"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
ജൂൺ 19ന്  കൈറ്റ്സ് മാസ്റ്റർ  ശ്രീ എൽദോസ് മാത്യൂസ് സാറിന്റെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ് മുറി പരിപാലനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക്  ഏകദിന ക്യാമ്പിലൂടെ ഒരു അവബോധ ക്ലാസ് നൽകി. ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കു  തുടക്കമിട്ടു. ഈ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ വച്ച് 8,9,10 ക്ലാസുകളിലെ ക്ലാസ്സ് ലീഡേഴ്സിനു  തങ്ങളുടെക്ലാസ് മുറിയിലെഹൈടെക് ഉപകരണങ്ങളുടെ പരിശീലനം നൽകാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു സാധിച്ചു. എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ പഠനത്തെ ബാധിക്കാതെ വൈകീട്ട് മൂന്നേകാലു മുതൽ നാലേകാലു വരെ ഒരു മണിക്കൂർ സമയം ഉപയോഗിച്ച് പ്രത്യേക സിലബസ് പ്രകാരം പരിശീലനക്ലാസ്സുകൾ നൽകിവരുന്നു.കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് ഓരോ ഘട്ടത്തിലും പ്രത്യേക അഭിരുചി പരീക്ഷകൾ സംഘടിപ്പിക്കുകയുണ്ടായി. ആഗസറ്റ് പതിനൊന്നിന് സ്കൂളിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതല ക്യാമ്പ് നടത്തി. ക്യാമ്പിലെ കുട്ടികളുടെ പെർഫോമൻസ് വച്ചും പ്രത്യേക അഭിരുചി പരീക്ഷയിലൂടെയും എട്ട് കുട്ടികളെ തിരഞ്ഞെടുക്കുക വഴി ഇവരെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. അനിമേഷൻ മൊബൈൽ ആപ്പ് സ്ക്രാച്ച് എന്നീ മേഖലകളിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ മറ്റ്അംഗങ്ങൾക്കും അറിവുകൾ പകർന്നു കൊടുക്കുന്നു.

                                                                          '''മാഗസിൻ നിർമ്മാണം'''
            [[പ്രമാണം:Logo112.png|thumb|ലോഗോ2018-19]]                                                              '''മാഗസിൻ നിർമ്മാണം'''                
   
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിലേക്ക് ഒരു പത്രാധിപസമിതി രൂപീകരിക്കുകയും എഡിറ്ററായി അമാന ഫാത്തിമ അലി എസ് നെ തെരഞ്ഞെടുത്തു. പ്രവർത്തനങ്ങൾ ആരംഭിച്ച നടത്തിവരികയും ചെയ്തു ഇതിലേക്കായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗസൃഷ്ടികൾ സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ടും മറ്റു ക്ലാസ്സുകളിൽ നിന്നും കുട്ടികളെ തിരഞ്ഞെടുത്തു സൃഷ്ടികളെല്ലാം മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചു. ഡിജിറ്റൽ ക്യാമറ പരിശീലനത്തിന്  സ്കൂളിൽനിന്ന് എം എസ് ഹരിഭാസ്കർ സംഗൂതി.എം എസ് അജയ് ടി എസ് എൽദോ പോൾ എന്നിവരെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഇതുവഴി ചിത്രം പകർത്താൻ പ്രാപ്തരായ ഈ വിദ്യാർഥികൾക്ക് തന്നെ ഈ മാഗസിനിലേക്ക് വേണ്ടുന്ന എല്ലാ ചിത്രങ്ങളും ഒപ്പിയെടുക്കുവാൻ  സാധിച്ചു എന്നത് വലിയൊരു നേട്ടമായി കാണുന്നു.

13:55, 14 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

27044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27044
യൂണിറ്റ് നമ്പർLK/EKM/27044
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ലീഡർഎം എസ് ഹരിഭാസ്കർ
ഡെപ്യൂട്ടി ലീഡർഅനാമിക ബാബുരാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1എൽദോസ് മാത്യൂസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജീഷ മാത്യു
അവസാനം തിരുത്തിയത്
14-02-201927044

അംഗങ്ങൾ 2018-19