"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതമായിട്ട് നൂറ് വര്‍ഷം ആകുന്നു. 1910 ല്‍ സ്ഥാപിതമായ  ഈ സ്ക്കൂളില്‍
സ്ഥാപിതമായിട്ട് നൂറ് വര്‍ഷം ആകുന്നു. 1910 ല്‍ സ്ഥാപിതമായ  ഈ സ്ക്കൂളില്‍ ആദ്യം പ്രൈമറി വിഭാഗവും പിന്നീട് അപ്പര്‍ പ്രൈമറി വിഭാഗവും ആണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്ക്കൂള്‍ആയി
അപ് ഗ്രേഡ്ചെയ്യുകയായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കളിസ്ഥലം ഉള്‍ പ്പെടെമൂന്ന്ഏക്കര്‍ 34 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

18:19, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വിലാസം
എഴുമറ്റൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2010Ghssezmr




പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എ‌ഴുമറ്റൂര്‍.പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലുക്കില്‍ എ‌ഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്ഥാപിതമായിട്ട് നൂറ് വര്‍ഷം ആകുന്നു. 1910 ല്‍ സ്ഥാപിതമായ ഈ സ്ക്കൂളില്‍ ആദ്യം പ്രൈമറി വിഭാഗവും പിന്നീട് അപ്പര്‍ പ്രൈമറി വിഭാഗവും ആണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്ക്കൂള്‍ആയി അപ് ഗ്രേഡ്ചെയ്യുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

കളിസ്ഥലം ഉള്‍ പ്പെടെമൂന്ന്ഏക്കര്‍ 34 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
class="wikitable" style="text-align:center; width:300px; height:500px" border="1"
1993-97 റ്റി.കെ.നരേന്ദ്രന്‍ നായര്‍
1998-99 പി.ഭാസ്ക്കരന്‍ & രവീന്ദ്രന്‍
1999-2000 എം.മാത്യു
2000-01 മേരിഗ്രെയ്സ്
2001-02 സി.ധനലക്ഷ്മി
2002-03 ഫിലോമിനമാനുവല്‍
2003-04 കെ.ആര്‍.ശാരദ & കെ.എം.എയ്ഞ്ചലീന
2004-05 പത്മിനി.സി.ജെ & റ്റി.വി.മറിയാമ്മ
2005-06 അന്നമ്മ.പി.സാമുവേല്‍
2006-07 തങ്കമ്മബീവി & മറിയാമ്മചെറിയാന്‍
2007-08 സി.എം.ഉണ്ണികൃഷ്ണന്‍ & ചന്ദ്രിക പി.ജി

‌|-

2008-09

‌|കുമാരി ഗിരിജ

2009-10 പി.ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.രാജരാജവര്‍മ്മ(ഭാഷാപണ്ഡിതന്‍)
  • എം.എ.കുട്ടപ്പന്‍(മുന്‍മന്ത്രി)

ഡോ.മോഹന്‍.പി.സാം (സൂപ്രണ്ട് മെഡിക്കല്‍കോളജ് ആലപ്പുഴ)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
പ്രമാണം:Ghsse1.jpg‌‌‌‌