"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1)
(ചെ.) (1)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


<font color=red size=6>
<font color=red size=5>
== '''JRC''' ==
=== <font face="Meera" color=red>JRC </font >=== 
</font >      
     
[[പ്രമാണം:JRC Memmbers  planting herbal plants.jpg|thumb|600pxl*200px|left|'']]
[[പ്രമാണം:JRC Memmbers  planting herbal plants.jpg|thumb|600pxl*200px|left|'']]
<font face="Meera" color="red" size="5">
<font face="Meera" color=red>
*സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.
:സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.


വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കാവനൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.സഗീർ സാർ, ഷരീഫ ടീച്ചർ എന്നിവർ ജൂനിയർ റെഡ് ക്രോസ്സിന് നേതൃത്വം നൽകുന്നു.2018-19വർഷം എട്ടാം ക്ലാസ്സിൽ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 20 കേഡറ്റുകളും,  സേവനരംഗത്തുണ്ട്.
::വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കാവനൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.സഗീർ സാർ, ഷരീഫ ടീച്ചർ എന്നിവർ ജൂനിയർ റെഡ് ക്രോസ്സിന് നേതൃത്വം നൽകുന്നു.2018-19വർഷം എട്ടാം ക്ലാസ്സിൽ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 20 കേഡറ്റുകളും, പത്താം ക്ലാസ്സിൽ 20 കേഡറ്റുകളും സേവനരംഗത്തുണ്ട്.
</font>
</font>

19:47, 21 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

JRC

സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.
വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കാവനൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 25-09-2015 തിങ്കളാഴ്ച 10 മണിക്ക് തുടക്കം കുറിച്ചു.സഗീർ സാർ, ഷരീഫ ടീച്ചർ എന്നിവർ ജൂനിയർ റെഡ് ക്രോസ്സിന് നേതൃത്വം നൽകുന്നു.2018-19വർഷം എട്ടാം ക്ലാസ്സിൽ 20 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 20 കേഡറ്റുകളും, പത്താം ക്ലാസ്സിൽ 20 കേഡറ്റുകളും സേവനരംഗത്തുണ്ട്.