"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഹൈടെക് ക്ലാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<font size=6><center>'''ഹൈടെക് ക്ലാസ്സ് '''</center></font size> | <font size=6><center>'''ഹൈടെക് ക്ലാസ്സ് '''</center></font size> | ||
'''പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവന്തപുരം ജില്ലയിൽ ആദ്യമായി മൂന്നു ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി മാറ്റിയ പി റ്റി എ ആണ് സ്കൂളിന്റേത് .തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളും ഹൈടെക് ആക്കി മാറ്റി .ടൈൽപാകി ഡെസ്റ്റ്ഫ്രീ ആക്കിയ അടച്ചുറപ്പുള്ള കോൺക്രീറ്റ് ക്ലാസ്സ്മുറികൾ ഉയർന്ന ഗുണനിലനാരമുള്ള സാമഗികളുപയോഗിച്ച് ശാസ്ത്രീയമായി | '''പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവന്തപുരം ജില്ലയിൽ ആദ്യമായി മൂന്നു ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി മാറ്റിയ പി റ്റി എ ആണ് സ്കൂളിന്റേത് .തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളും ഹൈടെക് ആക്കി മാറ്റി .ടൈൽപാകി ഡെസ്റ്റ്ഫ്രീ ആക്കിയ അടച്ചുറപ്പുള്ള കോൺക്രീറ്റ് ക്ലാസ്സ്മുറികൾ ഉയർന്ന ഗുണനിലനാരമുള്ള സാമഗികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകരിച്ചു . എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ഇരുമ്പ് ഭിത്തിഅലമാരികൾ സ്ഥാപിച്ചു. മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ ഉന്നത ഗുണനിലവാരമുള്ള സ്ക്രീൻ ഘടിപ്പിച്ചു.എല്ലാ ക്ലാസ് റൂമുകളിലും 4 വീതം ഫാൻ സജ്ജീകരിച്ചു . ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിശീലനം നൽകി. ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി. ക്ലാസ്സ്മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം രേഖപ്പെടുത്താൻ ഓരോക്ലാസ്സിലും പ്രത്യേക രജിസ്റ്റർ നൽകി. ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അധ്യാപകന്റെ/അധ്യാപികയുടെ പേര്, വിഷയം, ടോപ്പിക്ക്, സമയം ഇനം രേഖപ്പെടുത്തി ആഴ്ചയുടെ അവസാനം ഹെഡ്മിസ്ട്രസ്സിന് നൽകുന്നു . അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ക്ലാസ്സ്മുറികൾ മോണിറ്റർ ചെയ്യുന്നു''' | ||
<gallery> | <gallery> | ||
42021_15011.jpg | 42021_15011.jpg | ||
42021_1515.jpg | 42021_1515.jpg | ||
</gallery> | </gallery> |
20:34, 1 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവന്തപുരം ജില്ലയിൽ ആദ്യമായി മൂന്നു ക്ലാസ്സ്മുറികൾ ഹൈടെക് ആക്കി മാറ്റിയ പി റ്റി എ ആണ് സ്കൂളിന്റേത് .തുടർന്ന് വിവിധ ഏജൻസികളുടെ സഹായത്തോടെ ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്റൂമുകളും ഹൈടെക് ആക്കി മാറ്റി .ടൈൽപാകി ഡെസ്റ്റ്ഫ്രീ ആക്കിയ അടച്ചുറപ്പുള്ള കോൺക്രീറ്റ് ക്ലാസ്സ്മുറികൾ ഉയർന്ന ഗുണനിലനാരമുള്ള സാമഗികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകരിച്ചു . എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ഇരുമ്പ് ഭിത്തിഅലമാരികൾ സ്ഥാപിച്ചു. മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ ഉന്നത ഗുണനിലവാരമുള്ള സ്ക്രീൻ ഘടിപ്പിച്ചു.എല്ലാ ക്ലാസ് റൂമുകളിലും 4 വീതം ഫാൻ സജ്ജീകരിച്ചു . ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിശീലനം നൽകി. ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി. ക്ലാസ്സ്മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം രേഖപ്പെടുത്താൻ ഓരോക്ലാസ്സിലും പ്രത്യേക രജിസ്റ്റർ നൽകി. ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അധ്യാപകന്റെ/അധ്യാപികയുടെ പേര്, വിഷയം, ടോപ്പിക്ക്, സമയം ഇനം രേഖപ്പെടുത്തി ആഴ്ചയുടെ അവസാനം ഹെഡ്മിസ്ട്രസ്സിന് നൽകുന്നു . അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ക്ലാസ്സ്മുറികൾ മോണിറ്റർ ചെയ്യുന്നു