"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
Atal lab students1.jpg | Atal lab students1.jpg | ||
</gallery> | </gallery> | ||
== ഉച്ച ഭക്ഷണ പരിപാടി == | |||
<big>വിദ്യലയത്തിലെ ഉച്ച ഭക്ഷണ പരിപാടി | |||
ജി.വി.ജി.എച്ച് എസ്.എസ് ചിറ്റൂർ</big> | |||
അരോഗ്യമുളഅള ശരീരത്തിലെ അരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളു എന്ന ചൊല്ലു പ്രാവർത്തികമാക്കുന്ന കർമ്മപരിപാടിയാണ് വിദ്യലയ ഉച്ചഭക്ഷണം.പെൺകുട്ടികൾ മാത്രം പഠിക്കുന്ന(തമിഴ് മീഡിയത്തിൽ മാത്രം ആൺക്കുട്ടികളും)മാത്രം പഠിക്കകുന്ന നമ്മുടെ വിദ്യലയത്തിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നുവരുന്നു.5 മുതൽ3 വരെയുള്ള ക്ലാസ്സുകളിൽ 90% ത്തിലധികം കുട്ടികൾ ഇതിന്റെ ഗുണഭോക്താകളാണ്.കൂടുതെ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ ഇതിന്റെ ഭാഗഭക്കുകളാണ്. രണ്ടു പാചകത്തൊഴിലാളികളാണ് ഇവിടെ ജോലിച്ചെയ്യുന്നത്.ദിവസേന | |||
ഒരു ഒഴിച്ചുകറിയും രണ്ടു ഉപ്പേരികളും നൽകിവരുന്നു.ഒരോ മാസവും ന്യൂൺമീൽകമ്മറ്റിയോഗം കൂടുകയും നിർദ്ദേശങ്ങളഅ സ്വികരിച്ച് പരിപാടി വൈവിദ്യമാക്കുകയും ചെയ്യുന്നു.ആഴ്ചയിൽ മുട്ട,രണ്ടുപ്രാവശ്യം പാൽ എന്നിവ നൽകി വരുന്നു.ധാന്യങ്ങൾ,പച്ചക്കറികൾ ഇലക്കറികൾ കപ്പപുഴുക്ക് വിശേഷാവസരങ്ങളിൽ പായസം എന്നിങ്ങിനെ വിഭവങ്ങൾ വൈവിധ്യമാക്കിവരുന്നു .നല്ല ഭക്ഷണം തന്നെയാണ് നല്ലമരുന്ന് എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളിലൂടെ ഉച്ചഭക്ഷണപരിപാടി നല്ല രീതിയിൽ നടക്കുന്നു |
12:11, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ATAL LAB
NITI AAYOG – ൻെറ കീഴിൽ നടത്തി വരുന്ന ATAL TINKERING LAB ൻെറ പ്രവർത്തനം ഈ അധ്യയനവർഷം ആരംഭിച്ചു. Selection test നടത്തി 60 കുട്ടികളെ തെരഞ്ഞെടുത്തു.(യു .പി.വിഭാഗത്തിൽ നിന്ന് 31 പേരും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 29പേരും).STEM ROBOTIC ACADEMY,POONKUNNAM, THRISSUR- ഈ ഏജൻസിയാണ് സ്കൂളിൽ ATAL LAB ൻെറ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്.06-10-2018 ന് ATAL TINKERING LAB ൻെറ ആദ്യ ക്ലാസ് സംഘടിപ്പിച്ചു ATAL TINKERING LAB ൻെറ ഔദ്യോഗിക ഉദ്ഘാടനം 31-10-2018 ന് സംഘടിപ്പിച്ചു . I I T, Palakkad ലെ അസിസ്ററന്റ് പ്രൊഫസർ മഹേഷ് രവീന്ദ്രനാഥ് പണിക്കർ -electric section പരിപാടി ഉദ്ഘാടനം ചെയ്തുപഠനോൽസവത്തിൻെറ ഭാഗമായി ATAL TINKERING LAB അംഗങ്ങൾ MINI EXPO സംഘടിപ്പിച്ചു.കുട്ടികൾക്ക് തന്റെ കഴിവുകൾ കണ്ടെത്തി ഏത് മേഖലയിൽ ഉന്നത പഠനം നടത്തണം എന്ന് സഹായിക്കുന്ന ട്രെയ്നിങാണ് കുട്ടിക്കൾ ATAL ലാബിൽ ലഭിക്കുന്നത്
ATAL LAB - വിദ്യാർത്തികൾ
ഉച്ച ഭക്ഷണ പരിപാടി
വിദ്യലയത്തിലെ ഉച്ച ഭക്ഷണ പരിപാടി ജി.വി.ജി.എച്ച് എസ്.എസ് ചിറ്റൂർ അരോഗ്യമുളഅള ശരീരത്തിലെ അരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളു എന്ന ചൊല്ലു പ്രാവർത്തികമാക്കുന്ന കർമ്മപരിപാടിയാണ് വിദ്യലയ ഉച്ചഭക്ഷണം.പെൺകുട്ടികൾ മാത്രം പഠിക്കുന്ന(തമിഴ് മീഡിയത്തിൽ മാത്രം ആൺക്കുട്ടികളും)മാത്രം പഠിക്കകുന്ന നമ്മുടെ വിദ്യലയത്തിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നുവരുന്നു.5 മുതൽ3 വരെയുള്ള ക്ലാസ്സുകളിൽ 90% ത്തിലധികം കുട്ടികൾ ഇതിന്റെ ഗുണഭോക്താകളാണ്.കൂടുതെ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ ഇതിന്റെ ഭാഗഭക്കുകളാണ്. രണ്ടു പാചകത്തൊഴിലാളികളാണ് ഇവിടെ ജോലിച്ചെയ്യുന്നത്.ദിവസേന
ഒരു ഒഴിച്ചുകറിയും രണ്ടു ഉപ്പേരികളും നൽകിവരുന്നു.ഒരോ മാസവും ന്യൂൺമീൽകമ്മറ്റിയോഗം കൂടുകയും നിർദ്ദേശങ്ങളഅ സ്വികരിച്ച് പരിപാടി വൈവിദ്യമാക്കുകയും ചെയ്യുന്നു.ആഴ്ചയിൽ മുട്ട,രണ്ടുപ്രാവശ്യം പാൽ എന്നിവ നൽകി വരുന്നു.ധാന്യങ്ങൾ,പച്ചക്കറികൾ ഇലക്കറികൾ കപ്പപുഴുക്ക് വിശേഷാവസരങ്ങളിൽ പായസം എന്നിങ്ങിനെ വിഭവങ്ങൾ വൈവിധ്യമാക്കിവരുന്നു .നല്ല ഭക്ഷണം തന്നെയാണ് നല്ലമരുന്ന് എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളിലൂടെ ഉച്ചഭക്ഷണപരിപാടി നല്ല രീതിയിൽ നടക്കുന്നു