"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വിദ്യാരംഗം

'''English club'''

'''English club'''

ഡിസംബർ ആറിന് ENGLISH DAY ആഘോഷിച്ചു.  ENGLISH DRAMA, RECITATION, SPEECH, SONG, DANCE എന്നിവ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച.

'''Hindi club'''

'''Hindi club'''

'''KCSL'''

ജനുവരി 15 ന് ഹിന്ദി ഡേ ആഘോഷിച്ചു.രാഷ്ട്ര ഭാഷയെ സ്നേഹിക്കുക എന്ന സന്ദേശമാണ് പകരാൻ ശ്രമിച്ചത്.അന്നേ ദിവസത്തെ വിദ്യാലയത്തിലെ എല്ലാ പരിപാടികളും ഹിന്ദി ഭാഷയിലൂടെ പറഞ്ഞു.

'''DCL'''

'''KCSL-DCL'''

'''IT club'''

കുട്ടികളിലെ നേതൃത്വ വാസന, വ്യക്തിത്വ വികസനം, അച്ചടക്കം തുടങ്ങിയ ശീലങ്ങൾ വളർത്താൻ ഈ സംഘടനയിലൂടെ കഴിയുന്നു.

'''Work experience'''

'''Work experience'''

'''25-10-2018 പ്രവർത്തിപരിചയമേള'''

സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.

'''നല്ലപാഠം'''

പുസ്തകത്തിനപ്പുറമുള്ള സാഹോദര്യം, അവശരോടുള്ള പരിഗണന, പാവപ്പെട്ടവർക്ക് സഹായം എത്തിക്കൽ, സാമൂഹ്യബോധം വളർത്തൽ തുടങ്ങിയ കുട്ടികളിലെ നന്മയെ വളർത്താൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു.‍

'''2018 august മാസത്തിൽ M. L. A  ANWAR SADATH ൽ നിന്നും A+ അവാർ‍‍ഡ് കരസ്ഥമാക്കി.'''
[[പ്രമാണം:Wikipedia- 18.jpg|ലഘുചിത്രം|നടുവിൽ]]
'''ഉച്ചഭക്ഷണ വിതരണം'''.‍

2018ൽ കൂവപ്പടി അഭയഭവനിൽ 500 ഉച്ചഭക്ഷണ പൊതികൾ രണ്ട് പ്രാവശ്യം വിതരണം ചെയ്തു..‍

[[പ്രമാണം:Annamm.jpg|ലഘുചിത്രം|നടുവിൽ]]
'''പ്രളയദിനങ്ങളിലൂടെ......'''.‍

2018ലെ പ്രളയം വിദ്യാലയത്തെയും ബാധിച്ചു.പ്രളയത്തിന് ശേഷമുള്ള ശുദ്ധീകരണ പ്രവർത്തനങ്ങളിലും അതിജീവന പരിപാടികളിലും വിദ്യാലയം ഒറ്റക്കെട്ടായി നിന്നു..‍

'''2500 ഓളം പേർക്ക് വിദ്യാലയം ദുരിതാശ്വാസ ക്യാമ്പായി മാറി.'''

15:13, 1 മാർച്ച് 2019-നു നിലവിലുള്ള രൂപം

English club
ഡിസംബർ ആറിന് ENGLISH DAY ആഘോഷിച്ചു. ENGLISH DRAMA, RECITATION, SPEECH, SONG, DANCE എന്നിവ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച.
Hindi club
ജനുവരി 15 ന് ഹിന്ദി ഡേ ആഘോഷിച്ചു.രാഷ്ട്ര ഭാഷയെ സ്നേഹിക്കുക എന്ന സന്ദേശമാണ് പകരാൻ ശ്രമിച്ചത്.അന്നേ ദിവസത്തെ വിദ്യാലയത്തിലെ എല്ലാ പരിപാടികളും ഹിന്ദി ഭാഷയിലൂടെ പറഞ്ഞു.
KCSL-DCL
ഭ കുട്ടികളിലെ നേതൃത്വ വാസന, വ്യക്തിത്വ വികസനം, അച്ചടക്കം തുടങ്ങിയ ശീലങ്ങൾ വളർത്താൻ ഈ സംഘടനയിലൂടെ കഴിയുന്നു.
Work experience
25-10-2018 പ്രവർത്തിപരിചയമേള
സ്കൂൾ,ജില്ല ,റെവന്യു തല മത്സരത്തിൽ പങ്കെടുത്ത് അഞ്ച് പേർ സംസ്ഥാന തലത്തിൽ എ ഗ്രെഡ് നേടി.
നല്ലപാഠം
പുസ്തകത്തിനപ്പുറമുള്ള സാഹോദര്യം, അവശരോടുള്ള പരിഗണന, പാവപ്പെട്ടവർക്ക് സഹായം എത്തിക്കൽ, സാമൂഹ്യബോധം വളർത്തൽ തുടങ്ങിയ കുട്ടികളിലെ നന്മയെ വളർത്താൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു.‍

2018 august മാസത്തിൽ M. L. A ANWAR SADATH ൽ നിന്നും A+ അവാർ‍‍ഡ് കരസ്ഥമാക്കി.

ഉച്ചഭക്ഷണ വിതരണം.‍
2018ൽ കൂവപ്പടി അഭയഭവനിൽ 500 ഉച്ചഭക്ഷണ പൊതികൾ രണ്ട് പ്രാവശ്യം വിതരണം ചെയ്തു..‍

പ്രളയദിനങ്ങളിലൂടെ.......‍
2018ലെ പ്രളയം വിദ്യാലയത്തെയും ബാധിച്ചു.പ്രളയത്തിന് ശേഷമുള്ള ശുദ്ധീകരണ പ്രവർത്തനങ്ങളിലും അതിജീവന പരിപാടികളിലും വിദ്യാലയം ഒറ്റക്കെട്ടായി നിന്നു..‍
2500 ഓളം പേർക്ക് വിദ്യാലയം ദുരിതാശ്വാസ ക്യാമ്പായി മാറി.