"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|

15:55, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്
വിലാസം
കീഴുപറമ്പ്

വണ്ടൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
അവസാനം തിരുത്തിയത്
02-01-2010Gvhsskizhuparamba



ചരിത്രം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പ‍ഞ്ചായത്തിലെ പ്രകൃതിറമണീയമായ മേലാപറമ്പ് കുന്നിന്‍ പുറത്ത് സ്ഥിതി ചെയ്യുന്ന സര്കാര്‍ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്. വൈജ്‍ഞാനിക,കലാ.കായിക രംഗങ്ങളില്‍ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ ഒമ്പത് വര്‍ഷം തുടര്ച്ചയായി ഈ ജില്ലയിലെ സര്കാര്‍ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.


കീഴുപറമ്പിന്റെ നെറുകയില്‍ തല ഉയര്ത്തി നില്‍ക്കുന്ന കീഴുപറമ്പ് വൊക്കേഷനല്‍ ഹയര് സെകന്ററി സ്കൂള്‍ ,1974 ല്‍‍ നിലവിലുള്ള യു.പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അല്‍ അന്‍വാര്‍ അറബിക് കോളേജിലാണ് ഹൈസ്കൂള്‍ക്ലാസുകള്‍ പ്രവര്‍ത്തിച്ചത്. അന്ന് ഹൈസ്കൂള്‍ക്ലാസുകള്‍ അനുവദിക്കണമെങ്കില്‍ നാട്ടുകാര്‍ കെട്ടിടം നിര്‍മിച്ച് സര്‍കാറിനെ ഏല്‍പിക്കേണ്ടിയിരുന്നു.നാട്ടുകാര്‍ അവരുടെ റേഷന്‍ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിര്‍മിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.1993ലാണ് ഈ വിദ്യാലയത്തില്‍ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ കോഴ്സുകളും1998 ല് സയന്സ് വിഭാഗത്തില് മെഡിക്കല് ലാബട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ് കോഴ്സും അഗ്രി

ക്കള്‍ച്ചറല്‍ കോഴ്സും ആരംഭിച്ചു. 2004 ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകള്‍ ഉണ്ട്. ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ 40 അധ്യാപകരും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 25 പേരും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 18 പേരും ജോലി ചെയ്യുന്നു. ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ മൊത്തം 1157 വിദ്യാര്‍ത്ഥികളും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 270 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 356 വിദ്യാര്‍ത്ഥികളും പഠിക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ ഒന്പത് വര്‍ഷമായി മലപ്പുറം ജില്ലയിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വിഎഛ്.എസ്.ഇ ക്ക്3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുംഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി സ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ജില്ലയിലെ അറിയപ്പെടുന്ന ഒരു സര്‍കാര്‍ സ്ഥാപനമാകുന്നു ഇത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കരീം മാസ്ററര്‍, അന്നമ്മ ജോണ്‍, നാരായണന്‍, രാജഗോപാലന്‍, ശാരദാമ്മ, ഉമ്മച്ചന്‍, വസുമതി, ശിവശങ്കരന്‍, രുദ്രന്‍ നമ്പൂതിരിപ്പാട്, സദാശിവന്‍ പിള്ള, രാജലക്ഷ്മി, ബേബി, ഭാമ, മാധവന്‍, ലീലാമ.ജെ, രാഘവന്‍, വേണുഗോപാലന്‍, ഒ.വേലായുധന്‍, കെ.സുമതി, കെ.മുഹമ്മദ് അബ്ദുറഹിമാന്‍, നിര്‍മല.എ, കെ.പി.കോയക്കുട്ടി, ചന്ദ്രിക, വി.കെ.രാമചന്ദ്രന്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.