"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്/2019-20അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
==ലഹരി വിരുദ്ധ ദിനാചരണം (ജൂൺ 30 )==
==ലഹരി വിരുദ്ധ ദിനാചരണം (ജൂൺ 30 )==
<big>ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പെൻസിൽഡ്രായിങ്  മത്സരത്തിൽ  അലൻ എ (10 ഇ )ഒന്നാം സ്ഥാനവും അഭിൻ ബി അനിൽ
<big>ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പെൻസിൽഡ്രായിങ്  മത്സരത്തിൽ  അലൻ എ (10 ഇ )ഒന്നാം സ്ഥാനവും അഭിൻ ബി അനിൽ
(8 ഇ )രണ്ടാം സ്ഥാനവും കരസ്ഥമാക്കി</big>
(8 ഇ )രണ്ടാം സ്ഥാനവും കരസ്ഥമാക്കി</big>
[[പ്രമാണം:42021 2029.jpg|thumb|center|ചിത്രരചന മത്സരം]]
[[പ്രമാണം:42021 2029.jpg|thumb|center|ചിത്രരചന മത്സരം]]
[[പ്രമാണം:Screenshot 20190716 101755.jpg|thumb|center|ചിത്രരചന മത്സരം]]
[[പ്രമാണം:Screenshot 20190716 101755.jpg|thumb|center|ചിത്രരചന മത്സരം]]

20:39, 1 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ

പരിസ്ഥിതിദിന പ്രവർത്തനങ്ങൾ

പരിസ്ഥി ദിനത്തോടനുബന്ധിചു കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു .പരിസ്ഥിതിദിന ക്വിസ്സ് മത്സരം നടത്തിയതിൽ ആരതി എം ജെ (8 ജി )ഒന്നാം സ്ഥാനവു ,എം അൽ ആമേൻ (8 ബി )രണ്ടാം സ്ഥാനവും നേടി ."മലിനീകരണം -കാരണങ്ങളും വെല്ലുവിളികളും "എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു സെമിനാർ മത്സരം നടത്തിയതിൽ ആരതി എം ജെ ഒന്നാം സ്ഥാനം നേടി . ഈ വിഷയത്തിൽ തന്നെ പെന്സില് ദ്രവിങ് മത്സരം നടത്തിയതിൽ ജുബിൻ ജെ എസ് (9 സി )ഒന്നാം സ്ഥാനവും ,വിഗ്നേഷ് എ ആർ (10 ഇ) രണ്ടാം സ്ഥാനവും നേടി .മലിനീകരണം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾക്കു ജയശ്രീ ടീച്ചറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി മലിനീകരണം തടയുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പ് ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു .പ്രകാശ മലിനീകരണത്തെക്കുറിച്ചു ഷീന ടീച്ചർ ക്ലാസ് എടുത്തു .പരിസരമലിനീകരണത്തിനെതിരെ അവബോധം ഉണ്ടാക്കുന്നതിനായി "ഒരുമിക്കാം പ്രകൃതിക്കായി "എന്ന ശാസ്ത്രനാടകം അവതരിപ്പിച്ചു .8 എ ക്ലാസ്സിലെ കുട്ടികളാണ് നാടകം അവതരിപ്പിച്ചത് .പ്രകൃതി സംരക്ഷണത്തെക്കുറിച്ചു അവബോധം ഉണ്ടാക്കുന്നതിനായി "ലിസൻ ടു ദി മൗണ്ടൻ" എന്ന നാടകം അവതരിപ്പിച്ചു

സീ ടർട്ടിൽ ഡേ ദിനാചരണം (ജൂൺ 16 )

സീ ടർട്ടിൽ ഡേ ദിനാചരണതോടനുബന്ധിച്ചു ഒരു പെയിന്റിംഗ് കോമ്പറ്റിഷൻ നടത്തി .പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിൽ നിക്ഷേപിക്കുന്നത് മൂലം ആമകൾ ഉൾപ്പെടെയുള്ള സമുദ്ര ആവാസ വ്യവസ്ഥയിലെ ജന്തുക്കൾ നേരിടുന്ന വെല്ലുവിളികൾ കുട്ടികൾ വരച്ചു കാട്ടി .ഈ മത്സത്തിൽ അമൽ ദേവ് (8 ജി )ഒന്നാം സ്ഥാനവും ജുബിൻ ജെ എസ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

ലഹരി വിരുദ്ധ ദിനാചരണം (ജൂൺ 30 )

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പെൻസിൽഡ്രായിങ് മത്സരത്തിൽ അലൻ എ (10 ഇ )ഒന്നാം സ്ഥാനവും അഭിൻ ബി അനിൽ (8 ഇ )രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ചിത്രരചന മത്സരം
ചിത്രരചന മത്സരം