"മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തലക്കെട്ടു മാറ്റം: എം ടി. ഹൈസ്കൂള്‍ കുറിയന്നൂര്‍ >>> മാര്‍ത്തോമ്മാ ഹൈ സ്കൂള്‍ കുറിയന്നൂര്‍) |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്= | പേര്=മാര്‍ തോമ്മാ ഹൈസ്കൂള്‍ കുറിയന്നൂര്‍| | ||
സ്ഥലപ്പേര്=കുറിയന്നൂര്‍| | സ്ഥലപ്പേര്=കുറിയന്നൂര്‍| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| |
19:16, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ | |
---|---|
വിലാസം | |
കുറിയന്നൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2010 | Marthomakuriannoor |
പമ്പാ നദിയുടെ കരയിലുള്ള കുറിയന്നൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '
ചരിത്രം
ധീരനും കര്‍മ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാളിയേക്കല്‍ എം സി ജോര്‍ജ് കശീശ്ശായുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1948-ല്‍ ഇതൊരു ഹൈസ്കൂളായി. ഉയര്‍ത്തപ്പെട്ടു. കുറിയന്നൂര്‍ മാര്‍ത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയില്‍ ഇപ്പോള്‍ ഹൈസ്കൂള്‍പ്രവര്‍ത്തിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. 1939 ല്‍ ബാസ്കറ്റ്ബോള്‍ കളി കുറിയന്നൂരില്‍ ആരംഭിച്ചത് ഈ സ്കൂളിലാണ് അതി മനോഹരമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിക്ടേഴ്സ് ചാനല്‍ കുട്ടികള്‍ക്ക് കാണുന്നതിന് സൗകര്യപ്രദമായ മള്‍ടി മീഡിയ റൂമും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==കുറിയന്നൂര്‍ മാര്‍ തോമ്മാ കുറിയന്നൂര്‍ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ഉടമസ്ഥതയില്‍ മാര്‍തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു ഇപ്പോള്‍ റവ, തോമസ് പിലിപ്പ് മാനേജരായി പ്രവര്‍ത്തിക്കുന്നു
== മുന്‍ സാരഥികള്‍ ==റവ എം സി ജോര്‍ജ്, റവ വി ടി ചാക്കോ, റൈറ്റ് റവ മാത്യൂസ് മാര്‍ അതാനാസ്യൂസ് എപ്പിസ്കോപ്പാ. ശ്രീ പി ഒ ശാമുവേല്‍ ശ്രീ സി ടി ചെറിയാന്‍,വെരി റവ.കെ ഇ ഉമ്മന്‍,റവ.പി എ ജേക്കബ്,, ശ്രീ കെപി ഐപ്പ്,,റവ.കെ ടി ചാക്കുണ്ണി ,റവ സിഎം തോമസ്,ശ്രീ കെ സി ഫിലിപ്പ്, വെരി റവ.സി ജി അലക്സാണ്ടര്‍, ശ്രീ സി കെ തോമസ്,ശ്രീ പി സി ജോസഫ്, ശ്രീ ഇ വി ഏബ്രഹാം, ശ്രീ തോമസ് മാത്യു ,പ്രൊഫ.എന്‍ പി ഫിലിപ്പ്, റവ.ജോണ്‍ മാത്യു,
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
==
ശ്രീ കെ എം വര്‍ഗീസ് | |
ശ്രീ വി എ ചാക്കോ | |
ശ്രീ എന്‍ ജോസഫ് | |
ശ്രീ കെ ശമുവേല്‍ തോമസ് | |
ശ്രീ ജോര്‍ജ്ജ് ജേക്കബ് | |
റ്റി പി ജോര്‍ജ്ജ് | |
1സാറാമ്മ എന്‍ ജോസഫ് | |
കെ എം ജോണ്‍ | |
പി സി മേരിക്കുട്ടി | |
അന്നാ എ ജോര്‍ജ്ജ് | |
ആലീസ് പി വര്‍ഗ്ഗീസ് | |
വല്‍സമ്മ സി തേമസ് | |
കെ വി മേരിക്കുട്ടി | |
വല്‍സമ്മ സി തേമസ് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.