"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 103: വരി 103:
|}
|}
<googlemap version="0.9" lat="9.772904" lon="76.605155" zoom="18" height="600" selector="no" controls="large">11.071469, 76.077017, MMET HS Melmuri46.121797, 19.754791kurichithanam9.774025, 76.613159</googlemap>
<googlemap version="0.9" lat="9.772904" lon="76.605155" zoom="18" height="600" selector="no" controls="large">11.071469, 76.077017, MMET HS Melmuri46.121797, 19.754791kurichithanam9.774025, 76.613159</googlemap>
[[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:Example.jpg]]]]]]]]]]

16:16, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

--Skvhss 13:34, 18 ഡിസംബര്‍ 2009 (UTC)--Skvhss 13:34, 18 ഡിസംബര്‍ 2009 (UTC)

എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം.
വിലാസം
കുറിച്ചിത്താനം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2010Skvhss





ചരിത്രം

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. എസ്.കെ.വി.എച്ച്.എസ്സ്.എസ്സ് കുറിച്ചിത്താനം എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1946ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സോസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ഹൈസ്കൂളുഠ പിന്നിട് മിഡില്‍ സ്കൂളുഠ നിലവില്‍ വന്നു. 1996ല്‍ വി.എച്ച്.എസ്സ്.എസ്സ് ആയി ഉയര്‍ത്തേപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഇംഗ്ലീഷ്ക്ലബ്ബ്
  • അത് ലറ്റിക്സ്
  • സ്കൂള്‍ ഗെയിംസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്
  • യോഗ

മാനേജ്മെന്റ്

കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സോസൈററി. ഇപ്പോള്‍ കെ.ന്‍. രാമന്‍.നമ്പൂതിരി മാനേജരായി തുടരുന്നു.

മുന്‍ സാരഥികള്‍

{|"|- !സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1

  • നിലകണഠന്‍ പിളള,
  • ആര്‍.ശിവരാമകൃഷ്ണ അയര്‍
  • സി എ സ്കറിയ,
  • എഠ. ജി. സോമശേഖരന്‍ നായര്‍,
  • സി . ജെ. തോമസ്,
  • എഠ. എസ്. ഗിരിശന്‍ നായര്‍
  • എ. എന്‍. ഇന്ദിരാഭായി തബുരാട്ടി.,
  • കെ. പി. മോഹനന്‍പിളള,
  • മേരിയമ്മ ജോസ്,
  • ഡി. പാര്‍തിഅമ്മ,
  • വി.കെ. വിശനാഥന്‍,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബാബു നബുതിരി ( സിനിമാതാരം.)
  • എസ്. അനന്തനാരായണന്‍ ( ഡിഫന്‍സ് ശാസ്(തജഞന്‍ )
  • എസ്.പി. നബുതിരി. ( സാഹിതകാരന്‍ )
  • ഉഴവൂര്‍ വിജയന്‍ . ( രാഷ്(ടിയ നേതാവ്)
  • കെ.എസ്.നബുതിരി (സാഹിതകാരന്‍ ) (late)

.

വഴികാട്ടി

ഉഴവൂര്‍ ടൗണില് നിന്നും 2km ദുരം മാ(തം

<googlemap version="0.9" lat="9.772904" lon="76.605155" zoom="18" height="600" selector="no" controls="large">11.071469, 76.077017, MMET HS Melmuri46.121797, 19.754791kurichithanam9.774025, 76.613159</googlemap>