|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[പ്രധാന താള്‍ |പ്രധാന താള്‍]] | [[ഡിഇഒ_തിരുവനന്തപുരം | തിരുവനന്തപുരം]] | [[ഡിഇഒ_നെയ്യാറ്റിന്‍കര | നെയ്യാറ്റിന്‍കര]] | [[ഡിഇഒ_ആറ്റിങ്ങല്‍ | ആറ്റിങ്ങല്‍]] | [[തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ് |ജില്ലാ പ്രോജക്ട് ഓഫീസ് ]] | [http://www.itschool.gov.in ഐ.ടി@സ്കൂള്‍] ''' | | <div Class="plainlinks" style="text-align:center;margin-top:-10px;padding: 10px 14px 10px 14px; border:1px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''വിദ്യാഭ്യാസജില്ലകൾ : [[ഡിഇഒ_തിരുവനന്തപുരം | തിരുവനന്തപുരം]] | [[ഡിഇഒ_നെയ്യാറ്റിൻകര | നെയ്യാറ്റിൻകര]] | [[ഡിഇഒ_ആറ്റിങ്ങൽ | ആറ്റിങ്ങൽ]] | [[തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ് |ജില്ലാ പ്രോജക്ട് ഓഫീസ് ]] | [[തിരുവനന്തപുരം ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] ''' |
| </div> | | </div> |
| '''കാസര്‍കോട് ജില്ല'''
| |
| [[ചിത്രം:th.jpg|300px]] [[ചിത്രം:kasaragod-map.gif|350px]]
| |
|
| |
| സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.
| |
|
| |
|
| [[ചിത്രം:bakel.jpg|300px]]
| | <!--visbot verified-chils-> |
| | |
| ----
| |
| | |
| | |
| [[ചിത്രം:ananthapuram.jpg|300px]]
| |
| | |
| '''അനന്തപുരം ക്ഷേത്രം''' ----
| |
| കാസര്‍കോട് നിന്നും എട്ട് കിലോമീറ്റര്‍മാറി കിന്‍ഫ്ര പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തില്‍ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോള്‍ മുതല്‍ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.
| |
| ----
| |
| [[ചിത്രം:bela.jpg|300px]]
| |
| | |
| '''ബേളാ ചര്‍ച്ച്'''-----പ്രസിദ്ധമായ ബേളാ ചര്‍ച്ച് . കൊങ്ങിണി ഭാഷയില്‍ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.
| |
| | |
| ----
| |
| | |
| | |
| __NONEWSECTIONLINK__
| |
| {{Infobox districts|
| |
| വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ Kasaragod| Kasaragod]]|
| |
| വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ Kanhangad|Kanhangad]] |
| |
| വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ | ]]|}}
| |
| <!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കുക. --> | |
| {{Infobox districtdetails|
| |
| <!-- ജില്ലയുടെ പേര് നല്‍കുക. -->
| |
| പേര്=Kasaragod|
| |
| എല്‍.പി.സ്കൂള്‍= 268|
| |
| യു.പി.സ്കൂള്‍=159|
| |
| ഹൈസ്കൂള്‍=126|
| |
| ഹയര്‍സെക്കണ്ടറി=66|
| |
| വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=21|
| |
| ആകെ സ്കൂളുകള്‍=|
| |
| ടി.ടി.ഐകള്‍=3|
| |
| ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=2|
| |
| കേന്ദ്രീയ വിദ്യാലയങ്ങള്‍= 2 |
| |
| ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍= 1|
| |
| സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
| |
| ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=|
| |
| }}
| |