"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 804
| ആൺകുട്ടികളുടെ എണ്ണം= 804
| പെൺകുട്ടികളുടെ എണ്ണം= 788
| പെൺകുട്ടികളുടെ എണ്ണം= 7883
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1592
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1592
| അദ്ധ്യാപകരുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം= 44
വരി 38: വരി 38:

== ചരിത്രം ==
== ചരിത്രം ==3
കേരളത്തിന്റെ നവോത് ഥാന നായകരില്‍  പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി എസ് . എന്‍. ഡി. പി യോഗത്തിന്റെ ‍ജനറല്‍ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവലന്റെ നാമധേയത്തില്‍ 1976-ല്‍ സ്ഥാപിതമായി.1998-ല്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.വിദ്യാര്‍ത്ഥികളുടെ കലാകായിക വൈജ്‍ഞാനിക    ഉന്നമനം മുന്‍നിര്‍ത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സി.കേശവന്‍ മെമ്മോറിയല്‍ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി കഴിവുറ്റ താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്.16 വര്‍ഷത്തോളം സ്റ്റേറ്റ് ചാബ്യ ന്‍ഷിപ്പ് നേടിയ ഈ സ്കൂള്‍ ഇപ്പോഴും മികച്ച നിലവാരം പുലര്‍ത്തുന്നു.1592 വിദ്യാര്‍ത്ഥികളുള്ള ഈ സ്ക്കൂളില്‍ 64 അദ്ധ്യാപകരും 8 അന ദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

വരി 67: വരി 67:
|----
|----
* കോട്ടയത്ത് നിന്ന് 70 കി.മീ.
* കോട്ടയത്ത് നിന്ന് 70 കി.മീ.
<googlemap version="0.9" lat="9.579423" lon="76.889534" type="map" zoom="11" width="500" height="300">
<googlemap version="0.9" lat="9.579423" lon="76.889534" type="map" zoom="11" width="400" height="300">
9.54743, 76.896915
9.54743, 76.896915
CKM HSS Koruthodu
CKM HSS Koruthodu

17:44, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്
വിലാസം
കോരുത്തോട്

കോട്ടയം ജില്ല
സ്ഥാപിതം6 - ജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009C.K.M.H.S.S KORUTHODE

== ചരിത്രം ==3 കേരളത്തിന്റെ നവോത് ഥാന നായകരില്‍ പ്രധാനിയും തിരുകൊച്ചി മുഖ്യ മന്ത്രി എസ് . എന്‍. ഡി. പി യോഗത്തിന്റെ ‍ജനറല്‍ സെക്രട്ടറിയുമായിരുന്ന മഹാനായ സി.കേശവലന്റെ നാമധേയത്തില്‍ 1976-ല്‍ സ്ഥാപിതമായി.1998-ല്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.വിദ്യാര്‍ത്ഥികളുടെ കലാകായിക വൈജ്‍ഞാനിക ഉന്നമനം മുന്‍നിര്‍ത്തിയുള്ള അദ്ധ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്.കേരളത്തിന്റെ കായിക ഭൂപടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സി.കേശവന്‍ മെമ്മോറിയല്‍ സ്ക്കൂളിനുള്ള സ്ഥാനം വളരെ വലുതാണ്.ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി കഴിവുറ്റ താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്.16 വര്‍ഷത്തോളം സ്റ്റേറ്റ് ചാബ്യ ന്‍ഷിപ്പ് നേടിയ ഈ സ്കൂള്‍ ഇപ്പോഴും മികച്ച നിലവാരം പുലര്‍ത്തുന്നു.1592 വിദ്യാര്‍ത്ഥികളുള്ള ഈ സ്ക്കൂളില്‍ 64 അദ്ധ്യാപകരും 8 അന ദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കോരുത്തോട് പ്രദേശം ആദ്യ കാലത്ത് വനപ്രദേശമായിരുന്നു. പിന്നീട് ആളുകള് ഇവിടെ വന്ന് ഓരോ പ്രദേശവും വെട്ടിത്തെളിച്ച് പാര്‍പ്പിടസ്ഥാനമുറപ്പിച്ചു. സര്‍ക്കാര്‍ ഭരണകേന്ദ്രമായതോടെ ഈ പ്രദേശം പുരോഗതിയിലേയ്ക്കെത്തി. എസ് എന്‍ ഡി പി മാ൩നേജ് മെന്റി നു കീഴില്‍ 3 ഏക്കര്‍ സ്ഥലത്ത് സി കെ എം ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഇപ്പോള്‍ നിലകൊള്ളുന്നു. 32 ക്ലാസ്സ് മുറികള്‍ 3 ലാബുകള്‍ 20 കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടുന്ന 2 കമ്പ്യൂട്ടര്‍ ലാബുകള്‍ , ലൈബേരറികള്‍ ഇവ ഉള്‍പ്പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എസ്. എന്‍. ഡി. പി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി