"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | |||
മലയാള മാസം 1.1.1101 ൽ (1926) ഒരു സംസ്കൃത സ്കൂളായി ആരംഭിച്ച് ശാസ്ത്രി ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായിരുന്നു ആദ്യം ഇത്. അന്ന് സമീപപ്രദേശത്തെങ്ങും തന്നെ ഒരു വിദ്യാലയമില്ലായിരുന്ന സാഹചര്യത്തിലാണ് കല്ലിക്കാട്ട് ശ്രീ കെ കേശവപിള്ള അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ചെന്നിത്തല സൗത്ത് സംസ്കൃത യു പി സ്കൂൾ എന്നതായിരുന്നു ഇതിന്റെ നാമധേയം. പിന്നീട് സംസ്കൃതം എന്നത് ഒഴിവാക്കി ചെന്നിത്തല സൗത്ത് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
20:47, 17 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
യു പി സ്കൂൾ, ചെന്നിത്തല സൗത്ത് | |
---|---|
വിലാസം | |
ചെന്നിത്തല യു പി സ്ക്കൂൾ ചെന്നിത്തല സൗത്ത്, ചെന്നിത്തല പി.ഒ, , 690105 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9446191841 |
ഇമെയിൽ | 36290alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36290 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത എസ് പിള്ള |
അവസാനം തിരുത്തിയത് | |
17-03-2019 | Arunkm |
................................
ചരിത്രം
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
മലയാള മാസം 1.1.1101 ൽ (1926) ഒരു സംസ്കൃത സ്കൂളായി ആരംഭിച്ച് ശാസ്ത്രി ക്ലാസ് വരെയുള്ള ഒരു വിദ്യാലയമായിരുന്നു ആദ്യം ഇത്. അന്ന് സമീപപ്രദേശത്തെങ്ങും തന്നെ ഒരു വിദ്യാലയമില്ലായിരുന്ന സാഹചര്യത്തിലാണ് കല്ലിക്കാട്ട് ശ്രീ കെ കേശവപിള്ള അവർകൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അന്ന് ചെന്നിത്തല സൗത്ത് സംസ്കൃത യു പി സ്കൂൾ എന്നതായിരുന്നു ഇതിന്റെ നാമധേയം. പിന്നീട് സംസ്കൃതം എന്നത് ഒഴിവാക്കി ചെന്നിത്തല സൗത്ത് യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}