"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''[[പ്രമാണം:Wiki bullet.jpeg|15px]]ആറ്റിങ്ങൽ കൃഷ്ണപിള്ള (പ്രശസ്ത കഥകളി ആചാര്യൻ )''' | '''[[പ്രമാണം:Wiki bullet.jpeg|15px]]ആറ്റിങ്ങൽ കൃഷ്ണപിള്ള (പ്രശസ്ത കഥകളി ആചാര്യൻ )''' | ||
'''അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിചു കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നി വേഷങ്ങളിലും അഷ്ടകലാശാ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .കൊട്ടാരം കഥകളിയിൽ പങ്കെടുത്തു ശ്രീമൂലം തിരുനാൾ | '''അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിചു കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നി വേഷങ്ങളിലും അഷ്ടകലാശാ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .കൊട്ടാരം കഥകളിയിൽ പങ്കെടുത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്നും പാട്ടും വളയും നേടിയിട്ടുണ്ട് അദ്ദേഹം .തന്റെ ജന്മസ്ഥലമായ അവനവഞ്ചേരിയിൽ ഒരുപാടു പേരെ അദ്ദേഹം കഥകളി അഭ്യസിപ്പിച്ചു .അദ്ദേഹത്തിന് സ്വന്തമായി ഒരു കളിയോഗവും ഉണ്ടായിരുന്നു .ശംഖു ചൂടവധം ,അയ്യപ്പൻ ചരിതം എന്നി ആട്ടക്കഥകൾ എഴുതിയിട്ടുണ്ട് | ||
''' | ''' | ||
20:03, 1 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ആറ്റിങ്ങൽ കൃഷ്ണപിള്ള (പ്രശസ്ത കഥകളി ആചാര്യൻ )
അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിചു കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നി വേഷങ്ങളിലും അഷ്ടകലാശാ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .കൊട്ടാരം കഥകളിയിൽ പങ്കെടുത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്നും പാട്ടും വളയും നേടിയിട്ടുണ്ട് അദ്ദേഹം .തന്റെ ജന്മസ്ഥലമായ അവനവഞ്ചേരിയിൽ ഒരുപാടു പേരെ അദ്ദേഹം കഥകളി അഭ്യസിപ്പിച്ചു .അദ്ദേഹത്തിന് സ്വന്തമായി ഒരു കളിയോഗവും ഉണ്ടായിരുന്നു .ശംഖു ചൂടവധം ,അയ്യപ്പൻ ചരിതം എന്നി ആട്ടക്കഥകൾ എഴുതിയിട്ടുണ്ട്
അഭിലാഷ് സുഗുണൻ നായർ (എഴുത്തുകാരൻ)
ഷാനിദ് അബ്ദുൾസത്താർ (അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ കോളേജ് )
സുരേഷ് കുമാർ(ഐ എസ് ആർ ഒ സയന്റിസ്റ്റ് )
ശങ്കരൻ പിള്ള സർ(മുൻ ഹെഡ്മാസ്റ്റർ )