സഹായം Reading Problems? Click here


2017-18 മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് അവാർ‍‍ഡ്

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ മികച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റിനുള്ള പുരസ്കാരം ജൂനിയർ റെഡ് ക്രോസ് സംസ്ഥാന കോർഡിനേറ്ററിൽ നിന്നും ചെട്ടിയാം കിണർ ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോടും ജെ ആർ സി കാഡറ്റുകളും ചേർന്ന് തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ഏറ്റു വാങ്ങുന്നു.

Jrc50010.jpg