"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
[[2017-18 മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് അവാർഡ്|4 2017-18 മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് അവാർഡ്]] | [[2017-18 മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് അവാർഡ്|4 2017-18 മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് അവാർഡ്]] | ||
[[2018-19 വർഷത്തെ മാതൃഭൂമി നന്മ | [[2018-19 വർഷത്തെ മാതൃഭൂമി നന്മ വിദ്യാലയം |6 2018-19 വർഷത്തെ മാതൃഭൂമി നന്മ വിദ്യാലയം]] |
12:57, 25 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ട് 2017-18 വർഷത്തെ മാതൃഭൂമി അവാർഡ് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ കരസ്ഥമാക്കിയ വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ.... ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ,മികച്ച അധ്യാപകനുള്ള അവാർഡ് ,ലൈബ്രറി പ്രവർത്തന ങ്ങൾക്കുള്ള അവാർഡ് ,മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിനുള്ള അവാർഡ് എന്നിവ കുറഞ്ഞ കാലം കൊണ്ട് നേടി എടുക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.
1 2017-18 വർഷത്തെ മാതൃഭൂമി നന്മ പുരസ്കാരം
2 2017-18 വർഷത്തെ മികച്ച അധ്യാപകനുളള മാതൃഭൂമി നന്മ പുരസ്കാരം
3 2017-18 മാതൃഭൂമി നന്മ ലൈബ്രറി പുരസ്കാരം
4 2017-18 മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് അവാർഡ്