"എം.സി.യു.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത് 1979ൽ ആണ്.
മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:30, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം.സി.യു.പി.എസ് വടപുറം
വിലാസം
നിലമ്പൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-201948484





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.സി.യു.പി.എസ്_വടപുറം&oldid=620844" എന്ന താളിൽനിന്ന് ശേഖരിച്ചത്