"ഗവ. എച്ച് എസ് കല്ലൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നൂൽപ്പുഴ പഞ്ചായത്ത് ആദിവാസി ജനസംഖ്യ കൂടുതലുള്ള പഞ്ചായത്തുകളിലൊന്നാണ്.രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വയനാട്ടിലെ ഏകപഞ്ചായത്താണ് നൂൽപ്പുഴ. മൂന്ന് വന്യജീവിസങ്കേതങ്ങളുടെ കേന്ദ്രം. വയനാട്, ഇതിനോടുചേർന്ന് മുതുമല, ബന്ദിപ്പൂർ വന്യജീവിസങ്കേതങ്ങൾ. ജനസംഖ്യയുടെ 43 ശതമാനം പട്ടിക വർഗക്കാരാണ്. ഭൂപ്രകൃതിയുടെ പകുതിയിലേറെ നിബിഡവനങ്ങളും. ദേശീയപാത 212 ഇതിലൂടെ കടന്നുപോകുന്നു.രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 'ഗ്രോ മോർ ഫുഡ്' പദ്ധതിപ്രകാരം കുടിയിരുത്തിയ നൂറുകണക്കിന് കർഷകകുടുംബങ്ങൾ ഇവിടയാണുള്ളത്. നൂൽപ്പുഴയെ വയനാടിന്റെ നെല്ലറയെന്നും വിശേഷിപ്പിക്കാം.അന്യംനിന്നുകൊണ്ടിരിക്കുന്ന നെൽവിത്തുകളടക്കം 2,500 ഏക്കറിലധികം ഇവിടെ കൃഷിചെയ്യുണ്ട്. കൂടാതെ, ഒരു കർഷകപോരാട്ടത്തിന്റെ മണ്ണുകൂടിയാണിത്. 1968ൽ ബത്തേരി, നെന്മേനി പഞ്ചായത്തുകളുടെ ഭാഗങ്ങളെടുത്താണ് നൂൽപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ചത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ നൂൽപ്പുഴ .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്‌.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ്‌ 2001 ലെ സെൻസസ് പ്രകാരം നൂല്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23151ഉം സാക്ഷരത 72.53% ഉം ആണ്‌.
<big>ഇവിടെ പ്രധാനമായും കുറുമർ,പണിയർ,കാട്ടുനായിക്കർ,ഊരാളി എന്നീ വിഭാഗങ്ങളാണുള്ളത്.</big>
== കുറുമർ ==
കേരളത്തിലെ പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വനപ്രദേശങ്ങളിൽ വസിക്കുന്ന കാർഷികവൃത്തി, കൂലിവേല തുടങ്ങയിവ ഉപജീവനമാർഗ്ഗമാക്കിയ ഗിരിവർഗ്ഗ ജനവിഭാഗമാണു കുറുമർ. 'ശൂദ്ര (കൃഷിക്കാർ) വർണത്തിലാണ് അവർ ഉൾപെടുന്നത്. കൊങ്കണി ഭാഷ സംസാരിക്കുന്ന ഇവർ കുഡുംബികൾ എന്ന പേരിലും അറിയപ്പെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവരിലെ ഭൂരിഭാഗവും അധിവസിക്കുന്നത്. കുൻബി - കുറുമി വിഭാഗത്തിന്റെ ഭാഗമായ ഇവർ ജമ്മു കശ്മീരൊഴിച്ച് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെല്ലാം ഒരു കാർഷിക സമൂഹമായി പരന്നുകിടക്കുന്നു. 1891 ലെ മദ്രാസ് സെൻസസ് ഇവരെ പ്രാക്തനകാലങ്ങളിലെ പല്ലവരുടെ ആധുനിക പ്രതിനിധികൾ എന്നാണ് വിവരിച്ചിരിക്കുന്നത്. ഗോവ സംസ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് ഇവർ കുടിയേറിപ്പാർത്തതെന്നും സൂചനയുണ്ട്. ആദ്യകാല ചേരരാജാക്കന്മാരിൽ ചിലർ കുറുമരായിരുന്നു എന്ന് സംഘകാല കൃതികളിൽ സൂചനകൾ ഉണ്ട്. വേട രാജാക്കന്മാരിൽ പ്രസിദ്ധനായ തിണ്ണൻ  കുറുമരുടെ പൂർവികനായിരുന്നു. ഊരാളിക്കുറുമ്പൻ, വേട്ടക്കുറുമൻ, ഊരാളിക്കുറുമുരു, കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നിങ്ങനെ വിവിധ പേരുകളിലും ഇവർ അറിയപ്പെടുന്നു. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ അഥവാ കുറുമർ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നു. പ്രസിദ്ധമായ കൊടുങ്ങലൂരിലെ ഭഗവതി ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ ആണ് ഇവർ എന്ന് കരുതുന്നു. ശ്രീ കുറുംബ ഭഗവതി എന്നാണ് ഇവിടത്തെ ക്ഷേത്രം അറിയപ്പെടുന്നത് . നീലഗിരിമലകളിലും വയനാട്ടിലും ഇവർ അധിവസിക്കുന്നുണ്ട്.
വയനാട്ടിൽ മൂന്നു വിഭാഗം കുറുമരുള്ളതായി കാണുന്നു. മുള്ള കുറുമർ, തേൻ കുറുമർ ഊരാളി കുറുമർ എന്നീ വിഭാഗങ്ങൾ ആണവ. മൈസൂരിലെ കാടുകാറ്കുറുംബർക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. ബെട്ടാഡ എന്നു ജേണു എന്നുമാണ് ഈ വിഭാഗങ്ങൾ അറിയപ്പെടുന്നത്. ബെട്ടാഡർ നാരാളി എന്നും മസ്തമ്മ എന്നുമുള്ള കുലദേവതമാരെ ആരാധിക്കുന്നു. ഇവർ മാംസം ഭക്ഷിക്കുക്കയും മദ്യപിക്കുകയും ചെയ്യും. റാഗി യാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
കാടു കുറുംബർക്ക് ജാതിയിൽ അവരേക്കാൾ ഉയർന്നവർ ഭക്ഷണം പാകം ചെയ്ത് കൊടുത്താലേ ഭക്ഷിക്കാനാകുമായിരുന്നുള്ളു. തീണ്ടാരിയാകുന്ന അവസ്ഥയിൽ പെണ്ണുങ്ങൾ പ്രത്യേകം നിർമ്മിച്ച കുടിലുകളിൽ 3 ദിവസം ചിലവഴിക്കുന്നു. പ്രസവ വേളയിലും ഈ കുടിലുകളിൽ വയറ്റട്ടിയൊഴികെ ആർക്കും പ്രവേശനവും അനുവദിക്കാറില്ല
== കുറുമഭാഷയിലെ ചില പദാവലികൾ ==
കുറുമരുടെ ഭാഷക്ക് കന്നടയുമായി ചെറിയ സാമ്യമുണ്ട്.
* അജ്ജി - അമ്മൂമ്മ 
* അജ്ജൻ - അപ്പൂപ്പൻ   
* പൊണമകെ - ഭാര്യ   
* കുട്നന്നിവള്  - ഭർത്താവ്   
* അക്കൻ -  ചേച്ചി   
* അണ്ണു  -  ചേട്ടൻ 
== പണിയർ ==
== പണിയർ ==
കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്. 2008-2010 -ൽ നടന്ന ഒരു സർക്കാർ സർവേ പ്രകാരം ഈ ജില്ലകൾ കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ പണിയകുടുംബങ്ങൾ താമസിക്കുന്നുണ്ട്. 1994ലെ കണക്കുകളനുസരിച്ച് വയനാട്ടിൽ 36560 പണിയരുണ്ട്.  
കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്. 2008-2010 -ൽ നടന്ന ഒരു സർക്കാർ സർവേ പ്രകാരം ഈ ജില്ലകൾ കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ പണിയകുടുംബങ്ങൾ താമസിക്കുന്നുണ്ട്. 1994ലെ കണക്കുകളനുസരിച്ച് വയനാട്ടിൽ 36560 പണിയരുണ്ട്.  
പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. [6]പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്.
പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. [6]പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്.
== പണിയഭാഷ പദാവലി ==
== പണിയഭാഷ പദാവലി ==
അറുഞ്ചേ -അററുപോകുന്നു
*  അങ്കുടെ - അവിടെ
അവരാൾക്കു് --അവക്ക്
* അമ്മോപ്പോ -എ‍ന്തോ ആവോ
അയിരാള - അവർ
* അവിച്ചെ - അവിടെ
അയ്യാളു - അയാൾ
* അട്ടാത്തു - തട്ടിൻപുറത്ത്
അത്തിനെ -അത്ര
* അറാവേൻ - ഞാൻഅടിക്കും
അറിവാങ്കാണി - അറിയാൻവയ്യ
* അങ്കലാപ്പു -വെപ്രാളം (പരിഭ്രമം)
അമ്മപ്പ - അറി‍ഞ്ഞി‍‍ട്ടേയില്ല
* അങ്അം - - അതെയതെ
അങ്കുടെ - അവിടെ
* അതുക്ക് -അതിന്
അമ്മോപ്പോ -എ‍ന്തോ ആവോ
* അയിലേ - അതിലെ
അവിച്ചെ - അവിടെ
* അയിരാടെ - അവരുടെ
അട്ടാത്തു - തട്ടിൻപുറത്ത്
* അടാക്കെ - അടക്ക
അറാവേൻ - ഞാൻഅടിക്കും
* അലാട്ടെ - ചൂൽ
അങ്കലാപ്പു -വെപ്രാളം (പരിഭ്രമം)
* അവരാൾക്കു് --അവക്ക്
അങ്അം - - അതെയതെ
* അയിരാള - അവർ
അതുക്ക് -അതിന്
* അയ്യാളു - അയാൾ
അയിലേ - അതിലെ
* അത്തിനെ -അത്ര
അയിരാടെ - അവരുടെ
* അറിവാങ്കാണി - അറിയാൻവയ്യ
അടാക്കെ - അടക്ക
* അമ്മപ്പ - അറി‍ഞ്ഞി‍‍ട്ടേയില്ല
അലാട്ടെ - ചൂൽ
* അറുഞ്ചേ -അററുപോകുന്നു
അണായ്ക്കുക --മൂർച്ചകൂട്ടുക
* അണായ്ക്കുക --മൂർച്ചകൂട്ടുക
അളുക്കു - കക്ഷം
* അളുക്കു - കക്ഷം
അച്ചെ - പണിയർ കുറിച്ചരെ വിളിക്കുന്ന പദം
* അച്ചെ - പണിയർ കുറിച്ചരെ വിളിക്കുന്ന പദം
അരിഞ്ചുകാവും - വെട്ടിക്കളയും
* അരിഞ്ചുകാവും - വെട്ടിക്കളയും
അപ്പാടെ - മുഴുവൻ
* അപ്പാടെ - മുഴുവൻ
അമ്മക്കെ - ആകുട്ടികൾ
* അമ്മക്കെ - ആകുട്ടികൾ
അയ്യാത്തിരെ - ആപ്രാവശ്യം (അക്കൊല്ലം)
* അയ്യാത്തിരെ - ആപ്രാവശ്യം (അക്കൊല്ലം)
അച്ചട്ടമാഞ്ചു- കൃത്യമാണ്. സത്യമാണ്
* അച്ചട്ടമാഞ്ചു- കൃത്യമാണ്. സത്യമാണ്
അമ്മിരവെ - ആ വയസൻ
* അമ്മിരവെ - ആ വയസൻ
അമ്മിരാത്തി - ആ വയസത്തി
* അമ്മിരാത്തി - ആ വയസത്തി
അപ്പുള്ളെ -ആ കുട്ടി
* അപ്പുള്ളെ -ആ കുട്ടി
അമ്മനെ - അമ്മയെ
* അമ്മനെ - അമ്മയെ
അപ്പാടു - - അമ്മട്ടിൽ,വെറുതെ
* അപ്പാടു - - അമ്മട്ടിൽ,വെറുതെ
അവൈ അപ്പാടു് കിടക്ക്ഞ്ചെ -- അവൻ ഒന്നും കഴിക്കതെ കിടക്കുന്നു
* അവൈ അപ്പാടു് കിടക്ക്ഞ്ചെ -- അവൻ ഒന്നും കഴിക്കതെ കിടക്കുന്നു
അമുക്ൿഞ്ചേ - അമത്തുന്നു,വയറു നിറച്ച് കുത്തിതിരുകിതിന്നു
* അമുക്ൿഞ്ചേ - അമത്തുന്നു,വയറു നിറച്ച് കുത്തിതിരുകിതിന്നു
അത്തുണ്ട - ആ കഷ്ണം
* അത്തുണ്ട - ആ കഷ്ണം
അമച്ചെ - കാളയെ നുകത്തിനുബന്ധിച്ചു
* അമച്ചെ - കാളയെ നുകത്തിനുബന്ധിച്ചു
അമിച്ചെ - നേല്ല് കുത്തി ഉമികള‍ഞ്ഞു
* അമിച്ചെ - നേല്ല് കുത്തി ഉമികള‍ഞ്ഞു
അവേലു - അവൽ
* അവേലു - അവൽ
അറപ്പെ - കാലികളുടെ കഴുത്തിൽ ശബ്ദമുണ്ടാക്കാൻ കെട്ടുന്ന മരമണി
* അറപ്പെ - കാലികളുടെ കഴുത്തിൽ ശബ്ദമുണ്ടാക്കാൻ കെട്ടുന്ന മരമണി
അരിച്ചബഞ്ചേ -ദേഷ്യം വരുന്നു
* അരിച്ചബഞ്ചേ -ദേഷ്യം വരുന്നു
അതുക്കു - അതിന്
* അതുക്കു - അതിന്
അണുങ്ങു - ചെറിയതരം കൊതുക്
* അണുങ്ങു - ചെറിയതരം കൊതുക്
അലുക്കുലുത്ത് -അലങ്കോലം
* അലുക്കുലുത്ത് -അലങ്കോലം
അത്തവ്വിലു - സൂത്രത്തിൽ, ആ തഞ്ചത്തിൽ (സന്ദർഭത്തിൽ)
* അത്തവ്വിലു - സൂത്രത്തിൽ, ആ തഞ്ചത്തിൽ (സന്ദർഭത്തിൽ)
അലാട്ടു -ശല്യം, ഉപദ്രവം
* അലാട്ടു -ശല്യം, ഉപദ്രവം
അടാവു - സൂത്രം
* അടാവു - സൂത്രം
അലാക - പുരകെട്ടുന്ന വാരി
* അലാക - പുരകെട്ടുന്ന വാരി
ആണെ - അങ്ങനെ
* ആണെ - അങ്ങനെ
ആവിച്യ - ആവശ്യം
* ആവിച്യ - ആവശ്യം
ആണത്തന്നെ -അങ്ങനെത്തന്നെ
* ആണത്തന്നെ -അങ്ങനെത്തന്നെ
ആഞ്ചു - അതെ
* ആഞ്ചു - അതെ
ആടെ - അവിടെ
* ആടെ - അവിടെ
ആണാളു - ആണുങ്ങൾ
* ആണാളു - ആണുങ്ങൾ
ആകാ-- പററില്ല,കൊള്ളില്ല
* ആകാ-- പററില്ല,കൊള്ളില്ല
ആത്തപ്പയം - ഈത്തപഴം
*  ആത്തപ്പയം - ഈത്തപഴം
ഇരണ്ടെ - ഒരുതരെ പക്ഷി
* ഇരണ്ടെ - ഒരുതരെ പക്ഷി
ഇകക്കുറിക്കു - ഈ തവണ
* ഇകക്കുറിക്കു - ഈ തവണ
ഇവലു - ഇവർ
* ഇവലു - ഇവർ
ഇടുക്കിലു - ഇടുങ്ങിയ സ്ഥലത്ത്
* ഇടുക്കിലു - ഇടുങ്ങിയ സ്ഥലത്ത്
ഇററു - തുളളി
* ഇററു - തുളളി
ഇറഞ്ചേ - പോരുന്നു
* ഇറഞ്ചേ - പോരുന്നു
ഈണെ - ഇങ്ങനെ
* ഈണെ - ഇങ്ങനെ
ഈണത്തിൽ - നിട്ടി
* ഈണത്തിൽ - നിട്ടി
ഈലേ - ഇതിലെ
* ഈലേ - ഇതിലെ
ഈആയ്യാക്കു - ഇയാൾക്ക്
* ഈആയ്യാക്കു - ഇയാൾക്ക്
ഈച്ചെ - ഈച്ച
* ഈച്ചെ - ഈച്ച
ഈണം - പാട്ട്
* ഈണം - പാട്ട്
ഈയ്യാക്കോലു - നേഞ്ഞിൽത്തണ്ട്
* ഈയ്യാക്കോലു - നേഞ്ഞിൽത്തണ്ട്
ഈരു - തലയിലെ പേൻമുട്ട
* ഈരു - തലയിലെ പേൻമുട്ട
ഈറാന്തുണി - നനഞ്ഞ തുണി
* ഈറാന്തുണി - നനഞ്ഞ തുണി
ഈലുടെ - ഇതിലെക്കുടി
* ഈലുടെ - ഇതിലെക്കുടി
ഈലോളം - ഇതിലോളം
* ഈലോളം - ഇതിലോളം
ഈയ്യുണ്ടു - ഇക്കൊല്ലം
* ഈയ്യുണ്ടു - ഇക്കൊല്ലം
ഈററാലു - ഇതുപോലത്തെ
* ഈററാലു - ഇതുപോലത്തെ
ഈത്ത് - കലപ്പതണ്ട്
* ഈത്ത് - കലപ്പതണ്ട്
ഈരാണ്ടെ - രണ്ട്കൊല്ലം വളർച്ചയുളളത്
* ഈരാണ്ടെ - രണ്ട്കൊല്ലം വളർച്ചയുളളത്
ഈണത്തെ - ഇങ്ങനെ
* ഈണത്തെ - ഇങ്ങനെ
ഈററു - പെറുകിടക്കുന്ന ആവസരം
* ഈററു - പെറുകിടക്കുന്ന ആവസരം
ഈയ്യാലു - പാററ
* ഈയ്യാലു - പാററ
ഈറെ - വെറുപ്പ്
* ഈറെ - വെറുപ്പ്
ഈറാനാച്ചു - നനഞ്ഞതണ്ട്
* ഈറാനാച്ചു - നനഞ്ഞതണ്ട്
ഈഞ്ഞാത്ത് - മഷിഞ്ഞത്ത്
* ഈഞ്ഞാത്ത് - മഷിഞ്ഞത്ത്
ഈർക്കിലു - ഈർക്കിൽ
* ഈർക്കിലു - ഈർക്കിൽ
ഈട്ട – കുടിശ്ശിഖ
* ഈട്ട – കുടിശ്ശിഖ
ഈരൻ - ചെറുത്
* ഈരൻ - ചെറുത്
ഈരത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
* ഈരത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
ആശാലു - അലപം
* ആശാലു - അലപം
ഉടാച്ചു - പൊട്ടിച്ചു
* ഉടാച്ചു - പൊട്ടിച്ചു
ഉറാളൻ - ‍ഭർത്താവ്
* ഉറാളൻ - ‍ഭർത്താവ്
ഉമ്മറത്തു - മുൻ ഭാഗത്ത്
* ഉമ്മറത്തു - മുൻ ഭാഗത്ത്
ഉമ്മിണി - കുറെയധികം ഉള്ളേടം
* ഉമ്മിണി - കുറെയധികം ഉള്ളേടം
ഐലേ - അതിലെ, അയില മത്സ്യം
* ഐലേ - അതിലെ, അയില മത്സ്യം
ഐരാണിപ്പൂ - മേത്തോന്നിപ്പൂ
* ഐരാണിപ്പൂ - മേത്തോന്നിപ്പൂ
ഒടുക്കൻ - പണിയരുടെ പേരിൽ ഒന്ന്
* ഒടുക്കൻ - പണിയരുടെ പേരിൽ ഒന്ന്
ഒണക്കൻ - പണിയരുടെ പേരിൽ ഒന്ന്
* ഒണക്കൻ - പണിയരുടെ പേരിൽ ഒന്ന്
ഒഞ്ചോടെ - ഒന്നോടെ, എല്ലാം
* ഒഞ്ചോടെ - ഒന്നോടെ, എല്ലാം
ഒപ്പരം - ഒന്നിച്ച്
* ഒപ്പരം - ഒന്നിച്ച്
ഒക്കത്തു - എളിയിൽ
* ഒക്കത്തു - എളിയിൽ
ഒടുക്കത്തൈ - അവസാനത്തെ, (പിരാകാനും ഈ പ്രയോഗംഉപയോഗിക്കുന്ന “നിന്ന ഒടുക്കത്തെയാഞ്ചു" (നിന്റെ അവസാനത്തെയാണു്)
* ഒടുക്കത്തൈ - അവസാനത്തെ, (പിരാകാനും ഈ പ്രയോഗംഉപയോഗിക്കുന്ന “നിന്ന ഒടുക്കത്തെയാഞ്ചു" (നിന്റെ അവസാനത്തെയാണു്)
ഒടുങ്ങുവാ - നശിക്കുവാൻ
* ഒടുങ്ങുവാ - നശിക്കുവാൻ
ഒളിക്കമീ - നീ ഒളിക്കൂ
* ഒളിക്കമീ - നീ ഒളിക്കൂ
ഒയാക്കു - അല്പം
* ഒയാക്കു - അല്പം
ഒയാപ്പു - അലസത, മനംമറിച്ചിൽ
* ഒയാപ്പു - അലസത, മനംമറിച്ചിൽ
ഒടുക്കത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
* ഒടുക്കത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
ഒത്താശെ - സഹായം
* ഒത്താശെ - സഹായം
ഒടാലു - ശരീരം
* ഒടാലു - ശരീരം
ഒഞ്ചു - ഒന്ന്
* ഒഞ്ചു - ഒന്ന്
ഒഞ്ചും കാണി - ഒന്നുമില്ല, വെറുതെ
* ഒഞ്ചും കാണി - ഒന്നുമില്ല, വെറുതെ
ഒക്കലു - ധാന്യങ്ങൾ കാലികളെക്കൊണ്ട് ചവിട്ടി നെല്ലു തിക്കുന്നസബ്രദായം
* ഒക്കലു - ധാന്യങ്ങൾ കാലികളെക്കൊണ്ട് ചവിട്ടി നെല്ലു തിക്കുന്നസബ്രദായം
ഒച്ചു - അച്ചിള്(ഒച്ച്)
* ഒച്ചു - അച്ചിള്(ഒച്ച്)
ഒററാലു - മീൻ പിടിയ്ക്കുന്ന ഒരുതരം വല (കൂട്)
* ഒററാലു - മീൻ പിടിയ്ക്കുന്ന ഒരുതരം വല (കൂട്)
ഒററയാനു - ഒററപ്പെട്ട കൊമ്പനാന
* ഒററയാനു - ഒററപ്പെട്ട കൊമ്പനാന
ഒണ്ടെ - പണിയരുടെ പേരിൽ ഒന്ന്
* ഒണ്ടെ - പണിയരുടെ പേരിൽ ഒന്ന്
ഒപ്പ – ഒരുപോലെ
* ഒപ്പ – ഒരുപോലെ
ഒരം - നെഗളിപ്പ്
* ഒരം - നെഗളിപ്പ്
ഒരാത്തു - മൂച്ചുകൂടി
* ഒരാത്തു - മൂച്ചുകൂടി
ഒട്ടലു - ഒട്ടിപിടിക്കുന്നു
* ഒട്ടലു - ഒട്ടിപിടിക്കുന്നു
ഓലു - അവർ
* ഓലു - അവർ
ഓലുക്ക – അവർക്കു
* ഓലുക്ക – അവർക്കു
ഓമി - കുറച്ച്,അല്പം
* ഓമി - കുറച്ച്,അല്പം
ഓശെ - ശബ്ദം
* ഓശെ - ശബ്ദം
ഓടെ - എവിടെ, ഈററ.
* ഓടെ - എവിടെ, ഈററ.
ഓണൻ - പണിയരുടെ പേരിൽ ഒന്ന്
* ഓണൻ - പണിയരുടെ പേരിൽ ഒന്ന്
ഓടാടെ - ഓടരുത്
* ഓടാടെ - ഓടരുത്
ഓണത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
* ഓണത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
ഓടെയാഞ്ചു - എവിടെയാണ്?
* ഓടെയാഞ്ചു - എവിടെയാണ്?
ഓർക്കുമീ - ഓർത്തുനോക്കൂ!
* ഓർക്കുമീ - ഓർത്തുനോക്കൂ!
ഓലങ്ക – മുഴുവൻ ചിരട്ടകൊണ്ടുണ്ടാക്കുന്ന ഒരുതരം തവി
* ഓലങ്ക – മുഴുവൻ ചിരട്ടകൊണ്ടുണ്ടാക്കുന്ന ഒരുതരം തവി
ഓല്ടേ - അവരുടെ
* ഓല്ടേ - അവരുടെ
ഓളു - അവൾ
* ഓളു - അവൾ
ഓനു - അവൻ
* ഓനു - അവൻ
ഓർക്കാടെ - ഓർക്കാതെ
* ഓർക്കാടെ - ഓർക്കാതെ
ഓടു - ഓട്
* ഓടു - ഓട്
ഓട്ടുപാത്തിര – ഓട്ടപാത്രം
* ഓട്ടുപാത്തിര – ഓട്ടപാത്രം
ഓട്ടുകിണ്ണനു - ഓടുകൊണ്ടുള്ള കിണ്ണം
* ഓട്ടുകിണ്ണനു - ഓടുകൊണ്ടുള്ള കിണ്ണം
ഓശാര – സൗജന്യം
* ഓശാര – സൗജന്യം
ഓപ്പിക്കലു - ദേവൻമാർക്കു പഴവും തേങ്ങയും നിവേദിക്കൽ
* ഓപ്പിക്കലു - ദേവൻമാർക്കു പഴവും തേങ്ങയും നിവേദിക്കൽ
ഓക്കാന – ഓക്കനം
* ഓക്കാന – ഓക്കനം
ഓരായ – വശം,സൈഡ്
* ഓരായ – വശം,സൈഡ്
ഓലെ - ഓല
* ഓലെ - ഓല
ഓർത്തോമീ - ഓർത്തോളൂ
* ഓർത്തോമീ - ഓർത്തോളൂ
ഓടുമി - ഓടൂ
* ഓടുമി - ഓടൂ
ഓട്ടുമി - ഓടിയ്ക്കം
* ഓട്ടുമി - ഓടിയ്ക്കം
ഐലേ - അതിലെ,അയിലമത്സ്യം
* ഐലേ - അതിലെ,അയിലമത്സ്യം
ഐരാണിപ്പൂ - മേത്തോന്നിപ്പൂ
* ഐരാണിപ്പൂ - മേത്തോന്നിപ്പൂ
ഒടുക്കൻ - പണിയരുടെ പേരിൽ ഒന്ന്
* ഒടുക്കൻ - പണിയരുടെ പേരിൽ ഒന്ന്
ഒണക്കൽ - പണിയരുടെ പേരിൽ ഒന്ന്
* ഒണക്കൽ - പണിയരുടെ പേരിൽ ഒന്ന്
ഒഞ്ചോടെ - ഒന്നോടെ, എല്ലാം
* ഒഞ്ചോടെ - ഒന്നോടെ, എല്ലാം
ഒപ്പരം - ഒന്നിച്ച്
* ഒപ്പരം - ഒന്നിച്ച്
ഒക്കത്തു - എളിയിൽ
* ഒക്കത്തു - എളിയിൽ
ഒടുക്കത്തൈ - അവസാനത്തെ,(പിരാകാനും ഈ പ്രയോഗം ഉപയോഗിക്കുന്നു
* ഒടുക്കത്തൈ - അവസാനത്തെ,(പിരാകാനും ഈ പ്രയോഗം ഉപയോഗിക്കുന്നു
“നിന്ന ഒടുക്കത്തെയാഞ്ചു" (നിന്റെ അവസാനത്തെയാണു്)
*  “നിന്ന ഒടുക്കത്തെയാഞ്ചു" (നിന്റെ അവസാനത്തെയാണു്)
ഒടുങ്ങുവാ - നശിക്കുവാൻ
* ഒടുങ്ങുവാ - നശിക്കുവാൻ
ഒളിക്കമീ - നീ ഒളിക്കൂ
* ഒളിക്കമീ - നീ ഒളിക്കൂ
ഒയാക്കു - അല്പം
* ഒയാക്കു - അല്പം
ഒയാപ്പു - അലസത, മനംമറിച്ചിൽ
* ഒയാപ്പു - അലസത, മനംമറിച്ചിൽ
ഒടുക്കത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
* ഒടുക്കത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
ഒത്താശെ - സഹായം
* ഒത്താശെ - സഹായം
ഒടാലു - ശരീരം
* ഒടാലു - ശരീരം
ഒഞ്ചു - ഒന്ന്
* ഒഞ്ചു - ഒന്ന്
ഒഞ്ചും കാണി - ഒന്നുമില്ല, വെറുതെ
* ഒഞ്ചും കാണി - ഒന്നുമില്ല, വെറുതെ
ഒക്കലു - ധാന്യങ്ങൾ കാലികളെക്കൊണ്ട് ചവിട്ടി നെല്ലു തിക്കുന്ന സബ്രദായം
* ഒക്കലു - ധാന്യങ്ങൾ കാലികളെക്കൊണ്ട് ചവിട്ടി നെല്ലു തിക്കുന്ന സബ്രദായം
ഒച്ചു - അച്ചിള് (ഒച്ച്)
* ഒച്ചു - അച്ചിള് (ഒച്ച്)
ഒററാലു - മീൻ പിടിയ്ക്കുന്ന ഒരുതരം വല (കൂട്)
* ഒററാലു - മീൻ പിടിയ്ക്കുന്ന ഒരുതരം വല (കൂട്)
ഒററയാനു - ഒററപ്പെട്ട കൊമ്പനാന
* ഒററയാനു - ഒററപ്പെട്ട കൊമ്പനാന
ഒണ്ടെ - പണിയരുടെ പേരിൽ ഒന്ന്
* ഒണ്ടെ - പണിയരുടെ പേരിൽ ഒന്ന്
ഒപ്പ – ഒരുപോലെ
* ഒപ്പ – ഒരുപോലെ
ഒരം - നെഗളിപ്പ്
* ഒരം - നെഗളിപ്പ്
ഒരാത്തു - മൂച്ചുകൂടി
* ഒരാത്തു - മൂച്ചുകൂടി
ഒട്ടലു - ഒട്ടിപിടിക്കുന്നു
* ഒട്ടലു - ഒട്ടിപിടിക്കുന്നു
ഓലു - അവർ
* ഓലു - അവർ
ഓലുക്ക – അവർക്കു
* ഓലുക്ക – അവർക്കു
ഓമി - കുറച്ച്, അല്പം
* ഓമി - കുറച്ച്, അല്പം
ഓശെ - ശബ്ദം
* ഓശെ - ശബ്ദം
ഓടെ - എവിടെ, ഈററ.
* ഓടെ - എവിടെ, ഈററ.
ഓണൻ - പണിയരുടെ പേരിൽ ഒന്ന്
* ഓണൻ - പണിയരുടെ പേരിൽ ഒന്ന്
ഓടാടെ - ഓടരുത്
* ഓടാടെ - ഓടരുത്
ഓണത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
* ഓണത്തി - പണിച്ചികളുടെ പേരിൽ ഒന്ന്
ഓടെയാഞ്ചു - എവിടെയാണ്?
* ഓടെയാഞ്ചു - എവിടെയാണ്?
ഓർക്കുമീ - ഓർത്തുനോക്കൂ!
* ഓർക്കുമീ - ഓർത്തുനോക്കൂ!
ഓലങ്ക – മുഴുവൻ ചിരട്ടകൊണ്ടുണ്ടാക്കുന്ന ഒരുതരം തവി
* ഓലങ്ക – മുഴുവൻ ചിരട്ടകൊണ്ടുണ്ടാക്കുന്ന ഒരുതരം തവി
ഓല്ടേ - അവരുടെ
* ഓല്ടേ - അവരുടെ
ഓളു - അവൾ
* ഓളു - അവൾ
ഓനു - അവൻ
* ഓനു - അവൻ
ഓർക്കാടെ - ഓർക്കാതെ
* ഓർക്കാടെ - ഓർക്കാതെ
ഓടു - ഓട്
* ഓടു - ഓട്
ഓട്ടുപാത്തിര – ഓട്ടപാത്രം
* ഓട്ടുപാത്തിര – ഓട്ടപാത്രം
ഓട്ടുകിണ്ണനു - ഓടുകൊണ്ടുള്ള കിണ്ണം
* ഓട്ടുകിണ്ണനു - ഓടുകൊണ്ടുള്ള കിണ്ണം
ഓശാര – സൗജന്യം
* ഓശാര – സൗജന്യം
ഓപ്പിക്കലു - ദേവൻമാർക്കു പഴവും തേങ്ങയും നിവേദിക്കൽ
* ഓപ്പിക്കലു - ദേവൻമാർക്കു പഴവും തേങ്ങയും നിവേദിക്കൽ
ഓക്കാന – ഓക്കനം
* ഓക്കാന – ഓക്കനം
ഓരായ – വശം,സൈഡ്
* ഓരായ – വശം,സൈഡ്
ഓലെ - ഓല
* ഓലെ - ഓല
ഓർത്തോമീ - ഓർത്തോളൂ
* ഓർത്തോമീ - ഓർത്തോളൂ
ഓടുമി - ഓടൂ
* ഓടുമി - ഓടൂ
ഓട്ടുമി - ഓടിയ്ക്കം
* ഓട്ടുമി - ഓടിയ്ക്കം
കല്ലെമാലെ - കല്ലുകൾകൊണ്ടു കോർത്ത മാല
* കല്ലെമാലെ - കല്ലുകൾകൊണ്ടു കോർത്ത മാല
കണ്ടി - പറമ്പ്
* കണ്ടി - പറമ്പ്
കണ്ണു - കണ്ണ്
* കണ്ണു - കണ്ണ്
കട്ടമാഞ്ചു - കഷ്ടമാണ്
* കട്ടമാഞ്ചു - കഷ്ടമാണ്
കന്നുട്ടി - കാലിക്കിടാവും
* കന്നുട്ടി - കാലിക്കിടാവും
കത്തിരെ - കത്രിക
* കത്തിരെ - കത്രിക
കടു - കടുക്
* കടു - കടുക്
കല്ലെമണി - മാലകോർക്കാനുള്ള ഒരുതരം മണികൾ
* കല്ലെമണി - മാലകോർക്കാനുള്ള ഒരുതരം മണികൾ
കഞ്ചി - കഞ്ഞി
* കഞ്ചി - കഞ്ഞി
കളാവു - കളവ്
* കളാവു - കളവ്
കട്ടായം - തീർച്ച
* കട്ടായം - തീർച്ച
കണലു - കനൽ
* കണലു - കനൽ
കണെ - നെല്ലിനുപൊട്ടുന്നഅക,തവിയുടെ കണ
* കണെ - നെല്ലിനുപൊട്ടുന്നഅക,തവിയുടെ കണ
കറാവു - കറവു്
* കറാവു - കറവു്
കക്കിരി - മുള്ളൻ വെള്ളരി
* കക്കിരി - മുള്ളൻ വെള്ളരി
കയ്യു - കൈയ്യ്
* കയ്യു - കൈയ്യ്
കണ്ടം - കഷ്ണം, വയൽ
* കണ്ടം - കഷ്ണം, വയൽ
കണ്ണീരു - കണ്ണുനീർ
* കണ്ണീരു - കണ്ണുനീർ
കമ്മിയാഞ്ചു - കുറവാണു്
* കമ്മിയാഞ്ചു - കുറവാണു്
കലമ്പ്ഞ്ചേ - ദേഷ്യപ്പെട്ടുപറയുന്നു
* കലമ്പ്ഞ്ചേ - ദേഷ്യപ്പെട്ടുപറയുന്നു
കറ്പ്പ – ഇലവർങ്ങമരം
* കറ്പ്പ – ഇലവർങ്ങമരം
കറപ്പൻ - പണിയരുടെ പേരിൽ ഒന്ന്
* കറപ്പൻ - പണിയരുടെ പേരിൽ ഒന്ന്
കഞ്ഞിപ്പിരെ - ചെറിയകുടിൽ,കിടപ്പാടം
* കഞ്ഞിപ്പിരെ - ചെറിയകുടിൽ,കിടപ്പാടം
കചാണ്ടി - കഷണ്ടി
* കചാണ്ടി - കഷണ്ടി
കറാപ്പി - പണിച്ചികളുടെ പേരിൽ ഒന്ന്
* കറാപ്പി - പണിച്ചികളുടെ പേരിൽ ഒന്ന്
കട്ടപ്പാടു - കഷ്ടപ്പാട്
* കട്ടപ്പാടു - കഷ്ടപ്പാട്
കരുവാരെ - ശരീരത്തിലുണ്ടാകുന്ന അരിമ്പാറ
* കരുവാരെ - ശരീരത്തിലുണ്ടാകുന്ന അരിമ്പാറ
കചാണം - തുണ്ട്,കഷ്ണം
* കചാണം - തുണ്ട്,കഷ്ണം
കയ്യിലു - തവി
* കയ്യിലു - തവി
കണാക്കി - പണിച്ചികളുടെ പേരിൽ ഒന്ന്
* കണാക്കി - പണിച്ചികളുടെ പേരിൽ ഒന്ന്
കറുത്തെ - കറുത്തത്
* കറുത്തെ - കറുത്തത്
കരിന്താളു ‌- കറുത്ത ചേമ്പിൻ തണ്ടു്
* കരിന്താളു ‌- കറുത്ത ചേമ്പിൻ തണ്ടു്
കരിന്തേളു - വിഷമുള്ള തേള്
* കരിന്തേളു - വിഷമുള്ള തേള്
കരിയാത്തൻ - കുട്ടിച്ചാത്തൻ
* കരിയാത്തൻ - കുട്ടിച്ചാത്തൻ
കരിയ്ക്കലു - ഉഴുതിടാത്ത വയൽ
* കരിയ്ക്കലു - ഉഴുതിടാത്ത വയൽ
കരിമണ്ണു - കാടുവെട്ടിച്ചുട്ട മണ്ണ്.
* കരിമണ്ണു - കാടുവെട്ടിച്ചുട്ട മണ്ണ്.
കമ്പിളി - രോമപ്പുതപ്പ്
* കമ്പിളി - രോമപ്പുതപ്പ്
കടിഞ്ഞിലു - ആദ്യത്തേത്
* കടിഞ്ഞിലു - ആദ്യത്തേത്
കരയാടെ - കരയാതെ
* കരയാടെ - കരയാതെ
കരാച്ചിലു - കരച്ചിൽ
* കരാച്ചിലു - കരച്ചിൽ
കരാപ്പു - കൊതവെട്ടിയത്
* കരാപ്പു - കൊതവെട്ടിയത്
കറാമ്പു - ഗ്രാമ്പൂവ്
* കറാമ്പു - ഗ്രാമ്പൂവ്
കർമൂച്ചു - പപ്പായ
* കർമൂച്ചു - പപ്പായ
കയിപ്പെ - പാവയ്ക്ക
* കയിപ്പെ - പാവയ്ക്ക
കയാമ്പു - കാതൽ,സാരം
* കയാമ്പു - കാതൽ,സാരം
കനാപ്പു - ഗമനടിക്കൽ
* കനാപ്പു - ഗമനടിക്കൽ
കയാമെ - ഒരിനം നെല്ല്
* കയാമെ - ഒരിനം നെല്ല്
കാണി - ഇല്ല
* കാണി - ഇല്ല
കാവലു - കാവൽ
* കാവലു - കാവൽ
കാണിയോ - ഇല്ലയോ
* കാണിയോ - ഇല്ലയോ
കാമാങ്കാണി - കാണാനേയില്ല
* കാമാങ്കാണി - കാണാനേയില്ല
കാമ്മാൻ - കാണുവാൻ
* കാമ്മാൻ - കാണുവാൻ
കാള്ഞ്ചേ - അലറുന്ന,കുട്ടികളുടെ കരച്ചിലിനു പറയുന്ന നാക്കു്
* കാള്ഞ്ചേ - അലറുന്ന,കുട്ടികളുടെ കരച്ചിലിനു പറയുന്ന നാക്കു്
കാതുക്കു - ചെവിക്ക്
* കാതുക്കു - ചെവിക്ക്
കാക്കപ്പിലെ - മരിച്ച അടിയന്തരം
* കാക്കപ്പിലെ - മരിച്ച അടിയന്തരം
കാടു - കാട്
* കാടു - കാട്
കായു - വാഴയ്ക്ക
* കായു - വാഴയ്ക്ക
കാട്ടി - കാട്ടുപോത്ത്
* കാട്ടി - കാട്ടുപോത്ത്
കാണാടെ - കാണാതെ
* കാണാടെ - കാണാതെ
കാപ്പാരു - രക്ഷിക്കും
* കാപ്പാരു - രക്ഷിക്കും
കാക്കു - കാലിൻ
* കാക്കു - കാലിൻ
കാക്കുപ്പായ – നിക്കർ(ട്രൗസർ)
* കാക്കുപ്പായ – നിക്കർ(ട്രൗസർ)
കാവലൻ - പണിയരുടെ പേരിൽഒന്ന്
* കാവലൻ - പണിയരുടെ പേരിൽഒന്ന്
കാമ്പു - വാഴപ്പിണ്ടി
* കാമ്പു - വാഴപ്പിണ്ടി
കാരണോൻ - കാരണവൻ(അമ്മാവൻ)
* കാരണോൻ
കാച്ചിലു - വെയിലേറ്റ്
കാറ്ഞ്ചേ - കരയുന്നു,കുട്ടികളുടെവലിയകരച്ചിൽ
കാവുവടി - രണ്ടുതലക്കലും ഭാരംതൂക്കി നടുവിൽ പിടിച്ച്തോളിതേറ്റി നടക്കുന്ന ഒരുതരം മുളങ്കോല്
കാപ്പിറക്കെ - കാപ്പിച്ചെടിയുടെചില്ലകൾ
കാനലു -നിഴൽ,ചോല
കാവിരി - പണിച്ചികളുടെപേരിൽ ഒന്ന്
കാട്ടുകിയാങ്ങു - കാട്ടുകിഴങ്ങ്
കരാമെ - കരയാമ
കാത്തളെ - കാലിലിടുന്ന ആഭരണം
കാരിയ്ക്കൻ - വർകാലത്ത് ജന്മികൾ പണിയർക്ക് കൊടുക്കുന്നപുടവ
കാപ്പണ – കാൽപണം
കാട്ട്ഞ്ചേ - കാണിക്കുന്നു
കാപ്പാൻ - രക്ഷിക്കാൻ
കാലിനോട്ട – കാലികളെതീറ്റൽ
കാലക്കാരെ - കാലി മേക്കുന്നവൻ
കാലിപ്പെരിയെ - കാലിസാധാരണ നടക്കുന്ന വഴി
കാലാത്തി - കാൽ താണുപോകുന്ന ചളിക്കുണ്ട്
കവത്തു - ഒരുതരം കിഴങ്ങ്(കാച്ചിൽ)
കാവലു - കാത്തുകിടക്കൽ
കിയാവൻ - വൃദ്ധൻ
കിണ്ണനു - കിണ്ണം
കിബിറു - ദേഷ്യം,ദുശ്ശാഠ്യം
കിലാടി - തെണ്ടി
കിന്നാരിപ്പു - വേണ്ടാത്ത സംസാരം
കിടാപ്പു - കിടപ്പ്,മാതിരി
കിടാന്തുള – കിടന്നുകഴിഞ്ഞു
കിടാക്ഞ്ചേ - കിടക്കുന്നു
കിരാച്ചിലു - കരച്ചിൽ
കിയാങ്ങു - കിഴങ്ങ്
കിയിച്ചു - കുറച്ചു,ഇറക്കി,വ്യവകലനം ചെയ്തു
കിടയ്ക്കാ - കിട്ടുകയില്ല
കിട്ട്ണൻ - പണിയരുടെ പേരുകളിൽ ഒന്ന്
കിടാക്കെ - പായ്
കിലുക്കു - മണി
കിണാന്തുവാ - ഇടയ്ക്കു കയറി ചെയ്യുന്ന പണി
കീരത്തി - പണിച്ചികളുടെ പേരുകളിൽ ഒന്ന്
കീയ്ഞ്ചേ - ഇറങ്ങുന്നു
കീയെ - അടിയിൽ,താഴെ,ചുവട്ടിൽ
കീയ്ക്കൽ - ഇറക്കൽ,കുറക്കൽ
കീക്കട - മുമ്പുകഴിഞ്ഞകീഴ്വക്കം
കീച്ചലു - ഇറക്കം
കീഞ്ഞ – ഇറങ്ങിയ
കീരാങ്കീരി - ചീവീട്
കീമേലു - തലതിരിഞ്ഞ
കീറ്ഞ്ചേ - കരയുന്നു,പൊളിക്കുന്നു
കീറു - കഷണം,പൊളിച്ച ഭാഗം
കീടെ - ഊറൽ,മുട്ട്,എണ്ണയുടെ ഊറൽ
കീഞ്ചാലു - ഇറങ്ങിയാൽ
കീരൻ - പണിയരുടെ പേരുകളിൽ ഒന്ന്
കീപ്പെട്ടു


== കാട്ടുനായ്ക്ക ==
== കാട്ടുനായ്ക്ക ==
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/613288...614778" എന്ന താളിൽനിന്ന് ശേഖരിച്ചത്