"സി.എം.എച്ച്.എസ് മാങ്കടവ്/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾക്ക് ആരോഗ്യ-കായിക മേഖലയിൽ പ്രായോഗികമായ പരിശീലനവും മികവും നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഈ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ്.എല്ലാ വർഷവും വിവിധ കായിക മേളകളിൽ സമ്മാനം കരസ്ഥമാക്കുന്നതിനോടൊപ്പം തന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, തായ്കോണ്ട,ബാട്മിന്റൺ എന്നിവയിൽ പ്രത്യേക പരിശീലനവും കുട്ടികൾക്കു നൽകുന്നു.
   
{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%"
| style="background: aabbcc; text-align: justify; font-size:99%;" |
|-
|style="background-color:#DBF2F2; " |
{| cellpadding="5" cellspacing="2"  border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
=== <strong><font color="#10A31F">ക്ലബ്ബുകളുടെ ഉദ്ഘാടനം </font></strong>===
<p style="text-align:justify">'''''സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾക്ക് ആരോഗ്യ-കായിക മേഖലയിൽ പ്രായോഗികമായ പരിശീലനവും മികവും നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഈ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ്.എല്ലാ വർഷവും വിവിധ കായിക മേളകളിൽ സമ്മാനം കരസ്ഥമാക്കുന്നതിനോടൊപ്പം തന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ, തായ്കോണ്ട,ബാട്മിന്റൺ എന്നിവയിൽ പ്രത്യേക പരിശീലനവും കുട്ടികൾക്കു നൽകുന്നു.
കാർമൽ മാതാ ഹൈസ്കൂളിലെ 2018-19 അദ്ധ്യയനവർഷത്തെ വിവിധ ക്ലബ്ബുകൾ 2018 ജൂൺ 1-ാം തിയതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികവിന് ഈ ക്ലബ്ബുകൾ സഹായകരമാണ്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുവേണ്ടി അവയുടെ സെക്രട്ടറിമാരായി താഴെപ്പറയുന്ന അദ്ധ്യാപകരെ തെരഞ്ഞടുക്കുകയുണ്ടായി.'''''</p>
{| class="wikitable sortable" style="text-align:center;color: red; background-color: #F4F2CB;"
|-
! ക്രമനമ്പർ !! ക്ലബ്ബ് !! തെക്രട്ടറി
|-
| 1 || സയൻസ് || സി ബിന്ദു സെബാസ്റ്റ്യൻ
|-
| 2 || ഗണിതശാസ്ത്രം || സി മോൺസി റ്റി സി
|-
| 3 || സാമൂഹ്യശാസ്ത്രം || സി ജിൻസി തോമസ്
|-
| 4 || ഐ.റ്റി || സി ജസ്സി ജോർജ്ജ്
|-
| 5 || ഇംഗ്ലീഷ് || സി.ജസ്റ്റി ജോസഫ്
|-
| 6 || പ്രവർത്തിപരിചയം || സി ജസ്റ്റി ജോസഫ്
|-
| 7 ||നേച്ചർ & എക്കോ || സി മനു മാത്യു
|-
| 8 ||ഹെൽത്ത് & സാനിട്ടേഷൻ ||സി ബിനി ജോസഫ്
|-
| 9 || സ്മാർട്ട് എനർജി || സി ബിനി ജോസഫ്
|-
|-| 11 || വിദ്യാരംഗം || അമ്പിളി പി എൻ
 
|}

17:46, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം