"ജി.എൽ.പി.എസ്.അണ്ണാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂട്ടിച്ചേർത്ത) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Glpsannara (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തിരൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19764 | ||
| സ്ഥാപിതദിവസം=1 | | സ്ഥാപിതദിവസം=1 | ||
| സ്ഥാപിതമാസം= 6 | | സ്ഥാപിതമാസം= 6 | ||
| | | സ്ഥാപിതവർഷം=1924 | ||
| | | സ്കൂൾ വിലാസം= തുഞ്ചൻ പറമ്പ്,അന്നാര | ||
| | | പിൻ കോഡ്= 676101 | ||
| | | സ്കൂൾ ഫോൺ= 9495710803 | ||
| | | സ്കൂൾ ഇമെയിൽ= glpsannara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തിരൂർ | ||
| ഭരണം വിഭാഗം=ഗവ. | | ഭരണം വിഭാഗം=ഗവ. | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 61 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=59 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 120 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| | | പ്രിൻസിപ്പൽ= ' | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ഗീതാദേവി .എം.പി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=Abdurahiman,k | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=19764 a.JPEG.jpg}} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം ==1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു. | ||
താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്. | |||
ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം | ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ = തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ ==തിരൂർ നഗരസഭയുടെയും ക്യഷിഭവൻറെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു. | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: ==2012-2013 അധ്യയനവർഷം മുതൽ പ്രീപ്രൈമറി ആരംഭിച്ചു. | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം==ഒരു smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
11:32, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.അണ്ണാര | |
---|---|
വിലാസം | |
തിരൂർ തുഞ്ചൻ പറമ്പ്,അന്നാര , 676101 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 6 - 1924 |
വിവരങ്ങൾ | |
ഫോൺ | 9495710803 |
ഇമെയിൽ | glpsannara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19764 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ' |
പ്രധാന അദ്ധ്യാപകൻ | ഗീതാദേവി .എം.പി. |
അവസാനം തിരുത്തിയത് | |
18-02-2019 | Glpsannara |
== ചരിത്രം ==1924ൽ അന്നാര ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി.തിരൂർ മുൻസിഫ് കോടതിയിലെ ആമീൻ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായർക്ക് കീഴേടത്ത് തറവാട്ടിൽ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പിൽ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ൽ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകൾ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ൽ ഭൂപരിഷ്കരണ നിയമപ്രകാരം മേൽപ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരൻറെ കൈയിൽ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാൽ Contept to the court വിധി പ്രകാരം 1999ൽ തിരൂർ നഗരസഭ വിദ്യാലയം ഏറ്റെടുത്തു.
താനൂർ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേർത്ത് മറ്റൊരു കെട്ടിടം കൂടി നിർമിക്കേണ്ടിവന്നു.ശ്രീമതി കുഞ്ഞിക്കാവു അമ്മയാണ് ഇതിന് മുൻകൈ എടുത്തത്. ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം തിരൂർ നഗരസഭയ്ക്കു വേണ്ടി കോസ്റ്റ് ഫോർഡാണ് നിർമ്മിച്ചത്.2000 ഡിസംബർ 18 മുതൽ ഈ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
== ഭൗതികസൗകര്യങ്ങൾ = തുഞ്ചൻ പറമ്പിന് അഭിമുഖമായി ഒരേക്കർ സ്ഥലത്ത് മനോഹരമായ കെട്ടിടം.20x20x20 അളവിലുളള 6ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഇവിടെ ഉണ്ട്.ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുംശുദ്ധജലമുളള കിണർ സ്കൂളിനുണ്ട്.ശിശുസൗഹൃദ അന്തരീക്ഷം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==തിരൂർ നഗരസഭയുടെയും ക്യഷിഭവൻറെയും സഹകരണത്തോടെ ജൈവപച്ചക്കറിക്യഷി നടത്തുന്നു.
== പ്രധാന കാൽവെപ്പ്: ==2012-2013 അധ്യയനവർഷം മുതൽ പ്രീപ്രൈമറി ആരംഭിച്ചു.
==മൾട്ടിമീഡിയാ ക്ലാസ് റൂം==ഒരു smart class room ,.ഡിജിററൽ ലാംഗ്വേജ് ലാബ് , എന്നീ സൗകര്യങ്ങൾ.
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}