"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
</font></u></b></center>
</font></u></b></center>
[[ചിത്രം:20012-VR1.jpg]]

വരി 25: വരി 28:
<center> <b><u>  '''വിദ്യാരംഗം കലാസാഹിത്യ വേദി'''  </u></b>
<center> <b><u>  '''വിദ്യാരംഗം കലാസാഹിത്യ വേദി'''  </u></b>

[[ചിത്രം:20012-VR1.jpg]]
 
</center>
</center>
ഉറുദു ക്ലബ്
2018 SSLC ഫുൾ A+ നേടിയ ഉറുദു കുട്ടികൾക്കും 2018 അർദ്ധ വാർഷിക പരീക്ഷയിൽ ഉറുദുവിൽ ഫുൾ മാർക്ക് നേടിയവർക്കും  ഉറുദു ക്ലബ്ബ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഷാജി മാഷുടെ അദ്ധ്യക്ഷതയിൽ രാജഗോപാലൻ മാഷ് നിർവ്വഹിച്ചു . ചടങ്ങിൽ പി നാരായണൻ മാഷ് , സംഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
'''ചങ്ങമ്പുഴ അനുസ്മരണം (10.10.2018)'''
  ഇന്ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ  ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ജന്മദിനം. മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 10-ന്‌ ജനിച്ചു.ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ)ഇടപ്പള്ളിയാണ്‌. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ രാമൻ മേനോൻ പിതാവും.
  വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ '''ചങ്ങമ്പുഴ അനുസ്മരണം''' നടന്നു. അധ്യാപകരായ വത്സല ടീച്ചർ, ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു.കുട്ടികൾ അദ്ദേഹത്തിന്റെ വിവിധ കവിതകൾ ആലപിച്ചു.
[[ചിത്രം:20012-VR2.jpg|350px|left]]
[[ചിത്രം:20012-VR3.jpg|350px|right]]

വരി 38: വരി 59:

[[ചിത്രം:20012-ML2.jpg|600px]]
[[ചിത്രം:20012-ML3.jpg|600px]]
   </center>
   </center>

15:12, 5 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം

വിദ്യാരംഗം കലാസാഹിത്യ വേദി

ഉറുദു ക്ലബ്

2018 SSLC ഫുൾ A+ നേടിയ ഉറുദു കുട്ടികൾക്കും 2018 അർദ്ധ വാർഷിക പരീക്ഷയിൽ ഉറുദുവിൽ ഫുൾ മാർക്ക് നേടിയവർക്കും ഉറുദു ക്ലബ്ബ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഷാജി മാഷുടെ അദ്ധ്യക്ഷതയിൽ രാജഗോപാലൻ മാഷ് നിർവ്വഹിച്ചു . ചടങ്ങിൽ പി നാരായണൻ മാഷ് , സംഗീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

ചങ്ങമ്പുഴ അനുസ്മരണം (10.10.2018)

  ഇന്ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ  ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ജന്മദിനം. മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 10-ന്‌ ജനിച്ചു.ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ)ഇടപ്പള്ളിയാണ്‌. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ രാമൻ മേനോൻ പിതാവും.
 വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ചങ്ങമ്പുഴ അനുസ്മരണം നടന്നു. അധ്യാപകരായ വത്സല ടീച്ചർ, ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു.കുട്ടികൾ അദ്ദേഹത്തിന്റെ വിവിധ കവിതകൾ ആലപിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി

 കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.  സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ വർഷവും വായനാവാരം,പി.എൻ പണിക്കർ അനുസ്മരണം, ബഷീർ അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടന്നു. 'ശ്രദ്ധ' പ്രവർത്തനങ്ങളുടെ ഭാഗമായി വളളി വേണോ പുളളി എന്ന പേരിൽ ഒരു ക്യാമ്പ് എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തി.

മൊബൈൽ ലൈബ്രറി ഉദ്ഘാടനം