ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18083ppmhss (സംവാദം | സംഭാവനകൾ)
g
 
18083ppmhss (സംവാദം | സംഭാവനകൾ)
t
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം ക്ലബിന്റെ ആദ്യ മീറ്റിംഗ് വായനാ ദിനമായ ജൂൺ 19ന് നടന്നു. വായനദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗത്തിന്റെ നേത്യത്വത്തിൽ ഉപന്യാസ, കഥ-കവിത രചന മത്സരങ്ങൾ നടന്നു. വിദ്യാരംഗംത്തിന്റെ ചുമതല ശ്രീ പി വി അഹമ്മദ് റിയാസ് നിർവഹിക്കുന്നു. സർഗ്ഗപരമായ എല്ലാ കഴിവുകളും കുടി വികസിക്കുന്നതാകണം "സമഗ്ര വിദ്യാഭ്യാസം" എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യപ്രാപ്ത്യക്കായി വിദ്യാർത്ഥികളുടെ കലാ സാഹിത്യ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നു സർഗാത്മക വികാസത്തിന്റെ ഒരു വാഴിക്കാട്ടിയായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി .ഇന്ന് എഷ്യയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായി വിദ്യരംഗം കലാസാഹിത്യ വേദി മാറുന്നു.
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
[[പ്രമാണം:Imagesoooooooooo.png|center|300px|ooooooooooo]]
  <center><font size=6>'''വിദ്യാരംഗം കലാസാഹിത്യവേദി'''</font>
 
 
==<font color=black>'''ബഷീർ ചരമദിനത്തോടനുബന്ധിച്ച് നടന്ന കൊളാഷ് മത്സരം'''==
<font color=blue><font size=3>
<font size=3,font color=blue>
            '''മലയാള സാഹിത്യത്തെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിച്ച ബേപ്പൂർ സുൽത്താന്റെ ചരമദിനത്തോചനുബന്ധിച്ച് എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടന്ന കൊളാഷ് മത്സരം'''  </font>
 
[[പ്രമാണം:Screenshot from 2019-07-15 16-32-43.png| ചട്ടരഹിത |center | ലിറ്റിൽ കൈറ്റ്സ്    | 300px]]

15:12, 17 ജൂലൈ 2019-നു നിലവിലുള്ള രൂപം

ooooooooooo
ooooooooooo
വിദ്യാരംഗം കലാസാഹിത്യവേദി


ബഷീർ ചരമദിനത്തോടനുബന്ധിച്ച് നടന്ന കൊളാഷ് മത്സരം

            മലയാള സാഹിത്യത്തെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിച്ച ബേപ്പൂർ സുൽത്താന്റെ ചരമദിനത്തോചനുബന്ധിച്ച് എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടന്ന കൊളാഷ് മത്സരം  
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്