"എം.വി.എം.ആർ.എച്ച്. എസ്.എസ്. വളയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 75: | വരി 75: | ||
|} | |} | ||
| | | | ||
* | * SH69 കുറ്റിപ്പുറം ടൗണില്‍ നിന്നും 19 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
* | * അടുത്ത റയില്‍വെ സ്റ്റേഷനുകള്‍ കുറ്റിപ്പുറം,ഗുരുവായൂര്‍,തൃശ്ശൂര്‍ | ||
|} | |} |
21:22, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:PrettyurlMVMRHSS VALAYAMKULAM
എം.വി.എം.ആർ.എച്ച്. എസ്.എസ്. വളയംകുളം | |
---|---|
വിലാസം | |
വളയംകുളം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
31-12-2009 | Mvmrhssv |
കോഴിക്കോട് ,തൃശ്ശുര്‍ ഹൈവെ കടന്നുപോകുന്ന മലപ്പുറം ജില്ലയുടെ തെക്കെ അറ്റത്തുള്ള പ്രക്യതിസുന്ദരമായ ഗ്രാമമാണ് വളയംകുളം .മലപ്പുറം,തൃശ്ശുര്‍ പാലക്കാട് എന്നീ ജില്ലയുടെ സംഗമസ്ഥലമായ വളയംകുളത്ത് ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് മേച്ചിനാത്ത് വളപ്പില്‍ മുഹമ്മദ് കുട്ടി ഹാജി റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. അസ്സബാഹ് ട്രസ്റ്റി ന്റെ കീഴില്‍ 1986-1987 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.
= ചരിത്രം
അസ്സബാഹ് ട്രസ്റ്റി ന്റെ ലക്ഷ്യസാക്ഷാത് കാരത്തിനുവേണ്ടിപലപ്രവര്‍ത്തനങ്ങളും നടത്തി കൊണ്ടിരിക്കെ പ്രവര്‍ത്തനം സ്ക്കൂള്‍ തലത്തിലേക്കുകൂടി വ്യാപിപ്പികേണ്ടതുണ്ടെന്ന് ട്രസ്റ്റിന് ബോധ്യപ്പെട്ടപ്പോള്‍ 1986-87 അധ്യയനവര്‍ഷത്തില്‍ ആരംഭിച്ചതാണ് എം.വി.എം.ആര്‍.ഹയര്‍ സെക്കണ്ടറി സ്കൂള്‍ വളയംകുളം. ചുരുങ്ങിയകാലത്തിനുള്ളില്‍ നഴ്സറി മുതല്‍ പന്ത്രണ്ടാം തരം വരെയായി .രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു വന്‍ സ്ഥാപനമായി ഇന്നിത് വളര്‍ന്നിട്ടുണ്ട്.ഉന്നതപഠന നിലവാരവും ഉയര്‍ന്ന വിജയ ശതമാനവും തുടക്കം മുതലേ നിലനിര്‍ത്തിപോരുന്നു.കഴിഞ്ഞ പത്തുവര്‍ഷങ്ങളായി എസ്.എസ്.എല്‍.സി ക്ക് 100% വിജയം ലഭിച്ചിട്ടുണ്ട്. 2002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയര്‍സെക്കണ്ടറിക്ക് വിശാലമായ സയന്‍സ് ലാബുണ്ട്.ഹൈസ്കൂളിനോട് അനുബന്ധിച്ച് ഒരു ലൈബ്രറിയുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കല, കായികം
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അസ്സബാഹ് ട്രസ്റ്റാണ്. നിലവില്‍ 4 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജന:എ.പി. അബ്ദുല്‍ കാദര്‍ മൗലവി ചയര്‍മാനായും ജന: ഇബ്രാഹിംകുട്ടി മൗലവി പ്രസിഡണ്ടായും ജന: വി.മുഹമ്മദുണ്ണി ഹാജി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ വി.കെ. കൃഷ്ണനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വി.ഹംസയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.ടി.സി.മത്തായി,ശ്രീ.ബേബി ചാക്കോ,ശ്രീ.ജബ്ബാര്‍, ശ്രീ.ഹുസൈന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.735332" lon="76.048286" zoom="16" width="300" height="300" selector="no" controls="none">
10.735332,76.048286,MVMRHSS VALAYAMKULAM
10.735332,76.048286,MVMRHSS VALAYAMKULAM
</googlemap>
|
|