"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 80: വരി 80:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* ചെങ്ങന്നൂര് നഗരത്തില്‍ നിന്നും4.5 കി.മി. അകലത്തായി ചെങ്ങന്നൂര് മാവേലിക്കര  റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* ചെങ്ങന്നൂര്  തീവണ്ടി ആപ്പീസില് നിന്ന്  4 കി.മീ.  അകലം


|}
|}

20:34, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പുലിയൂർ
വിലാസം
പുലിയൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Hspuliyoor





== ചരിത്രം ==1917ലാണണ് ഈ സര്ക്കാര് വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില് ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാല് 1980ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു.2009മാര്ച്ചില് ഇവിടെ എസ്.എസ്.എല്.സി. പരീക്ഷ എഴുതിയ മുഴുവന് കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍ | എ.കെ.അരവിന്ദാക്ഷന് നായര് | | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പുലിയൂര് ബ്രഹ്മശ്രീ പുരുഷോത്തമന് നമ്പൂതിരി-ജ്യോതിഷന്മാരില് അഗ്രഗണ്യന് ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങള് മലയാളത്തിലേക്ക്

വിവര്ത്തനം ചെയ്തിട്ടുണ്ട്.

  • ഡോ.കെ.രാഘവന് പിളള-കേരള സര് വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലന്
  • പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസര് ആയിരുന്നു.
  • പുലിയൂര് രവീന്ദ്രന്-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാര്ഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാര്ഡും ലഭിച്ചിട്ടുണ്ട്.
  • ഡോ.എന്.ആര്.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസര് ആയിരുന്നു.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുലിയൂർ&oldid=59097" എന്ന താളിൽനിന്ന് ശേഖരിച്ചത്