"പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 118: വരി 118:
<  
<  
</>
</>
:  
:
 


== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==

17:51, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട
വിലാസം
കുളനട

=പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Phskulanada


ചരിത്ര പ്രധാനമായ പന്തളത്തിനടുത്ത് കുളനട പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂളാണിത്.


കുളനട പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയര്‍സെക്കന്ററി വിദ്യാലയമാണ് ഇത്.

ചരിത്രം

1968 ജൂണില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുളനട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂള്‍ സ്ഥാപിക്കപെട്ടത്. 2004-ല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

3/06/1968 -27/05/1982 ഇറവങ്കര ഗോപാലകുറുപ്പ്
28/05/1982 - 1997 മാര്‍ച്ച് 31 (രാജശേഖരന്‍.എന്‍)
1997 ഏപ്രില്‍ 1 - 2003 മാര്‍ച്ച 31 വിമലമ്മ.ഡി
2003 ഏപ്രില്‍ 1 - 2007 മാര്‍ച്ച് 31

‌‌| സരള.ബി

2007 ഏപ്രില്‍- 1 എന്‍.വി.മഹേഷ് കുമാര്‍(ഇന്‍ ചാര്‍ജ്)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രി.ജോസ് ബേബി(ഡെപ്യൂട്ടി സ്പീക്കര്‍) ഡോ.വിപിന ചന്ദ്രന്‍(ചാങ്ങേത്ത് ഹോസ്പിറ്റല്‍)


വഴികാട്ടി

< </>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )