"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:44066 inaguration.jpeg|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം]] | [[പ്രമാണം:44066 inaguration.jpeg|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം]] | ||
[[പ്രമാണം:44066 animation class.jpeg|center|ലഘുചിത്രം|അനിമേഷൻ ക്ളാസ്സ് ]] | [[പ്രമാണം:44066 animation class.jpeg|center|ലഘുചിത്രം|അനിമേഷൻ ക്ളാസ്സ് ]] | ||
<font color=green size="5"> '''ജൂലൈ മാസത്തിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 4.8.2018 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ സ്ഖൂളിൽ സംഘടിപ്പി യ്ക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി.നിഷ , ഫാൻസിലത , എസ്.ഐ.റ്റി.സി.ഷീജ തുടങ്ങിയവർ ക്ളാസ്സുകൾ കൈകാര്യം ,ചെയ്തു. അനിമേഷൻ വീഡിയോ -ആഡിയോ റെക്കോർഡിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകുകയുണ്ടായി.ഉച്ചയ്ക് സദ്യയും കുട്ടികൾക്ക് നൽകി.''' | |||
[[പ്രമാണം:44066 little.jpeg|thumb|350px|center]] | [[പ്രമാണം:44066 little.jpeg|thumb|350px|center]] | ||
[[പ്രമാണം:44066 litt.jpeg|thumb|350px|left]] | [[പ്രമാണം:44066 litt.jpeg|thumb|350px|left]] | ||
[[പ്രമാണം:Camp44066.jpeg|thumb|350px|center]] | [[പ്രമാണം:Camp44066.jpeg|thumb|350px|center]] | ||
<font color=green size="5"> '''ആഗസ്റ്റ് മാസത്തിൽ ഇ- മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾആരംഭിച്ചു. ശേഖരിച്ച സൃഷ്ടികൾ കുട്ടികൾ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്യാനും ആരംഭിച്ചു. ''' | |||
[[പ്രമാണം:44066little kites.jpeg|thumb|350px|left| കുട്ടികൾ മാഗസിൻ നിർമ്മാണത്തിൽ]] | [[പ്രമാണം:44066little kites.jpeg|thumb|350px|left| കുട്ടികൾ മാഗസിൻ നിർമ്മാണത്തിൽ]] | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |
20:06, 8 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2017-18 അധ്യയനവർഷത്തിൽ 33 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉള്ളത്. ഈ വർഷം ജൂൺമാസത്തിൽ ഒരു ഏകദിനപരിശീലനം പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു.കുട്ടികൾക്ക് ഐഡന്റിന്റി കാർഡ് തയ്യാറാക്കി നൽകുകയുണ്ടായി. ജൂലൈ മാസത്തിൽ അനിമേഷൻപ്രോഗ്രാം കുട്ടികൾക്ക് സംഘടിപ്പിച്ചു. ജൂബിലി മോഹൻ സർ ജൂലൈ 28 തീയതി കുട്ടികൾക്ക് അനിമേഷൻ ചരിത്രവും ചിത്രങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും ഉള്ള ക്ളാസ്സുകൾ നൽകി. കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.



ജൂലൈ മാസത്തിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 4.8.2018 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ സ്ഖൂളിൽ സംഘടിപ്പി യ്ക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി.നിഷ , ഫാൻസിലത , എസ്.ഐ.റ്റി.സി.ഷീജ തുടങ്ങിയവർ ക്ളാസ്സുകൾ കൈകാര്യം ,ചെയ്തു. അനിമേഷൻ വീഡിയോ -ആഡിയോ റെക്കോർഡിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകുകയുണ്ടായി.ഉച്ചയ്ക് സദ്യയും കുട്ടികൾക്ക് നൽകി.



ആഗസ്റ്റ് മാസത്തിൽ ഇ- മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടികൾആരംഭിച്ചു. ശേഖരിച്ച സൃഷ്ടികൾ കുട്ടികൾ ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്യാനും ആരംഭിച്ചു.

.കുട്ടികളുടെ രചനകൾ ചേർത്തുണ്ടാക്കിയ ഇ-മാഗസിൻ ഉത്ഘാടനം 25.1.2019 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടന്ന സ്കൂൾ വാർഷികത്തിൽ വച്ച് ബ്ളോക്ക് മെമ്പർ നിർവഹിക്കുകയുണ്ടായി . പ്രൊജക്ടർ ഉപയോഗിച്ച് മാഗസിൻ പ്രദർശിപ്പിക്കുകയും ചെയ്തു.


