"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('[http://www.example.com കണ്ണി തലക്കെട്ട്] ===Social science club ===...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
===Social science club === | ===Social science club === | ||
.സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തന റിപ്പോറർട്ട് ''2018-2019'' | .സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തന റിപ്പോറർട്ട് ''2018-2019'' |
16:32, 18 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
Social science club
.സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തന റിപ്പോറർട്ട് 2018-2019
2018 2019 അദ്ധ്യായന വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 11ന് ജനസംഖ്യാദിനം ആചരിച്ചു 8'9'10 ക്ലാസ്സുകളിലെ വിദ്യാർഥികൾ അവരുടെ പ്രദേശത്തെ ജനസംഖ്യയെ കുറിച്ച് കണക്കെടുപ്പ് നടത്തുകയും ആൺ-പെൺ തിരിച്ച് അവരുടെ ജോലി വിദ്യാഭ്യാസയോഗ്യത ബിപിഎൽ എപിഎൽ എന്നിവയെ കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി. ക്വിസ് മൽസരം പോസ്റ്റർ രചനാമത്സരം ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സെമിനാർ എന്നിവ സംഘടിപ്പിച്ചു. ആഗസ്റ്റ് 6' 9 ഹിരോഷിമ നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ റാലി യുദ്ധത്തിൻറെ ഭീകരതയെ കുറിച് വീഡിയോ പ്രദർശനം പോസ്റ്റർ രചന എന്നിവ നടത്തി. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ക്വിസ് മത്സരം പ്രസംഗം ദേശഭക്തിഗാനാലാപനം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പ്രയോഗം നടത്തി 16 ഓസോൺ ദിനത്തിൽ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തുകയും ഓസോൺ പാളിയുടെ ശേഷണത്തെ കുറിച്ച് പോസ്റ്റർ രചനാമത്സരം നടത്തുകയും ചെയ്തു സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികളിൽ ജനാധിപത്യബോധം പൗരബോധം എന്നിവ വളർത്താനായി തികച്ചും മാതൃകാപരമായ സോഷ്യൽസയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജ്ഞാപനം പുറപ്പെടൂ നാമനിർദേശപത്രിക സമർപ്പിച്ച കുട്ടികളിൽ നിന്ന് തന്നെ പ്രിസൈഡിംഗ് ഓഫീസർ ഒന്നാംപോളിംഗ് ഓഫീസർ രണ്ടാം പോളിങ് ഓഫീസർ പോലീസ് എന്നിവരെ തിരഞ്ഞെടുത്ത ബാലറ്റ് പേപ്പർ എന്നിവ തയ്യാറാക്കി... മാതൃകാപരമായ ഇലക്ഷൻ നടത്തി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ജീവിതം ഗാന്ധിജിയുടെ ജീവിതം സമരമാർഗങ്ങൾ എന്നിവയെക്കുറിച്ച് ഫോട്ടോ പ്രദർശനം നടത്തുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു നവംബർ 1 കേരളപിറവി ദിനത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിലെ അംഗങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ ധാന്യങ്ങളും പുല്ലുകൊണ്ട് ജില്ലകൾ രേഖപ്പെടുത്തുകയും കേരള നവോത്ഥാനത്തെ കുറിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു .............. ....social science club......