മലയാള സാഹിത്യത്തെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിച്ച ബേപ്പൂർ സുൽത്താന്റെ ചരമദിനത്തോചനുബന്ധിച്ച് എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടന്ന കൊളാഷ് മത്സരം