"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
[[പ്രമാണം:Lk 6.jpg|thumb|left|magazine Inagurated by P A Babu (HM)]] | [[പ്രമാണം:Lk 6.jpg|thumb|left|magazine Inagurated by P A Babu (HM)]] | ||
കാടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 5 നു ഹെഡ്‌മാസ്റ്റർ ശ്രീ. പി എ ബാബു നിർവ്വഹിച്ചു . അതിനു ശേഷം കൈറ്റ് മിസ്ട്സ് ജോളിറ്റീച്ചറിന്റെയും സുജറ്റീച്ചറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി മെയ്മോൾ ജോസഫ് ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി എബി സെൽവിനേയും ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുത്തു. | |||
സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. |
23:25, 10 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
31039-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31039 |
യൂണിറ്റ് നമ്പർ | LK/2108/31039 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | Kottayam |
വിദ്യാഭ്യാസ ജില്ല | Pala |
ഉപജില്ല | Ettumanoor |
ലീഡർ | Aby Selvi |
ഡെപ്യൂട്ടി ലീഡർ | Finu Jose |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | JOLLY V K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SUJA JOSE |
അവസാനം തിരുത്തിയത് | |
10-07-2019 | Kidangoor stmarys hss |
കാടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 5 നു ഹെഡ്‌മാസ്റ്റർ ശ്രീ. പി എ ബാബു നിർവ്വഹിച്ചു . അതിനു ശേഷം കൈറ്റ് മിസ്ട്സ് ജോളിറ്റീച്ചറിന്റെയും സുജറ്റീച്ചറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി മെയ്മോൾ ജോസഫ് ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി എബി സെൽവിനേയും ഡെപ്യൂട്ടി ലീഡറായി തിരഞ്ഞെടുത്തു.
സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.