"ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|
മാധ്യമം=മലയാളം‌|
മാധ്യമം=മലയാളം‌|
H.S.ൺകുട്ടികളുടെ എണ്ണം=688|
H.S.ൺകുട്ടികളുടെ എണ്ണം=688|
H.S.S.ൺകുട്ടികളുടെ എണ്ണം=617|
H.S.S.ൺകുട്ടികളുടെ എണ്ണം=617|
വിദ്യാര്‍ത്ഥികളുടെ  ആകെ എണ്ണം=1305|
വിദ്യാര്‍ത്ഥികളുടെ  ആകെ എണ്ണം=1305|
അദ്ധ്യാപകരുടെ എണ്ണം=H.S.-26|
അദ്ധ്യാപകരുടെ എണ്ണം=H.S-26|
  H.S.S.-27|
  H.S.S-27|
പ്രിന്‍സിപ്പല്‍=ശീ.ബാബുക്കുട്ടി പുന്നൂസ് |
പ്രിന്‍സിപ്പല്‍=ശീ.ബാബുക്കുട്ടി പുന്നൂസ് |
പ്രധാന അദ്ധ്യാപിക=ശീമതി പി. കെ.അന്നമ്മ|
പ്രധാന അദ്ധ്യാപിക=ശീമതി പി. കെ.അന്നമ്മ|
പി.ടി.ഏ. പ്രസിഡണ്ട്= മാത്തന്‍|
പി.ടി.ഏ. പ്രസിഡണ്ട്= മാത്തന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=kanakkary.JPG‎|
സ്കൂള്‍ ചിത്രം=kanakkary.JPG‎|
}}
}}

20:18, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം.
വിലാസം
വാകത്താനം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല ചങ്ങനാശ്ശേരി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശീമതി പി. കെ.അന്നമ്മ
അവസാനം തിരുത്തിയത്
31-12-2009Jmhssvakathanam




ചരിത്രം

വാകത്താനം പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന സാഹചര്യത്തില്‍ അഭിവന്ദ്യ ദീവന്നാസ്യോസ് തിരുമേനി സ്ഥാപിച്ചതാണ് ഈ സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേകം കെട്ടിട സമുച്ചയങ്ങള്‍ ഉണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തിന് സയന്‍സ് , ആര്‍‌ട്ട്സ് എന്നിവയ്ക്ക് പ്രത്യേകം ബ്ളോക്കുകള്‍ ഉണ്ട്. വിശാലമായ ഗ്രണ്ട് ഈ സ്ക്കൂളിന്റെ ഒരു സവിശേഷതയാണ്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേകം കമ്പൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് ആന്‍റ് എം.ഡി. സ്ക്കൂള്‍ കോര്‍പറേറ്റ് സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.504657" lon="76.565679" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.504736, 76.565625 JMHSS Vakathanam </googlemap>