"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| A.K.H.M.U.P.S CHATHRATHODY }}
{{prettyurl| A.K.H.M.U.P.S CHATHRATHODY }}
{{Infobox UPSchool|
{{Infobox AEOSchool
സ്ഥലപ്പേര്= ചാത്രത്തൊടി |
| സ്ഥലപ്പേര്=ചാത്രത്തൊടി
വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി |
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
| റവന്യൂ ജില്ല= മലപ്പുറം
സ്കൂൾ കോഡ്=19877 |
| സ്കൂൾ കോഡ്=19877
സ്ഥാപിതദിവസം= 01 |
| സ്ഥാപിതവർഷം=1993
സ്ഥാപിതമാസം= 06 |
| സ്കൂൾ വിലാസം=പറമ്പിൽ പീടിക, പി ഒ, <br/>വെളിമുക്ക് വഴി, മലപ്പുറം ജില്ല
സ്ഥാപിതവർഷം= 1993 |
| പിൻ കോഡ്=676315
സ്കൂൾ വിലാസം= പറമ്പിൽ പീടിക, പി ഒ, <br/>വെളിമുക്ക് വഴി, മലപ്പുറം ജില്ല |
| സ്കൂൾ ഫോൺ=   
പിൻ കോഡ്= 676315 |
| സ്കൂൾ ഇമെയിൽ= chathrathodyakhmups@gmail.com  
സ്കൂൾ ഫോൺ=  |
| സ്കൂൾ വെബ് സൈറ്റ്=  
സ്കൂൾ ഇമെയിൽ= chathrathodyakhmups@gmail.com |
| ഉപ ജില്ല= വേങ്ങര
സ്കൂൾ വെബ് സൈറ്റ്= |
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഉപ ജില്ല= വേങ്ങര |
| ഭരണ വിഭാഗം=എയ്ഡഡ്
ഭരണം വിഭാഗം=മാനേജ്മെന്റ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ= യു പി സ്കൂൾ |
| പഠന വിഭാഗങ്ങൾ1=യു.പി  
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
| പഠന വിഭാഗങ്ങൾ2=
ആൺകുട്ടികളുടെ എണ്ണം=262 |
| മാദ്ധ്യമം= മലയാളം‌  
പെൺകുട്ടികളുടെ എണ്ണം=296 |
| ആൺകുട്ടികളുടെ എണ്ണം= 262
വിദ്യാർത്ഥികളുടെ എണ്ണം=558 |
| പെൺകുട്ടികളുടെ എണ്ണം= 296
അദ്ധ്യാപകരുടെ എണ്ണം= 21 |
| വിദ്യാർത്ഥികളുടെ എണ്ണം= 558
പ്രിൻസിപ്പൽ=  |
| അദ്ധ്യാപകരുടെ എണ്ണം= 21  
പ്രധാന അദ്ധ്യാപകൻ=എ.രവിന്ദ്രൻ |
| പ്രധാന അദ്ധ്യാപകൻ=   എ.രവിന്ദ്രൻ    
പി.ടി.ഏ. പ്രസിഡണ്ട്= കെ.അയ്യപ്പൻ |
| പി.ടി.ഏ. പ്രസിഡണ്ട്= കെ.അയ്യപ്പൻ        
സ്കൂൾ ചിത്രം=[[ചിത്രം:/file:///home/home/Desktop/Image211.jpg
സ്കൂൾ ചിത്രം=[[ചിത്രം:/file:///home/home/Desktop/Image211.jpg
]] |
]] |

10:03, 5 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
വിലാസം
ചാത്രത്തൊടി

പറമ്പിൽ പീടിക, പി ഒ,
വെളിമുക്ക് വഴി, മലപ്പുറം ജില്ല
,
676315
സ്ഥാപിതം1993
വിവരങ്ങൾ
ഇമെയിൽchathrathodyakhmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19877 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.രവിന്ദ്രൻ
അവസാനം തിരുത്തിയത്
05-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.പെരുവള്ളൂരിൽ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയിൽ ചുരുക്കം ചിലർ മാത്രമാണ്. അതിലൊരാളായ ഡോക്ട്രർ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളർന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താൽപര്യത്തോടെ ഇന്നും തന്റ പ്രവർത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂൾ. തന്റെ സഹോദരനും പൊതുപ്രവർത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവൻമാരുടേയും, ശ്രീ.കെ.പി. രാമൻമാസ്ററർ,എം.എൽ.എ, മുൻമന്ത്രി. പി.എം.അബൂബക്കർ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി 1982 ജൂലൈ 6 ന് ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂൾ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൽ അതീവതൽപരനായുരുന്ന തന്റെ പിതാവിന്റെ നാമധേയത്തിൽ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവിൽ വന്നു. റമദാൻ മാസത്തിൽ ആരംഭിച്ച ഈ സ്ഥാപനം ജനറൽ കലണ്ടർ പ്രകാരം പ്രകാരം പ്രവർത്തനം തുടർന്നെങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം മുസ്ലിം കലണ്ടർ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോൾ പാലിച്ചുപോരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭത്തിൽ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററർ.ഇപ്പോൾ ശ്രീ.എ.രവീന്ദ്രൻ പ്രധാന അധ്യാപകനായി പ്രവർത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ തികച്ചും സംതൃപ്തി നൽകുന്നതാണ്. വിദ്യാലയത്തിന്റെ വളർച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകൾ കയറുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തിൽ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ജനറൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കമ്പ്യൂട്ടർ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നൽകുന്നു.. ,

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.