"എച്ച് എസ് എസ് കണ്ടമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
               (എയിഡഡ്)
               (എയിഡഡ്)
                 1949 ജുണില്‍ കണ്ടമംഗലം ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.തൊട്ടടുത്തവര്‍ഷം തന്നെ ഹൈസ്കുളായി ഉയര്‍ത്തപ്പെടുകയും 2000- മാണ്ടായപ്പേള്‍ ,,ഹയര്‍സെക്കണ്ടറിയായിമാറുകയും ചെയ്തു.ആലപ്പുഴ ജില്ലയില്‍ എന്‍ എച്ച 47ന് പചിഞ്ഞാറോട്ട് 1കിലോമിറ്ററിനും  അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുള്‍ നിലനില്‍ക്കുന്നത്.കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ.മതസൗഹാര്‍ദ്ധത്തിനു് സര്‍വ്വപ്രസിദ്ധമായിതീര്‍ന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വര്‍ഷത്തെ പഴക്കം പറയപ്പെടുന്നു

               മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികലുടെയും ഇടത്തര  ക്യഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വി
               മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികലുടെയും ഇടത്തര  കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാര്‍ത്ഥികള്‍ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ല്‍ പരം കുട്ടികളുള്ള ഈ സ്കുളില്‍ നുറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേര്‍ത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തന പരിധി.
                15000ല്‍ പരം ബുക്കുകളുളള ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടര്‍ ഹാളുകള്‍,വിസ് തൃതമായ കളിസ്ഥലങ്ങള്‍,മനോഹരമായ ഗാര്‍ഡന്‍ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
                  
19:50, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എസ് എസ് കണ്ടമംഗലം
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2009Hsskandamangalam

കണ്ടമംഗലം ഹൈയര്‍സെക്കണ്ടറി സ്കുള്‍

             (എയിഡഡ്)
               1949 ജുണില്‍ കണ്ടമംഗലം ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.തൊട്ടടുത്തവര്‍ഷം തന്നെ ഹൈസ്കുളായി ഉയര്‍ത്തപ്പെടുകയും 2000- മാണ്ടായപ്പേള്‍ ,,ഹയര്‍സെക്കണ്ടറിയായിമാറുകയും ചെയ്തു.ആലപ്പുഴ ജില്ലയില്‍ എന്‍ എച്ച 47ന് പചിഞ്ഞാറോട്ട് 1കിലോമിറ്ററിനും  അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുള്‍ നിലനില്‍ക്കുന്നത്.കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ.മതസൗഹാര്‍ദ്ധത്തിനു് സര്‍വ്വപ്രസിദ്ധമായിതീര്‍ന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വര്‍ഷത്തെ പഴക്കം പറയപ്പെടുന്നു
              മത്സ്യ-കയര്‍-കര്‍ഷക തൊഴിലാളികലുടെയും ഇടത്തര  കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാര്‍ത്ഥികള്‍ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ല്‍ പരം കുട്ടികളുള്ള ഈ സ്കുളില്‍ നുറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേര്‍ത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തന പരിധി.
               15000ല്‍ പരം ബുക്കുകളുളള ലൈബ്രറി, വിപുലമായ ലബോറട്ടറി,എല്ലാവിധസൗകര്യങ്ങളോടും കുടിയ കമ്പ്യുട്ടര്‍ ഹാളുകള്‍,വിസ് തൃതമായ കളിസ്ഥലങ്ങള്‍,മനോഹരമായ ഗാര്‍ഡന്‍ എന്നിവയെല്ലാം ഈ സ്കുളിന്റെ പ്രത്യേകതകളാണ്.
               
ചേര്‍ത്തലയിലെ കടക്കരപ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് കണ്ടമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശിവരാമകൃഷ്ണ അയ്യര്‍,കേരളവര്‍മ്മ തമ്പാന്‍,വി.കെസതി,കെ.ലീലാമണി,വി.രാജപ്പന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കല്‍

വഴികാട്ടി

<googlemap version="0.9" lat="9.708423" lon="76.307001" zoom="15" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 9.704362, 76.305628, hss kandamangalam 2 km from NH47 westwards </googlemap>

"https://schoolwiki.in/index.php?title=എച്ച്_എസ്_എസ്_കണ്ടമംഗലം&oldid=58833" എന്ന താളിൽനിന്ന് ശേഖരിച്ചത്