"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==മരുവത്കരണവിരുദ്ധദിനം== 17/6/2018 '''ഗവ. എച്ച്. എസ്. അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Avanavancheri}} | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
==മരുവത്കരണവിരുദ്ധദിനം== | ==മരുവത്കരണവിരുദ്ധദിനം== | ||
12:09, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
മരുവത്കരണവിരുദ്ധദിനം
17/6/2018
ഗവ. എച്ച്. എസ്. അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഇതിനോടനുബന്ധിച്ച് ഹരിത നിയമാവലി രേഖപ്പെടുത്തി പ്രദർശിപ്പിക്കുകയും വിത്തുശേഖരണം നടത്തുകയും മണ്ണിനെ രക്ഷിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗദിനം
21-06-2018 ഗവ.എച്ച്.എസ്.അവനവൻചേരി:അവനവൻചേരി സ്കൂളിൽ യോഗദിനം സമുചിതമായി ആചരിച്ചു.സംസ്ഥാന തലത്തിൽ നിരവധി യോഗ ക്ലാസ്സുകൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രീ രമേശ് സ്കുൾ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ച്ക്ലാസ്സ് നയിച്ചു.പ്രതികുല കാലാവസ്ഥ ആയിരുന്നിട്ടും യോഗയുടെ ആവശ്യകത,മനശക്തി വർദ്ധിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച സംഗ്രഹിച്ച ക്ലാസ്സ് വളരെ മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.