ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് അഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22065 (സംവാദം | സംഭാവനകൾ)
No edit summary
22065 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
<div style='background-color: #fbf9bb;padding: 10px;'><div style="font-size:0.850em; margin:0em 0; text-align:left; font-weight:bold; border:0px solid #8733ae;">
{| class="wikitable"
|-
! [[പ്രമാണം:22065സ്കൂൾ_കെട്ടിടം.JPG|ലഘുചിത്രം,|300px]]!!
|-
|}
<font color=#008080>സർക്കാർ ഹൈടെക് സ്‌കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം അഞ്ചേരി സ്‌കൂളിന് ലഭിച്ചു.
നൂറാം പിറന്നാൾ സമ്മാനമായി തൃശൂർ കോർപ്പറേഷനാണ് ഈ സമ്മാനം നൽകിയത്.
അതിനാൽ ഹൈസ്കൂൾ വിഭാഗത്തിന് നല്ല കെട്ടി </font color>

<font size=5>ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</font size>ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി‍
<font size=5>ഒരുഏക്കർ ഭൂമിയിലാണ്</font size> വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
വിദ്യാലയത്തിനുണ്ട്.ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.  
ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി‍
വിദ്യാലയത്തിനുണ്ടായിരുന്നു,അവിടെയാണിപ്പോൾ ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത്.
ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈസ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.  
എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച്  ഹയർ സെക്കന്ററി വിഭാഗം  
എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച്  ഹയർ സെക്കന്ററി വിഭാഗം  
അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട  
അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട  
സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .
സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .
ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈ സ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ
സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച്  ഹയർ സെക്കന്ററി വിഭാഗം
അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട
സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും
സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന്
ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി .
വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.

സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക  
സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക  
സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,
സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപ്പറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,
സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക്  
സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക്  
ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി  
ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി  
ടോയ്‌ലെറ്റുകളും നിലവിലുണ്ട്.സ്‌കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ  
ടോയ്‌ലെറ്റുകളുംകളും നിലവിലുണ്ട്.സ്‌കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ  
സ്‌കൂൾ ബസും ഉണ്ട് .
സ്‌കൂൾ ബസും ഉണ്ട്.
<gallery>
<font color=red>* വിശാലമായ ലൈബ്രറി ഹാൾ സ്കളിനുണ്ട് സ്കൂളിന്റെ പൊതു പരിപാടികൾ ഇവിടെയാണ് അവതരിപ്പിക്കുന്നത്.
22065 8.jpg|പുതിയ കെട്ടിടം
* കൗൺസലിങ്ങ് റൂം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
GH.S.S_ANCHERY.jpg|
* ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗകര്യത്തിനും പ്രത്യേക റൂം സഡ്ഡീകരിച്ചിട്ടുണ്ട്.
 
* പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേഡ് സൗകര്യം ഉണ്ട്.
</gallery>
* ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആയിമാറി.
* വൃത്തിയുള്ള അടുക്കള പാചകത്തിനായുണ്ട്.
* ജലം എല്ലായിടത്തും ലഭിക്കാനുള്ള പൈപ്പ് കണക്ഷനുകളുണ്ട്.
* എൽ.പി കുട്ടികൾക്ക് ഊണ് കഴിക്കാനായി ഒരു ക്ലാസ്സ് മുറിയിൽ സൗകര്യമൊരുക്കിയിരിക്കുന്നു.
* പരമിതമായ സ്ഥലത്ത് കൃഷിയും ജൈവവൈവിധ്യ ഉദ്യാനവും പരിപാലിക്കുന്നു.
* എല്ലാ ക്ലാസ്സിലും മൈക്രോഫോണുകൾ ഉണ്ട്.
* ഫിഷ് ടാങ്ക് പരിപാലിക്കുന്നു.
* മഴ വെള്ളം ശേഖരിക്കാനുള്ള സൗകര്യം ഉണ്ട്.
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട്.
* ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും ഉണ്ട്.
* ഹൈടെക് ക്ലാസ്സ് മുറികളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.
* വിപുലമായ ഗ്രന്ധശേഖരം സ്കൂളിനുണ്ട്.
* കമ്പ്യൂട്ടറുകൾ ,സ്മാർട്ട്റൂമുകൾ എന്നവയുണ്ട്.
* ആകർഷകമായ ചിത്രങ്ങളോട് കൂടിയതാണ് നഴ്സറി ക്ളാസ്സുകളും,എൽ പി ക്ലാസ്സുകളും.
* മിക്കവാറും എല്ലാ ക്ലാസ്സ് മുറികളിലും ഖ്ലാസ്സ് ലൈബ്രറിക്കായി പ്രത്യേകം അലമാരകളുണ്ട്.
* ഹൈ ടെക് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പും അനുബന്ധഉപകരണങ്ങളും വക്കുന്നതിനായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.
* എല്ലാ ക്ലാസ്സുകളിലും ഫാനുകളുണ്ട്.
* നല്ലൊരു കളിസ്ഥലത്തിന്റെ പരിമിതിയുണ്ട്,എൽപി,യുപി ക്ലാസ്സുകളിലും ആധുനിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്സ്റൂമുകൾക്കായി ശ്രമം നടക്കുന്നു.
* ഫിൽട്ടർ ചെയ്ത ശുദ്ധജലം ലഭിക്കുന്നു.
* സ്‌കൂൾ ബസ് സൗകര്യമുണ്ട്. </font color>
{| class="wikitable"
|-
![[പ്രമാണം:222065 office.jpg|ലഘുചിത്രം|330px|ഓഫീസ്]]!![[പ്രമാണം:22065office.jpg|ലഘുചിത്രം|330px|ഹെഡ്മാസ്റ്റർ റൂം]]
|-
|[[പ്രമാണം:Busss.JPG|ലഘുചിത്രം|300px|സ്കൂൾ ബസ്]]||[[പ്രമാണം:Hiitechh.jpg|ലഘുചിത്രം|300px|ഹൈ ടെക് ക്ലാസ്സ്മുറി]]
|-
|[[പ്രമാണം:Itt.jpg|ലഘുചിത്രം|350px|എെ ടി ലാബ്]]||[[പ്രമാണം:GH.S.S ANCHERY.jpg|ലഘുചിത്രം|300px|പഴയ കെട്ടിടം]]
|-
|[[പ്രമാണം:22065ഒാഡിയോ ‍വിഷ്വൽ റൂം.jpg|ലഘുചിത്രം|300PX|ഒാഡിയോ ‍വിഷ്വൽ റൂം]]||[[പ്രമാണം:22065Vവായനാമുറി.JPG|ലഘുചിത്രം|330px|വായനാമുറി]]
|-
|}

09:20, 14 ജൂലൈ 2019-നു നിലവിലുള്ള രൂപം

ലഘുചിത്രം,

സർക്കാർ ഹൈടെക് സ്‌കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം അഞ്ചേരി സ്‌കൂളിന് ലഭിച്ചു. നൂറാം പിറന്നാൾ സമ്മാനമായി തൃശൂർ കോർപ്പറേഷനാണ് ഈ സമ്മാനം നൽകിയത്. അതിനാൽ ഹൈസ്കൂൾ വിഭാഗത്തിന് നല്ല കെട്ടി

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി‍ ഈ വിദ്യാലയത്തിനുണ്ടായിരുന്നു,അവിടെയാണിപ്പോൾ ഹയർ സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ ഹയർ സെക്കന്ററിയും ഹൈസ്കൂളും ഒരേ കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്ഥല പരിമിതി നേരിട്ടപ്പോൾ സ്‌കൂൾ മൈതാനത്തിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഹയർ സെക്കന്ററി വിഭാഗം അങ്ങോട്ട് മാറി പ്രവർത്തനം ആരംഭിച്ചു.1.2.2014 ൽ ഗ്രൗണ്ടിൽ പണി തീർത്ത ഹയർ സെക്കന്ററി കെട്ടിട സമുച്ചയത്തിന്റെ വിവിധ ബ്ലോക്കുകളുടെ ഉദ്‌ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബും സ്മാർട്ട് ക്ലാസ് റൂമും അവിടെ നിലവിലുണ്ട് .

സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപ്പറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക് ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളുംകളും നിലവിലുണ്ട്.സ്‌കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ സ്‌കൂൾ ബസും ഉണ്ട്.

* വിശാലമായ ലൈബ്രറി ഹാൾ സ്കളിനുണ്ട് സ്കൂളിന്റെ പൊതു പരിപാടികൾ ഇവിടെയാണ് അവതരിപ്പിക്കുന്നത്.
* കൗൺസലിങ്ങ് റൂം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
* ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗകര്യത്തിനും പ്രത്യേക റൂം സഡ്ഡീകരിച്ചിട്ടുണ്ട്.
* പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേഡ് സൗകര്യം ഉണ്ട്.
* ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആയിമാറി.
* വൃത്തിയുള്ള അടുക്കള പാചകത്തിനായുണ്ട്.
* ജലം എല്ലായിടത്തും ലഭിക്കാനുള്ള പൈപ്പ് കണക്ഷനുകളുണ്ട്.
* എൽ.പി കുട്ടികൾക്ക് ഊണ് കഴിക്കാനായി ഒരു ക്ലാസ്സ് മുറിയിൽ സൗകര്യമൊരുക്കിയിരിക്കുന്നു.
* പരമിതമായ സ്ഥലത്ത് കൃഷിയും ജൈവവൈവിധ്യ ഉദ്യാനവും പരിപാലിക്കുന്നു.
* എല്ലാ ക്ലാസ്സിലും മൈക്രോഫോണുകൾ ഉണ്ട്.
* ഫിഷ് ടാങ്ക് പരിപാലിക്കുന്നു.
* മഴ വെള്ളം ശേഖരിക്കാനുള്ള സൗകര്യം ഉണ്ട്.
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട്.
* ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും ഉണ്ട്.
* ഹൈടെക് ക്ലാസ്സ് മുറികളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.
* വിപുലമായ ഗ്രന്ധശേഖരം സ്കൂളിനുണ്ട്.
* കമ്പ്യൂട്ടറുകൾ ,സ്മാർട്ട്റൂമുകൾ എന്നവയുണ്ട്.
* ആകർഷകമായ ചിത്രങ്ങളോട് കൂടിയതാണ് നഴ്സറി ക്ളാസ്സുകളും,എൽ പി ക്ലാസ്സുകളും.
* മിക്കവാറും എല്ലാ ക്ലാസ്സ് മുറികളിലും ഖ്ലാസ്സ് ലൈബ്രറിക്കായി പ്രത്യേകം അലമാരകളുണ്ട്.
* ഹൈ ടെക് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പും അനുബന്ധഉപകരണങ്ങളും വക്കുന്നതിനായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.
* എല്ലാ ക്ലാസ്സുകളിലും ഫാനുകളുണ്ട്.
* നല്ലൊരു കളിസ്ഥലത്തിന്റെ പരിമിതിയുണ്ട്,എൽപി,യുപി ക്ലാസ്സുകളിലും ആധുനിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്സ്റൂമുകൾക്കായി ശ്രമം നടക്കുന്നു.
* ഫിൽട്ടർ ചെയ്ത ശുദ്ധജലം ലഭിക്കുന്നു.
* സ്‌കൂൾ ബസ് സൗകര്യമുണ്ട്. 
ഓഫീസ്
ഹെഡ്മാസ്റ്റർ റൂം
സ്കൂൾ ബസ്
ഹൈ ടെക് ക്ലാസ്സ്മുറി
എെ ടി ലാബ്
പഴയ കെട്ടിടം
ഒാഡിയോ ‍വിഷ്വൽ റൂം
വായനാമുറി