"ചാവറത്സോവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2019 ജനുവരി 10തീയതി സെന്റ് എഫ്രേംസ് എച്ച് . എസ്.എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2019 ജനുവരി 10തീയതി സെന്റ് എഫ്രേംസ് എച്ച് . എസ്.എസ് ൽ വെച്ച് ചാവറത്സോവം നടന്നു. വിവിധ | 2019 ജനുവരി 10തീയതി സെന്റ് എഫ്രേംസ് എച്ച് . എസ്.എസ് ൽ വെച്ച് ചാവറത്സോവം നടന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 10മണിക്ക് 7വേദികളിൽ കവിതാലാപനം, പ്രസംഗം, ക്വീസ് എന്നീ വിവിധ ഇനങ്ങളിൽ മത്സരം നടത്തപ്പെട്ടു. ചാവറാക്വിസ് വിഭാഗത്തിൽ 60ത് കുട്ടികൾ പങ്കെടുത്തു. 1മണിയോടെ സ്കൂളിന്റെ സെമിനാർ ഹാളിൽ പൊതു സമ്മേളനം നടന്നു. എച്ച് .എസ് .എസ് ,എച്ച് .എസ് വിഭാഗത്തിൽ സെന്റ് ജോസഫ് ജി.എച്ച്.എസ് .എസ്ചെങ്ങനാശ്ശേരി ഓവർറോൾ കരസ്ഥമാക്കി.എൽ.പി,യു.പി വിഭാഗം ഓവർറോൾ സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കുറവിലാങ്ങാട് സ്കൂൾ കരസ്ഥാരാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി, ക്യാഷ് അവാർഡ് ഇവ നൽകി. |
21:48, 30 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
2019 ജനുവരി 10തീയതി സെന്റ് എഫ്രേംസ് എച്ച് . എസ്.എസ് ൽ വെച്ച് ചാവറത്സോവം നടന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 10മണിക്ക് 7വേദികളിൽ കവിതാലാപനം, പ്രസംഗം, ക്വീസ് എന്നീ വിവിധ ഇനങ്ങളിൽ മത്സരം നടത്തപ്പെട്ടു. ചാവറാക്വിസ് വിഭാഗത്തിൽ 60ത് കുട്ടികൾ പങ്കെടുത്തു. 1മണിയോടെ സ്കൂളിന്റെ സെമിനാർ ഹാളിൽ പൊതു സമ്മേളനം നടന്നു. എച്ച് .എസ് .എസ് ,എച്ച് .എസ് വിഭാഗത്തിൽ സെന്റ് ജോസഫ് ജി.എച്ച്.എസ് .എസ്ചെങ്ങനാശ്ശേരി ഓവർറോൾ കരസ്ഥമാക്കി.എൽ.പി,യു.പി വിഭാഗം ഓവർറോൾ സെന്റ് മേരീസ് ജി.എച്ച്.എസ്.എസ് കുറവിലാങ്ങാട് സ്കൂൾ കരസ്ഥാരാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി, ക്യാഷ് അവാർഡ് ഇവ നൽകി.