"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ഓടിട്ട 5 പഴയ കെട്ടിടങ്ങളിലാണ്  വിദ്യാലയം പ്രവര്ത്തിക്കുന്നത്. ധാരാളം പുസ്തകങ്ങളുളള ലൈബ്രറി,സി.ഡി.ലൈബ്രറി,സയന്സ് ലാബ്, കംപ്യൂട്ടര് ലാബ് എല്ലാം ഇവിടെയുണ്ട്-->





20:23, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പുലിയൂർ
വിലാസം
പുലിയൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Hspuliyoor





== ചരിത്രം ==1917ലാണണ് ഈ സര്ക്കാര് വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില് ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാല് 1980ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു.2009മാര്ച്ചില് ഇവിടെ എസ്.എസ്.എല്.സി. പരീക്ഷ എഴുതിയ മുഴുവന് കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍ | എ.കെ.അരവിന്ദാക്ഷന് നായര് | | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പുലിയൂര് ബ്രഹ്മശ്രീ പുരുഷോത്തമന് നമ്പൂതിരി-ജ്യോതിഷന്മാരില് അഗ്രഗണ്യന് ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങള് മലയാളത്തിലേക്ക്

വിവര്ത്തനം ചെയ്തിട്ടുണ്ട്.

  • ഡോ.കെ.രാഘവന് പിളള-കേരള സര് വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലന്
  • പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസര് ആയിരുന്നു.
  • പുലിയൂര് രവീന്ദ്രന്-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാര്ഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാര്ഡും ലഭിച്ചിട്ടുണ്ട്.
  • ഡോ.എന്.ആര്.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസര് ആയിരുന്നു.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുലിയൂർ&oldid=59030" എന്ന താളിൽനിന്ന് ശേഖരിച്ചത്