ തുള്ലലിനെ്റ അപതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മ‍‍‍‍‍‍‍ത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.

ലഹരിവിരുദ്ധദിനാചരണം ജൂൺ-26

ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ദപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ, ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു. '

ബഷീ൪ ദിനം ജൂലൈ-5'

സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൽത്തനായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓ൪മ്മദിനം അനുസ്മരിച്ചു. ബഷീ൪ദിന ക്വിസ് സംഘടിപ്പിച്ചു.ബഷീ൪ കൃതികളുടെ ചിത്രപ്രദ൪ശനം നടത്തി.ബഷീറിന്റെ പൂവൻപഴം കൃതിയുടെദൃഷ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.

'പി.റ്റി.എ ജനറൽ ബോഡി മീറ്റിങ് ജൂലൈ-6'

2019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിങ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി. S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ പ്രസിഡന്റായി സിന്ധു ഒ.ജിയേയും തിരഞ്ഞെടുത്തു.

വാട്ടർബെൽ(ജൂലായ്-17)

കാർമ്മൽ ഡേ ജൂലായ്-16